Miscellaneous — One-Word Q&A
General Knowledge • 957 Verified Kerala PSC Flashcards & Revision Questions
Question
Card 1 of 200
One-Word Answer
Tap card or press Space to reveal answer
All Miscellaneous One-Word Questions & Answers
Showing 881–920 of 957 questions • Searchable & print-friendly
881 ഉരുളൽ ഘർഷണം നിരങ്ങൽ ഘർഷണത്തേക്കാൾ
Answer: കുറവായിരിക്കും
882 സൂര്യനിൽ നിന്നും പ്രകാശത്തിനു ഭൂമിയിലെത്താൻ ______ സമയം മതിയാകും.
Answer: 8.2 മിനിട്ട്
883 ഊർജത്തിന്റെ സി. ജി. എസ്. യുണിറ്റ് ഏത് ?
Answer: എർഗ്ഗ്
884 സ്ഥാനാന്തരത്തിന്റെ യൂണിറ്റ്.
Answer: മീറ്റർ
885 ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന ദ്രവ്യത്തിന്റെ അളവ് ആണ്
Answer: പിണ്ഡം
886 2020-ൽ പ്രകാശനം ചെയ്ത “നീതിയുടെ ധീരസഞ്ചാരം” എന്ന ജീവചരിത്രം ആരുടേതാണ് ?
Answer: ജസ്റ്റിസ് ഫാത്തിമാ ബീവി
887 2020 ഫെബ്രുവരിയിൽ ആദ്യമായി ഹോൺബിൽ ഫെസ്റ്റിവൽ ആഘോഷിച്ച സംസ്ഥാനം.
Answer: ത്രിപുര
888 നിയമസഭാ സമിതി ഒഴിവാക്കാൻ തീരുമാനിച്ചത് ഏത് സംസ്ഥാന സർക്കാരാണ് ?
Answer: ആന്ധ്രാപ്രദേശ്
889 യു. എസിലെ കോർട്ട് ഓഫ് അപ്പീൽസിൽ ചീഫ് ജഡ്ജിയായി നിയമിതനായ ആദ്യ ഇന്ത്യൻ വംശജൻ.
Answer: ശ്രീനിവാസൻ
890 ഇന്ത്യയുടെ രേഖാംശീയ വ്യാപ്തി ഏകദേശം എത്ര ഡിഗ്രിയാണ് ?
Answer: 30
891 ഇന്ത്യൻ മാനക സമയം കണക്കാക്കുന്നത് ഏത് രേഖാംശ രേഖയെ അടിസ്ഥാനമാക്കിയാണ് ?
Answer: 82 ഡിഗ്രി 30 മിനുട്ട് പൂർവ്വരേഖാംശം
892 ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള പർവ്വതനിര.
Answer: ആരവല്ലി
893 ഡെക്കാൺ പീഠഭൂമിയുടെ കിഴക്ക് ഭാഗത്തുള്ള മലനിര.
Answer: പൂർവ്വഘട്ടം
894 സിന്ധുവിന്റെ ഏറ്റവും വലിയ പോഷക നദി.
Answer: ചിനാബ്
895 ഇന്ത്യയിലെ ശൈത്യകാലമേത് ?
Answer: ഡിസംബർ-ഫെബ്രുവരി
896 ഇന്ത്യയിലെ ഏറ്റവും ഉത്പാദന ക്ഷമത കൂടിയ മണ്ണിനമേത് ?
Answer: എക്കൽമണ്ണ്
897 കോർബറ്റ് ദേശീയ പാർക്കിൽ പ്രധാനമായും ഏത് ജീവിയുടെ സംരക്ഷണമാണ് ലക്ഷ്യമിട്ടിട്ടുള്ളത് ?
Answer: കടുവ
898 വേടന്തങ്കൽ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്ന സംസ്ഥാനം.
Answer: തമിഴ്നാട്
899 ഇന്ത്യയിലെ രണ്ടാമത്തെ പോർച്ചുഗീസ് വൈസ്രോയി ?
