Miscellaneous — One-Word Q&A
General Knowledge • 957 Verified Kerala PSC Flashcards & Revision Questions
Question
Card 1 of 200
One-Word Answer
Tap card or press Space to reveal answer
All Miscellaneous One-Word Questions & Answers
Showing 281–320 of 957 questions • Searchable & print-friendly
281 ഛത്തീസ്ഗഡ് ഏത് സംസ്ഥാനത്തിൽ നിന്നാണ് രൂപം കൊണ്ടത്?
Answer: മധ്യപ്രദേശ്
282 ലോകസഭയിൽ മന്ത്രിമാരും അംഗങ്ങളും പ്രസംഗിക്കുമ്പോൾ സർ എന്ന് അഭിസംബോധന ചെയ്യുന്നത് ആരെയാണ്?
Answer: സ്പീക്കർ
283 കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്ന ദിവസം?
Answer: 2003 മെയ് 13
284 ന്യൂമിസ് മാറ്റിക്സ് എന്തിനെ കുറിച്ചുള്ള പഠനമാണ്?
Answer: നാണയം
285 യു ജനിറ്റിക്സ് ഏതിനെ കുറിച്ചുള്ള പഠനം നടത്തുന്ന ശാസ്ത്ര വിഭാഗം?
Answer: ജനിതക ഘടനയിൽ മാറ്റം വരുത്തി കൂടുതൽ മെച്ചപ്പെട്ട മനുഷ്യരെ സൃഷ്ടിക്കുക
286 അനാട്ടമി എന്ന ശാസ്ത്ര ശാഖ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: ജീവികളുടെയും സസ്യങ്ങളുടെയും ശാരീരിക ഘടന
287 സാർസ് രോഗത്തിന് കാരണം?
Answer: വൈറസ്
288 ഭക്ഷണത്തിലെ പഞ്ചസാരയെ ഗ്ലൂക്കോസ് ആക്കി മാറ്റുന്ന ഹോർമോൺ?
Answer: ഇൻസുലിൻ
289 ഭൂമിയെയും അതിലെ ജീവജാലങ്ങളെയും സംരക്ഷിക്കുന്ന അന്തരീക്ഷ കവചമാണ്?
Answer: ഓസോൺ പാളി
290 എന്തിന്റെ ചുരുക്കപ്പേരാണ് ജിം?
Answer: ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് മീറ്റ്
291 ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല?
Answer: കാസർഗോഡ്
292 അഷ്ടാംഗഹൃദയം എന്ന ഗ്രന്ഥത്തിന്റെ രചയിതാവ്?
Answer: വാഗ്ഭടൻ
293 അലിഗർ മുസ്ലിം സർവകലാശാല സ്ഥാപിച്ച വ്യക്തി?
Answer: സർ സയ്യിദ് അഹമ്മദ് ഖാൻ
294 പാട്ടബാക്കി എന്ന നാടകത്തിന്റെ രചയിതാവ്?
Answer: കെ ദാമോദരൻ
295 അമിത മദ്യപാനം മൂലം പ്രവർത്തനക്ഷമമല്ലാത്ത ആകുന്ന അവയവം?
Answer: കരൾ
296 അസ്ഥികളുടെ വളർച്ചയ്ക്ക് ആവശ്യമായ വൈറ്റമിൻ?
Answer: D
297 വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഏറ്റവും നല്ല ചിത്രത്തിനുള്ള ഗോൾഡൻ ലയൺ അവാർഡ് നേടിയ മൺസൂൺ വെഡിങ് എന്ന ചിത്രത്തിന്റെ സംവിധായിക?
Answer: മീരാ നായർ
298 നെഹ്റു സാക്ഷരതാ അവാർഡ് നേടിയ ആദ്യ വനിത?
Answer: മദർ തെരേസ
299 വീർഭൂമി ആരുടെ അന്ത്യവിശ്രമസ്ഥലമാണ്?
