Miscellaneous — One-Word Q&A
General Knowledge • 957 Verified Kerala PSC Flashcards & Revision Questions
Question
Card 1 of 200
One-Word Answer
Tap card or press Space to reveal answer
All Miscellaneous One-Word Questions & Answers
Showing 201–240 of 957 questions • Searchable & print-friendly
201 ഇന്ത്യയിൽ റെയിൽ ഗതാഗതം ആരംഭിച്ച വർഷം ഏത്?
Answer: 1853
202 ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടം ഏത്?
Answer: ഝാറിയ
203 1959-ൽ ജർമ്മൻ സാങ്കേതിക സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിക്കപ്പെട്ട ഇരുമ്പുരുക്കുശാല?
Answer: ഹിന്ദുസ്ഥാൻ സ്റ്റീൽ ലിമിറ്റഡ്, റൂർക്കേല
204 കരിമ്പ് ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള ഇന്ത്യൻ സംസ്ഥാനം ഏത്?
Answer: ഉത്തർപ്രദേശ്
205 കേരളത്തിൽ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ഏത് ദേശീയ ജലപാതയിൽ ഉൾപ്പെടുന്നു?
Answer: ദേശീയ ജലപാത 3
206 ഇന്ത്യയുമായി വടക്ക്-പടിഞ്ഞാറ് അതിർത്തി പങ്കിടുന്ന രാജ്യം ഏത്?
Answer: അഫ്ഗാനിസ്ഥാൻ
207 യങ് ഇന്ത്യ പത്രത്തിന്റെ സ്ഥാപകൻ ആർ?
Answer: മഹാത്മാഗാന്ധി
208 ഇന്ത്യൻ ഭരണഘടനയിൽ 6 മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം മൌലികാവകാശമാണ്. ഭരണഘടനയുടെ ഏത് അനുച്ഛേദമാണ് ഈ വിദ്യാഭ്യാസാവകാശം ഉൾപ്പെടുത്തിയിട്ടുള്ളത്?
Answer: അനുച്ഛേദം 21 A
209 ഇന്ത്യൻ ഭരണഘടനയിൽ മൗലിക കർത്തവ്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്നത് ഏത് ഭാഗത്താണ്?
Answer: ഭാഗം IVA
210 ദേശീയഗാനം ആയ ജനഗണമന രചിച്ചത് ആര്?
Answer: രവീന്ദ്രനാഥ ടാഗോർ
211 ദേശീയഗീതം ആയ വന്ദേമാതരം ആദ്യമായി പാടിയത് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഏത് സമ്മേളനത്തിൽ ആയിരുന്നു?
Answer: കൽക്കത്ത കോൺഗ്രസ് സമ്മേളനം
212 ദേശീയപതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം എത്ര?
Answer: 3 : 2
213 ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിലവിൽ വന്നത് ഏത് വർഷത്തിൽ?
Answer: 1993 ഒക്ടോബർ 12
214 ഇന്ത്യയിൽ വിവരാവകാശ നിയമം നിലവിൽ വന്നത് ഏത് വർഷത്തിൽ?
Answer: 12 ഒക്ടോബർ 2005
215 ഇന്ത്യൻ ഭരണഘടനയിൽ ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്യ്രത്തിനും ഉള്ള അവകാശത്തെപ്പറ്റി പ്രതിപാദിക്കുന്ന അനുച്ഛേദം ഏത്?
Answer: അനുച്ഛേദം 21
216 ദേശീയ മുദ്രയുടെ ചുവട്ടിൽ ആലേഖനം ചെയ്തിരിക്കുന്ന "സത്യമേവ ജയതേ" എന്ന വാക്യം ഏത് ലിപിയിലാണ് എഴുതിയിരിക്കുന്നത്?
Answer: ദേവനാഗരി
217 താഴെ പറയുന്നവയിൽ ഇന്ത്യയുടെ ദേശീയ മൃഗം ഏതാണ്?
Answer: കടുവ
218 ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഗാന്ധിജിയുടെ നേത്യത്വത്തിൽ നടത്തിയ അവസാനത്തെ ബഹുജനസമരം ഏത്?
Answer: ക്വിറ്റ് ഇന്ത്യ സമരം
219 ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഗോത്രകലാപങ്ങളിലെ 'കുറിച്യ കലാപ'ത്തിന് നേതൃത്വം നൽകിയ വ്യക്തി?
