Miscellaneous — One-Word Q&A
General Knowledge • 957 Verified Kerala PSC Flashcards & Revision Questions
Question
Card 1 of 200
One-Word Answer
Tap card or press Space to reveal answer
All Miscellaneous One-Word Questions & Answers
Showing 41–80 of 957 questions • Searchable & print-friendly
41 ഇങ്കുലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യത്തിന് ഉപജ്ഞാതാവ് ആര്?
Answer: സർ മുഹമ്മദ് ഇഖ്ബാൽ
42 നളന്ദ സർവ്വകലാശാല എവിടെ സ്ഥിതി ചെയ്യുന്നു?
Answer: പാറ്റ്നക്ക് സമീപം
43 ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് ഉത്തരവിട്ടത് ആര്?
Answer: ജനറൽ ഡയർ
44 ചന്ദ്രഗുപ്തമൗര്യന് രാജ തന്ത്രത്തിൽ പരിശീലനം നൽകിയതാര്?
Answer: കൗടില്യൻ
45 ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആര്?
Answer: ആനി ബെസന്റ്
46 ശ്രീബുദ്ധൻ ജനിച്ചത് എവിടെയാണ്?
Answer: ലുംബിനി
47 ഏതു യൂണിവേഴ്സിറ്റിയിലാണ് കൃത്രിമ പോളിയോ വൈറസ് ആദ്യമായി സംയോജിപ്പിച്ചത്?
Answer: ന്യൂയോർക്ക്
48 നോബൽ സമ്മാന ജേതാവായ അമർത്യാ സെന്നിന് ചിന്തകളെ സ്വാധീനിച്ച സംഭവം?
Answer: ബംഗാൾ ക്ഷാമം
49 ചാർലി ചാപ്ലിൻ ചിത്രം?
Answer: ദി കിഡ്, മോഡേൺ ടൈംസ്, ദി സർക്കസ്
50 സത്യജിത്ത് റായിയുടെ പഥേർ പാഞ്ചാലിയിലെ മുഖ്യവിഷയം?
Answer: ദാരിദ്ര്യം
51 മലയാളത്തിലെ ആദ്യ ശബ്ദ ചലച്ചിത്രം?
Answer: ബാലൻ
52 അഖിലേന്ത്യാ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യ സമ്മേളനം നടന്നത് എവിടെ വെച്ചാണ്?
Answer: ബോംബെ
53 ലബനനിലെ തലസ്ഥാനം?
Answer: ബൈറൂട്ട്
54 ഈശ്വരൻ ഹിന്ദുവല്ല ഇസ്ലാമല്ല ക്രിസ്ത്യാനിയല്ല ഇന്ദ്രനും ചന്ദ്രനുമല്ല എന്നു തുടങ്ങുന്ന പ്രസിദ്ധമായ ഗാനത്തിന്റെ രചയിതാവ്?
Answer: വയലാർ
55 ഇന്ത്യയുടെ ഔഷധ വ്യവസായ രംഗത്ത് കുതിച്ചുചാട്ടം ഉണ്ടാക്കിയ നിയമം?
Answer: പേറ്റന്റ് ആക്ട്
56 ബസുമതിക്ക് മേൽ പേറ്റന്റ് നടത്തിയ ബഹുരാഷ്ട്ര കമ്പനി?
Answer: റൈസ് ടെക്
57 സിക്കിമിലെ തലസ്ഥാനം?
Answer: ഗാങ്ടോക്ക്
58 സത്യാഗ്രഹം ബലവന്മാരുടെ ഉപകരണമാണ് ഇത് പറഞ്ഞതാര്?
Answer: മഹാത്മാഗാന്ധി
59 മാപ്പിള ലഹളയുടെ താൽക്കാലിക വിജയത്തിനുശേഷം ഭരണാധിപൻ ആയി അവരോധിക്കപ്പെട്ടത് ആര്?
Answer: അലി മുസ്ലിയാർ
60 റൗലറ്റ് ആക്ട് പാസാക്കിയ വർഷം?
Answer: 1919
61 കോൺഗ്രസിലെ മിതവാദികളുടെ നേതാവ് (1905-1908)?
Answer: ഗോപാലകൃഷ്ണഗോഖലെ
62 ചാർവാക മതത്തിന്റെ ഉപജ്ഞാതാവ്?
Answer: ബൃഹസ്പതി
63 എവറസ്റ്റ് സ്ഥിതി ചെയ്യുന്ന രാജ്യം?
Answer: നേപ്പാൾ
64 പഞ്ചശീല തത്വത്തിൽ നെഹ്റുവിനൊപ്പം ഒപ്പുവെച്ച ചൈനീസ് നേതാവ്?
Answer: ചൗ എൻ ലായ്
65 സോഷ്യലിസത്തിൽ അധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥിതി അംഗീകരിച്ച ആവഡി കോൺഗ്രസ് സമ്മേളനം നടന്ന വർഷം?
Answer: 1955
66 ക്ഷേമ രാഷ്ട്ര സങ്കല്പം ഉപേക്ഷിച്ച് സ്വകാര്യവൽക്കരണത്തിന് തുടക്കമിട്ട ബ്രിട്ടീഷ് പ്രധാനമന്ത്രി?
Answer: മാർഗരറ്റ് താച്ചർ
67 ഗാന്ധിജിയുടെ വധത്തോടെ കൂടി നിരോധിക്കപ്പെട്ട സംഘടന ഏത്?
Answer: ആർഎസ്എസ്
68 ഗുരുവായൂർ സത്യാഗ്രഹത്തിന് വളണ്ടിയർ ക്യാപ്റ്റൻ?
Answer: എ കെ ഗോപാലൻ
69 ജീവിതാന്ത്യത്തിൽ ശ്രീനാരായണഗുരു ധരിച്ചിരുന്ന വസ്ത്രം?
Answer: വെള്ള
70 കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് ആദ്യമായി മത്സരം നടന്നത് ഏത് സമ്മേളനത്തിലാണ്?
Answer: 52 ലെ സമ്മേളനം
71 ഭൂദാന യജ്ഞം തുടങ്ങിയവർഷം?
Answer: 1951
72 എക്സറേ കണ്ടുപിടിച്ചത് ആര്?
Answer: റോൺജൻ
73 സൈബർസ്പേസ് എന്ന പേര് ആദ്യമായി ഉപയോഗിച്ച വ്യക്തി?
Answer: വില്യം ഗിബ്സൺ
74 കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന പട്ടണം?
Answer: ആലപ്പുഴ
75 രണ്ടാം ലോകമഹായുദ്ധത്തിലെ തുടക്കത്തിൽ ഏത് രാജ്യത്തെയാണ് ഹിറ്റ്ലർ ആദ്യം ആക്രമിച്ചത്?
Answer: പോളണ്ട്
76 ഏറ്റവും തണുപ്പേറിയ സ്ഥലം?
Answer: വോസ്റ്റോക്ക്
77 സീസ്മോ ഗ്രാഫിന്റെ ഉപയോഗം എന്ത്?
Answer: ഭൂചലനങ്ങൾ നിരീക്ഷിക്കുന്നതിന്
78 കേരളം മലയാളികളുടെ മാതൃഭൂമിയുടെ കർത്താവ്?
Answer: ഇഎംഎസ്
79 സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ആഭ്യന്തരമന്ത്രി?
Answer: സർദാർ വല്ലഭായി പട്ടേൽ
80 വാസ്കോഡഗാമ കാപ്പാട് തീരത്തെത്തിയ വർഷം?
Answer: 1498