Answer: രാജീവ് ഗാന്ധി
300 ഗംഗൈ കൊണ്ട ചോളൻ എന്ന പേര് സ്വീകരിച്ച രാജാവ്?
Answer: രാജേന്ദ്രചോളൻ
301 സിന്ധു നദീതടസംസ്കാരം വ്യാപിച്ചിരുന്ന ഒരു സ്ഥലം?
Answer: ലോത്തൽ
302 തിയോസഫിക്കൽ സൊസൈറ്റിയുടെ സ്ഥാപനവുമായി ബന്ധപ്പെട്ട വ്യക്തി?
Answer: മാഡം ബ്ലാവസ്കി
303 ഭൂമിയുടെ ഏകദേശ ശരാശരി താപനില?
Answer: 16°C
304 ലോകത്ത് രണ്ടാമതായി ആറ്റംബോംബ് വർഷിക്കപ്പെട്ട സ്ഥലം?
Answer: നാഗസാക്കി
305 ലോക പരിസ്ഥിതി ദിനം?
Answer: ജൂൺ 5
306 മനുഷ്യന്റെ അസ്തി കൂട്ടത്തിൽ ആകെ എത്ര അസ്ഥികളുണ്ട്?
Answer: 206
307 ഇന്ത്യയിൽ കടൽ മാർഗം വന്ന ആദ്യത്തെ വിദേശികൾ?
Answer: പോർച്ചുഗീസുകാർ
308 ഹൈന്ദവ ധർമോദ്ധരകൻ എന്ന പേര് സ്വീകരിച്ച ഭരണാധികാരി?
Answer: ചത്രപതി ശിവജി
309 ചേരിചേരാ രാജ്യങ്ങളുടെ ആദ്യ സമ്മേളനം നടന്ന സ്ഥലം?
Answer: ബൽഗ്രേഡ്
310 ഏറ്റവും കൂടുതൽ പ്രകാശമാനമായ ഗ്രഹം?
Answer: ശുക്രൻ
311 പാഴ്സികളുടെ പുണ്യ ഗ്രന്ഥം?
Answer: സെന്റ് അവസ്റ്റ
312 മനുഷ്യശരീരത്തിലെ വെള്ളത്തിന്റെ അളവ്?
Answer: 40 ലിറ്റർ
313 ഇന്ത്യൻ നെപ്പോളിയൻ എന്നറിയപ്പെടുന്ന ഭരണാധികാരി?
Answer: സമുദ്രഗുപ്തൻ
314 ജീവജാലങ്ങൾ ഉണ്ടായിരിക്കാൻ സാധ്യതയുണ്ട് എന്നു കരുതപ്പെടുന്ന ഗ്രഹം?
Answer: ചൊവ്വ
315 എഡി 1741 ൽ മാർത്താണ്ഡവർമ്മ കുളച്ചൽ യുദ്ധത്തിൽ തോൽപ്പിച്ച് വിദേശികൾ?
Answer: ഡച്ചുകാർ
316 എഡി 750 നും ആയിരത്തിനും ഇടയിൽ വടക്കേ ഇന്ത്യയിലെ പാല സാമ്രാജ്യം നിലനിന്നിരുന്ന ഇന്നത്തെ സംസ്ഥാനം?
Answer: പശ്ചിമബംഗാൾ
317 ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമായ നൗറു ദ്വീപ് സ്ഥിതി ചെയ്യുന്ന സമുദ്രം?
Answer: ശാന്തസമുദ്രം
318 ആദ്യത്തെ ഏഷ്യൻ ഗെയിംസ് നടന്ന രാജ്യം?
Answer: ഇന്ത്യ
319 സഹ്യാദ്രി എന്നറിയപ്പെടുന്ന പർവ്വതനിരകൾ?
Answer: പശ്ചിമഘട്ടം
320 ആറു മുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതി?
Answer: 93 ഭേദഗതി