Miscellaneous — One-Word Q&A
General Knowledge • 957 Verified Kerala PSC Flashcards & Revision Questions
Question
Card 1 of 200
One-Word Answer
Tap card or press Space to reveal answer
All Miscellaneous One-Word Questions & Answers
Showing 81–120 of 957 questions • Searchable & print-friendly
81 ഇന്ത്യയിൽ സതി സമ്പ്രദായം നിർത്തലാക്കിയത്?
Answer: വില്യം ബെൻഡിക് പ്രഭു
82 സിന്ധു നദീതട സംസ്കാരം എന്ത് നാഗരിക സംസ്കാരം ആയിരുന്നു?
Answer: താമ്ര യുഗം
83 കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരണവുമായി ബന്ധമുള്ള വ്യക്തികൾ?
Answer: ജയപ്രകാശ് നാരായണൻ, ആചാര്യ നരേന്ദ്ര ദേവ്, അശോക് മേത്ത
84 ഗോവർധനന്റെ യാത്രകൾ എഴുതിയത്?
Answer: ആനന്ദ്
85 എലി പനി ഉണ്ടാക്കുന്ന രോഗാണു?
Answer: ലെപ്ടോസ്പൈറ ഇന്റെറോഗാൻസ്
86 ലോക പത്ര സ്വാതന്ത്ര്യ ദിനം?
Answer: മെയ് 3
87 ലോകത്തെ ഇംഗ്ലീഷ് എഴുത്തുകാരിൽ ഇരുപതാം സ്ഥാനം ലഭിച്ച ഇന്ത്യക്കാരിയായ എഴുത്തുകാരി?
Answer: അരുന്ധതി റോയ്
88 ഇന്ത്യയിലെ പ്രഥമ ഫീച്ചർ ഫിലിമാണ്?
Answer: രാജാഹരിശ്ചന്ദ്ര
89 ഇന്ത്യയുടെ ദേശീയ ഗാനം ആദ്യമായി ആലപിച്ച സ്ഥലവും ദിവസവും?
Answer: 1911 ഡിസംബർ 27 കൊൽക്കത്ത
90 "ഇന്ത്യ വിൻസ് ഫ്രീഡം" എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര് ?
Answer: അബ്ദുൽ കലാം ആസാദ്
91 അസ്സാം ഹിമാലയ പർവ്വതങ്ങളിൽ ഉയരം കൂടിയത്
Answer: നമച്ച ബർവ്വ
92 കാശ്മീർ ഹിമാലയ ഭാഗത്ത് കണ്ടുവരുന്ന കുങ്കുമ പൂ കൃഷിക്ക് അനുയോജ്യമായ മണ്ണിനമാണ്
Answer: കരീവ
93 ദേശീയ ഹരിത ട്രൈബ്യൂണൽ നിയമം മൂലം നിയന്ത്രിച്ച ഖനന പ്രവർത്തനം
Answer: റാറ്റ് ഹോൾ മൈനിംഗ്
94 ടൂത്ത് പേസ്റ്റിലെ പ്രധാന ഘടകമാണ്
Answer: ടൈറ്റാനിയം ഓക്സൈഡ്
95 മധ്യഘട്ടത്തിലോ കീഴ്ഘട്ടത്തിലോ അവസാദങ്ങളുടെ ഭാരം കാരണം വളഞ്ഞ് പുളഞ്ഞ് ഒഴുകുന്ന നദി സൃഷ്ടിക്കുന്ന ഭൂരൂപമാണ്
Answer: ഓക്സ്ബോ തടാകങ്ങൾ
96 നറൗറാ ആണവ നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം
Answer: ഉത്തർപ്രദേശ്
97 ഗുർ, ഖണ്ടസാരി എന്നീ പദങ്ങൾ ഏത് വ്യവസായവുമായി ബന്ധപ്പെട്ടതാണ് ?
Answer: പഞ്ചസാര വ്യവസായം
98 'അജണ്ട - 21' എന്നത് എന്തിനെ കുറിക്കുന്നു ?