Answer: രാമൻ നമ്പി
220 ദേശീയ കാഴ്ച്ചപ്പാടോടുകൂടി പത്രങ്ങൾക്ക് തുടക്കം കുറിച്ച വ്യക്തി?
Answer: രാജാറാം മോഹൻ റായ്
221 അന്തർദേശീയ സാഹോദര്യത്തിന് ഊന്നൽ നൽകാൻ ലക്ഷ്യമിട്ട് രവീന്ദ്രനാഥ ടാഗോർ സ്ഥാപിച്ച സർവ്വകലാശാല?
Answer: വിശ്വഭാരതി
222 ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്ന വർഷം ഏത്?
Answer: 1919
223 ബ്രിട്ടീഷ് കാലഘട്ടത്തിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലുണ്ടായ തകർച്ചയെ വെളിപ്പെടുത്തുന്ന 'ചോർച്ചാ സിദ്ധാന്തം' ആരുടെ സംഭാവനയാണ്?
Answer: ദാദാഭായ് നവറോജി
224 'സാരേ ജഹാംസേ അച്ഛാ, ഹിന്ദുസ്ഥാൻ ഹമാരാ' എന്ന ഗാനത്തിന്റെ രചയിതാവ് ആര്?
Answer: അല്ലാമാ മുഹമ്മദ് ഇഖ്ബാൽ
225 സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ സാമ്പത്തികമായ ആധുനികവൽക്കരണത്തിൽ സുപ്രധാന പങ്കുവഹിച്ച ഏറ്റവും വലിയ വിവിധോദ്ദേശ്യ നദീതട പദ്ധതി ഏത്?
Answer: ഭക്രാനംഗൽ
226 ഏതൊരു ഇന്ത്യക്കാരനെയും വാറന്റില്ലാതെ അറസ്റ്റു ചെയ്യാമെന്ന ബ്രിട്ടീഷ് കരിനിയമത്തിന്റെ പേരെന്ത്?
Answer: റൌലറ്റ് ആക്ട്
227 കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
Answer: ഇടുക്കി
228 രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ആദ്യത്തെ മലയാളിയായ വനിതാ കായിക താരം?
Answer: പി.ടി. ഉഷ
229 കൊച്ചി മെട്രോ നിലവിൽ വന്ന വർഷം ഏത്?
Answer: 2017
230 കേരളത്തിലെ നദികളിൽ കിഴക്കോട്ട് ഒഴുകുന്ന നദി ഏത്?
Answer: പാമ്പാർ
231 പൊന്നാനി തുറമുഖം ഏത് നദിയുടെ അഴിമുഖത്ത് സ്ഥിതിചെയ്യുന്ന മത്സ്യബന്ധന തുറമുഖം ആണ്?
Answer: ഭാരതപ്പുഴ
232 കേരളത്തിലെ ആധുനിക വ്യവസായങ്ങളുടെ വളർച്ചയെ ത്വരിതപ്പെടുത്തിയ പള്ളിവാസൽ ജലവൈദ്യുത പദ്ധതി സ്ഥിതിചെയ്യുന്നത് ഏത് ജില്ലയിലാണ്?
Answer: ഇടുക്കി
233 വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വരയാടുകളെ സംരക്ഷിക്കുന്ന കേരളത്തിലെ ദേശീയ ഉദ്യാനം ഏത്?
Answer: ഇരവികുളം
234 കേരളത്തിലെ ഏറ്റവും വലിയ കായൽ ഏത്?
Answer: വേമ്പനാട്ടു കായൽ
235 കേരളത്തിന്റെ സ്വപ്ന പദ്ധതിയായ വിഴിഞ്ഞം തുറമുഖം ഏത് താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത് ?
Answer: നെയ്യാറ്റിൻകര
236 സാധുജന പരിപാലന സംഘം രൂപീകരിച്ചത് ആര്?
Answer: അയ്യങ്കാളി
237 1888-ൽ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം ഏത്?
Answer: അരുവിപ്പുറം
238 കേരളത്തിൽ ബ്രിട്ടീഷുകാർക്കെതിരെ നടന്ന ആദ്യത്തെ സംഘടിത കലാപം :
Answer: ആറ്റിങ്ങൽ കലാപം
239 വൈക്കം സത്യാഗ്രഹം നടന്ന വർഷം ഏത്?
Answer: 1924
240 ധീവര സമുദായത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ വേണ്ടി പണ്ഡിറ്റ് കറുപ്പൻ നേതൃത്വം നൽകി സ്ഥാപിച്ച പ്രസ്ഥാനം :
Answer: അരയസമാജം