Skip to main content

Miscellaneous — One-Word Q&A

General Knowledge • 957 Verified Kerala PSC Flashcards & Revision Questions

Advertisement
0/200 Mastered
Question Card 1 of 200
Tap card or press Space to reveal answer

All Miscellaneous One-Word Questions & Answers

Showing 241–280 of 957 questions • Searchable & print-friendly

241 കേരളത്തിൽ ബ്രിട്ടീഷുകാർ നിർമ്മിച്ച ആദ്യത്തെ റെയിൽപ്പാത ഏത്?
Answer: ബേപ്പൂർ മുതൽ തിരൂർ വരെ
242 പയ്യന്നൂർ ഉപ്പ് സത്യാഗ്രഹത്തിന് നേതൃത്വം നൽകിയ വ്യക്തി ആര്?
Answer: കെ. കേളപ്പൻ
243 കേരളത്തിൽ ആദ്യമായി രൂപം കൊണ്ട് സ്വകാര്യ ബാങ്ക്?
Answer: നെടുങ്ങാടി ബാങ്ക്
244 പ്രശസ്ത‌ നാടകമായ 'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' എന്ന കൃതിയുടെ കർത്താവ് ആര്?
Answer: വി.ടി. ഭട്ടതിരിപ്പാട്
245 ഒരു ബാക്ടീരിയൽ പകർച്ചവ്യാധിയായ കുഷ്‌ഠം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് ഏത് രീതിയിലാണ്?
Answer: സമ്പർക്കം മുഖേന
246 കേരളത്തിലെ അവിവാഹിതരായ മാതാക്കളെ സഹായിക്കുന്നതിനും സംരക്ഷിക്കുന്നതിനും വേണ്ടി കേരള സർക്കാർ കൊണ്ടുവന്ന പദ്ധതി?
Answer: സ്നേഹസ്പർശം
247 രോഗാണുക്കളെ വിഴുങ്ങി നശിപ്പിക്കുന്ന പ്രവർത്തനമാണ് ഫാഗോസൈറ്റോസിസ്. ഈ പ്രവർത്തനം നടത്തുന്ന മനുഷ്യരക്തത്തിലെ ശ്വേത രക്താണുക്കൾ ഏതെല്ലാം?
Answer: മോണോസൈറ്റും ന്യൂട്രോഫിലും
248 പയർ ചെടിയുടെ സങ്കരയിനം ഏതാണ്?
Answer: ഭാഗ്യലക്ഷ്മി
249 വനവിഭവം അല്ലാത്തത് ഏതാണ്?
Answer: മണ്ണെണ്ണ
250 അമ്ല മഴയ്ക്ക് കാരണമായ വാതകം :
Answer: സൾഫർ ഡൈ ഓക്സൈഡ്
251 ശുദ്ധജലത്തിന്റെ pH മൂല്യം?
Answer: 7
252 ആറ്റത്തിന്റെ സൗരയൂഥ മാതൃക ആരുടെ സംഭാവനയാണ്?
Answer: റൂഥർ ഫോർഡ്
253 കലാമിൻ ഏത് ലോഹത്തിന്റെ അയിരാണ്?
Answer: സിങ്ക്
254 ഉൽകൃഷ്ട വാതകങ്ങൾ ആധുനിക പീരിയോഡിക് ടേബിളിൽ ഏത് ഗ്രൂപ്പിൽ ഉൾപ്പെടുന്നു?
Answer: 18
255 ഭക്ഷ്യവസ്തുക്കൾക്ക് ചുവപ്പുനിറം നൽകാൻ ഉപയോഗിക്കുന്ന കൃത്രിമ രാസവസ്‌തു :
Answer: കാർമോയ്‌സിൻ
256 ഒരു വസ്തുവിന്റെ സ്വന്തം അക്ഷത്തെ അടിസ്ഥാനമാക്കിയുള്ള ചലനം ഏതാണ്?
Answer: ഭ്രമണ ചലനം
257 ബഹിരാകാശ യാത്ര നടത്തിയ ആദ്യത്തെ ഇന്ത്യക്കാരൻ ആര്?