Answer: ആഗോള സുസ്ഥിര വികസനം
99 'ആയുഷ്മാൻ ഭാരത്-പ്രധാനമന്ത്രി ജൻ ആരോഗ്യ യോജന' ഏത് പ്രായപരിധിയിലുള്ളവരെയാണ് ഉൾക്കൊള്ളിച്ചിരിക്കുന്നത് ?
Answer: 70 വയസ്സിനു മുകളിലുള്ള എല്ലാവരും
100 ദേശീയ ഹരിത ട്രൈബ്യൂണൽ സ്ഥാപിതമായ വർഷം
Answer: 2010
101 'ലഞ്ച് ബെൽ' പദ്ധതി ആവിഷ്ക്കരിച്ച സംസ്ഥാനം
Answer: കേരളം
102 ജല സംഭരണിയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയ ഹരപ്പൻ പ്രദേശം ഏതാണ് ?
Answer: ധൊളാവിര
103 'പാഞ്ചാലിശപഥം' എഴുതിയതാരാണ് ?
Answer: സുബ്രഹ്മണ്യഭാരതി
104 സ്വാഭിമാന പ്രസ്ഥാനം ആരംഭിച്ചതാര് ?
Answer: ഇ. വി. രാമസ്വാമി നായ്ക്കർ
105 സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്ര നൽകുന്ന പദ്ധതിയായ 'മഹാലക്ഷ്മി സ്കീം' നടപ്പിലാക്കിയ സംസ്ഥാനം
Answer: തെലുങ്കാന
106 ഇന്ത്യയുടെ ദേശീയ പതാക രൂപകല്പന ചെയ്തത് ആര് ?
Answer: പിംഗലി വെങ്കയ്യ
107 ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാനെ നിയമിക്കുന്നത് ആരാണ് ?
Answer: രാഷ്ട്രപതി
108 ഇന്ത്യയിൽ ഭാഷ അടിസ്ഥാനത്തിൽ നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏത് ?
Answer: ആന്ധ്രപ്രദേശ്
109 ഇന്ത്യയുടെ ആദ്യത്തെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറുടെ പേര്
Answer: സുകുമാർ സെൻ
110 അന്യായമായി തടങ്കലിൽ വച്ചിരിക്കുന്ന ഒരു വ്യക്തിയെ ഹാജരാക്കുന്നതിനായി സുപ്രീംകോടതി പുറപ്പെടുവിക്കുന്ന റിട്ടാണ്
Answer: ഹേബിയസ് കോർപ്പസ്
111 ഇന്ത്യയുടെ ദേശീയഗീതമായ വന്ദേമാതരം ഏത് കൃതിയിൽ നിന്ന് എടുത്തിട്ടുള്ളതാണ് ?
Answer: ആനന്ദമഠം
112 കേരളത്തിലെ ഏറ്റവും വലിയ കായൽ
Answer: വേമ്പനാട്ടു കായൽ
113 കേരളത്തിന്റെ സംസ്ഥാന ചിത്രശലഭം
Answer: ബുദ്ധമയൂരി
114 കേരളത്തിലെ നദികളിൽ കിഴക്കോട്ടൊഴുകുന്ന നദിയേത് ?
Answer: കബനി
115 ഇരവികുളം ദേശീയോധ്യാനത്തിലെ സംരക്ഷിത മൃഗമേത് ?
Answer: വരയാട്
116 ഏത് കലാരൂപത്തിൽ നിന്നാണ് കഥകളി ഉണ്ടായത് ?
Answer: രാമനാട്ടം
117 കേരളത്തിന്റെ വടക്കേ അറ്റത്തുള്ള നദി
Answer: മഞ്ചേശ്വരം പുഴ
118 കേരളത്തിൽ കർഷകദിനമായി ആചരിക്കുന്നത് എന്ന് ?
Answer: ചിങ്ങം 1
119 കായംകുളം താപവൈദ്യുത നിലയത്തിൽ ഉപയോഗിക്കുന്ന ഇന്ധനമേത് ?
Answer: നാഫ്ത
120 കേരളത്തിലെ ഏറ്റവും വലിയ മത്സ്യബന്ധന തുറമുഖം
Answer: നീണ്ടകര