Miscellaneous — One-Word Q&A
General Knowledge • 957 Verified Kerala PSC Flashcards & Revision Questions
Question
Card 1 of 200
One-Word Answer
Tap card or press Space to reveal answer
All Miscellaneous One-Word Questions & Answers
Showing 161–200 of 957 questions • Searchable & print-friendly
161 ഇന്ത്യയിലെ മുഖ്യ വിവരാവകാശ കമ്മീഷണറെ നിയമിക്കുന്നത് ആര്?
Answer: രാഷ്ട്രപതി
162 ഇന്ത്യയിൽ ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങൾ രൂപീകരിക്കുന്നതിനായി നിയോഗിക്കപ്പെട്ട സംസ്ഥാന പുനസംഘടന കമ്മീഷന്റെ അധ്യക്ഷൻ ആരായിരുന്നു?
Answer: ഫസൽ അലി
163 പൊതുകടമ നിർവ്വഹിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ആജ്ഞാപിച്ചുകൊണ്ട് സുപ്രീംകോടതി പുറപ്പെടുവിക്കുന്ന റിട്ട് ഏതാണ്?
Answer: മാൻഡമസ്
164 ഇന്ത്യയുടെ ദേശീയഗീതം രചിച്ചതാര്?
Answer: രവീന്ദ്രനാഥ ടാഗോർ
165 ഇന്ത്യൻ ഭരണഘടനയുടെ എട്ടാം പട്ടിക അനുസരിച്ച് നിലവിലുള്ള ഔദ്യോഗിക ഭാഷകളുടെ എണ്ണം എത്ര?
Answer: 22
166 കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ഏത്?
Answer: കരിമീൻ
167 കേരളത്തിൽ ആകെയുള്ള രാജ്യസഭാ സീറ്റുകൾ എത്ര?
Answer: 9
168 കേരളത്തിൽ കിഴക്കോട്ട് ഒഴുകുന്ന നദികളുടെ എണ്ണം എത്ര?
Answer: 3
169 കേരളത്തിലെ ഏറ്റവും വലിയ ജലസേവന പദ്ധതി?
Answer: മലമ്പുഴ
170 സൈലന്റ് വാലി സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
Answer: പാലക്കാട്
171 ചട്ടമ്പി സ്വാമികൾ ജനിച്ച കേരളത്തിലെ ജില്ല ഏതാണ്?
Answer: തിരുവനന്തപുരം
172 അയ്യങ്കാളി ജനിച്ചത് എന്ന്?
Answer: 1863 ഓഗസ്റ്റ് 28
173 ഇ. വി. രാമസ്വാമി നായ്ക്കർ സ്മാരകം സ്ഥിതി ചെയ്യുന്നത് എവിടെ?
Answer: പള്ളിപ്പുറം
174 സംസ്ഥാന പുനസംഘടനാ കമ്മീഷനിൽ അംഗമായിരുന്ന മലയാളി ആര്?
Answer: കെ.എം. പണിക്കർ
175 തന്നിരിക്കുന്ന സൂചകങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിലെ പ്രശസ്തനായ നേതാവിനെ തിരിച്ചറിയുക. (1904 ഒക്ടോബർ, INC-കമ്മ്യൂണിസ്റ്റ്, 'എന്റെ ജീവിത കഥ')
Answer: എ.കെ. ഗോപാലൻ
176 'ഗാന്ധിയും അരാജകത്വവും' എന്ന ഗ്രന്ഥം എഴുതിയതാര്?
Answer: ചേറ്റൂർ ശങ്കരൻ നായർ
177 കേരളത്തിലെ ആദ്യ വനിത സമ്മേളനം നടന്ന സ്ഥലം?
Answer: വടകര
178 'ദർസാർ സാഹിബ്' എന്നറിയപ്പെടുന്ന കേരളത്തിലെ സാമൂഹ്യ പരിഷ്കർത്താവ്?