Answer: രാകേഷ് ശർമ്മ
258 പ്രകാശം ഒരു മാധ്യമത്തിൽ നിന്ന് സാന്ദ്രതാ വ്യത്യാസമുള്ള മറ്റൊരു മാധ്യമത്തിലേക്ക് കടക്കുമ്പോൾ അതിന്റെ പാതയ്ക്കുണ്ടാകുന്ന വ്യതിയാനമാണ് :
Answer: അപവർത്തനം
259 കുരുക്ഷേത്ര പാനിപ്പട്ട് ഇവ ഏതു സംസ്ഥാനത്താണ്?
Answer: ഹരിയാന
260 ലുംബിനി എവിടെയാണ് സ്ഥിതി ചെയ്യുന്നത്?
Answer: നേപ്പാൾ
261 തമിഴ്‌നാട്ടിൽ നിന്നും ഉൽഭവിച്ച ക്ലാസിക്കൽ നൃത്തരൂപം?
Answer: ഭരതനാട്യം
262 ഏഷ്യൻ ഗെയിംസ് നടത്താൻ മുൻകൈ എടുത്തത് ആര്?
Answer: ജവഹർലാൽ നെഹ്റു
263 പഞ്ചാബിലെ നാടോടി നൃത്തം?
Answer: ബംഗര
264 മീരാബെൻ ആരുടെ അനുയായി ആയിരുന്നു?
Answer: മഹാത്മാഗാന്ധി
265 ഇന്ത്യയുടെ ഉരുക്കു മനുഷ്യൻ എന്നറിയപ്പെടുന്നത്?
Answer: സർദാർ വല്ലഭായി പട്ടേൽ
266 ഇന്ത്യയുടെ നൈറ്റിംഗേൽ എന്നറിയപ്പെടുന്നത്?
Answer: സരോജിനി നായിഡു
267 ബലൂൺ പറപ്പിക്കുന്നതിനു ഉപയോഗിക്കുന്ന ഗ്യാസ്?
Answer: ഹൈഡ്രജൻ
268 ഇറാഖ് അധിനിവേശത്തിൽ തകർക്കപ്പെട്ടത് ഏതു പ്രാചീന സംസ്കാരത്തിന്റെ അവശിഷ്‌ടങ്ങളാണ്?
Answer: മെസപ്പെട്ടോമിയൻ
269 ഏറ്റവും അധികം കാപ്പി ഉല്പാദിപ്പിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
Answer: കർണാടക
270 ഗ്രാൻഡ് സ്ലാം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: ലോൺ ടെന്നീസ്
271 ഏത് ഭരണാധികാരിയുടെ കാലത്താണ് തിരുവിതാംകൂറിൽ അടിമക്കച്ചവടം നിർത്തലാക്കിയത്?
Answer: റാണി ഗൗരി ലക്ഷ്‌മി ഭായ്
272 രാജ്യസഭയുടെ അധ്യക്ഷൻ ആര്?
Answer: ഉപരാഷ്ട്രപതി
273 ഇന്ത്യൻ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഭാഷകളുടെ എണ്ണം?
Answer: 22
274 ദേശീയഗാനം പാടുന്നതിനു വേണ്ട അംഗീകൃത സമയം?
Answer: 52 സെക്കൻഡ്
275 ഫ്ലാഗ് കോഡ് അനുസരിച്ച് ഇന്ത്യയുടെ ദേശീയ പതാകയുടെ ഏറ്റവും കുറഞ്ഞ സൈസ്?
Answer: 6*4 ഇഞ്ച്
276 കാളിദാസന്റെ കാലഘട്ടമായി കണക്കാക്കപ്പെടുന്നത്?
Answer: D 380-413
277 ഇന്ത്യയിൽ സതി നിർത്തലാക്കിയ വർഷം?
Answer: 1829
278 ഫാഹിയാൻ ഇന്ത്യയിൽ വന്നത് ആരുടെ ഭരണകാലത്ത്?
Answer: ചന്ദ്രഗുപ്ത വിക്രമാദിത്യന്റെ
279 കേരളത്തിലെ നദികളുടെ എണ്ണം?
Answer: 44
280 വടക്കുകിഴക്കൻ മൺസൂണിന്റെ മറ്റൊരു പേര്?
Answer: തുലാവർഷം
Sponsored Links