Answer: അൽഫോൻസ ഡി അൽബുക്കർക്ക്
900 1857 ലെ മഹത്തായ വിപ്ലവത്തിന് നേതൃത്യം നൽകിയ മുഗൾ ചക്രവർത്തി.
Answer: ബഹദൂർഷ 2
901 ഏത് ഗവർണർ ജനറലിന്റെ കാലത്താണ് റവന്യുബോർഡ് രൂപീകരിച്ചത് ?
Answer: വാറൻ ഹേസ്റ്റിംഗ്സ്
902 ആധുനിക ഇന്ത്യയിലെ സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങളുടെ പ്രഭാത നക്ഷത്രം എന്നറിയപ്പെട്ടത് ?
Answer: രാജാറാം മോഹൻ റോയ്
903 രാജാറാം മോഹൻ റോയ് വേദാന്തകോളേജ് സ്ഥാപിച്ചതെവിടെ ?
Answer: കൽക്കട്ട
904 ഇന്ത്യയുടെ വിദേശനയത്തിന്റെ മുഖ്യ ശിൽപി ആര് ?
Answer: ജവഹർലാൽ നെഹ്റു
905 മഹാത്മാഗാന്ധി തന്റെ രാഷ്ട്രീയ പിൻഗാമിയായി പ്രഖ്യാപിച്ചത് ആരെയാണ് ?
Answer: ജവഹർലാൽ നെഹ്റു
906 ഗാന്ധിജി ചമ്പാരൻ സത്യാഗ്രഹം നടത്തിയ വർഷം.
Answer: 1917
907 ഏറ്റവും കൂടുതൽ കാലം രാഷ്ട്രപതിയായി സേവനം അനുഷ്ഠിച്ചത്.
Answer: ഡോ. രാജേന്ദ്രപ്രസാദ്
908 ഇന്ദിരാഗാന്ധി വധിക്കപ്പെട്ട സമയത്ത് രാഷ്ട്രപതി ആയിരുന്നത്.
Answer: ഗ്യാനി സെയിൽ സിങ്
909 മൗലികാവകാശങ്ങൾ നിഷ്പ്രഭമാകുന്നത്
Answer: അടിയന്തരാവസ്ഥക്കാലത്ത്
910 ഇന്ത്യൻ പൗരന്റെ മൗലികാവകാശത്തിൽ ഉൾപ്പെടാത്ത അവകാശം.
Answer: സ്വത്തവകാശം
911 ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: അയിത്ത നിർമാർജനം
912 ആറ് മൗലിക സ്വാതന്ത്ര്യങ്ങളെ കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ അനുച്ഛേദം.
Answer: 19-ാം അനുച്ഛേദം
913 ആർട്ടിക്കിൾ 14 പ്രകാരമുള്ള, നിയമത്തിന്റെ മുന്നിൽ തുല്യത എന്ന ഭരണഘടനാ തത്ത്വത്തിൽ ഇളവ് ലഭിക്കുന്ന പദവി.
Answer: രാഷ്ട്രപതി
914 ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും ശുപാർശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയർമാൻ
Answer: പ്രധാനമന്ത്രി
915 ദേശീയ വനിതാകമ്മീഷന്റെ പ്രഥമ അധ്യക്ഷ ആരായിരുന്നു ?
Answer: ജയന്തി പട്നായിക്
916 ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാന്റെയും മെംബർമാരുടെയും കാലാവധി
Answer: 3 വർഷം അല്ലെങ്കിൽ 70 വയസ്സ്
917 ദേശീയ മനുഷ്യാവകാശ കമ്മീഷൻ വാർഷിക റിപ്പോർട്ടുകൾ സമർപ്പിക്കുന്നത്
Answer: കേന്ദ്ര സർക്കാരിന്
918 സർദാർ പട്ടേൽ ഭവൻ ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമായിരുന്നു ?
Answer: ദേശീയ മനുഷ്യാവകാശ കമ്മീഷൻ
919 കേരളത്തിന്റെ തെക്ക് വടക്ക് നീളം ____ കി. മീ. ആണ്.
Answer: 560 km
920 കേരളത്തിലെ ഏറ്റവും വലിയ താലൂക്ക്
Answer: ഏറനാട്