Answer: മൊയ്തു മൗലവി
179 കേരള സംസ്ഥാന രൂപീകരണത്തിനായി തിരുവിതാംകൂറിൽ നിന്ന് മദിരാശി സംസ്ഥാനത്തിന് വിട്ടുകൊടുത്ത താലൂക്കുകളിൽ ഒന്ന്
Answer: അഗസ്തീശ്വരം
180 വിറ്റാമിൻ A യുടെ ലഭ്യത കുറയുമ്പോൾ ഉണ്ടാകുന്ന ഒരു രോഗം ഏത്?
Answer: നിശാന്ധത
181 'നിശ്ശബ്ദവസന്തം' (സൈലന്റ് സ്പ്രിങ്) എന്ന പുസ്തകത്തിന്റെ രചയിതാവ് ആര്?
Answer: റേച്ചൽ കാഴ്സൺ
182 മനുഷ്യ ശരീരത്തിലെ ഏറ്റവും കാഠിന്യമുള്ള പദാർത്ഥം ഏത്?
Answer: ഇനാമൽ
183 എച്ച്.ഐ.വി. വൈറസ് ഏതിന്റെ ജനിതക സംവിധാനം ഉപയോഗിച്ചാണ് പെറുകുന്നത്?
Answer: ലിംഫോസൈറ്റ്
184 മനുഷ്യ ശരീരത്തിൽ യൂറിയയുടെ നിർമ്മാണം നടക്കുന്നത് എവിടെയാണ്?
Answer: കരൾ
185 കേരള കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത പാവലിന്റെ ഇനം ഏത്?
Answer: പ്രിയങ്ക
186 അന്താരാഷ്ട്ര ചെറുധാന്യ വർഷമായി ആഘോഷിച്ച വർഷം ഏത്?
Answer: 2023
187 'കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി' പ്രകാരം ദരിദ്രരും ദുർബലരുമായ കുടുംബങ്ങൾക്ക് ചികിൽസക്കായി പ്രതിവർഷം അനുവദിച്ചിട്ടുള്ള തുക എത്രയാണ്?
Answer: 5 ലക്ഷം
188 ഒരു കോൺകേവ് ദർപ്പണത്തിന്റെ F നും P ക്കും ഇടയിൽ വച്ചിരിക്കുന്ന വസ്തു രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ സ്വഭാവം
Answer: വസ്തുവിനേക്കാൾ വലുത്, മിഥ്യ, നിവർന്നത്
189 മനുഷ്യരുടെ ശ്രവണ പരിധി --------ആണ്.
Answer: 20 Hz മുതൽ 20000 Hz വരെ
190 ഫാരൻഹൈറ്റ് തെർമോമീറ്റർ പ്രകാരം 98°F താപനില കെൽവിൻ സ്കെയിൽ പ്രകാരം എത്ര?
Answer: 310 K
191 ചലനവുമായി ബന്ധപ്പെട്ടുള്ള ശരിയായ സമവാക്യം ഏത്?
Answer: u² = v² - 2as
192 ഒരു പെട്രോൾകാറിൽ നടക്കുന്ന പ്രധാന ഊർജ പരിവർത്തനം
Answer: രാസോർജം ഗതികോർജമാകുന്നു
193 സൂര്യഗ്രഹണത്തിനു കാരണമാവുന്ന ശരിയായ ക്രമീകരണം കണ്ടെത്തുക.
Answer: ഭൂമിക്കും സൂര്യനുമിടയിൽ ചന്ദ്രൻ വരുന്നു
194 അറ്റോമിക സംഖ്യ 8 ആയ മൂലകമാണ്
Answer: O
195 “ഒന്നേകാൽ കോടി മലയാളികൾ" എന്ന ഗ്രന്ഥം രചിച്ചതാര്?
Answer: ഇ.എം.എസ്. നമ്പൂതിരിപ്പാട്
196 ഇന്ത്യ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കാൻ തീരുമാനിച്ച ദിവസം ഏത്?
Answer: ആഗസ്റ്റ്-23
197 വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം നൽകിയതാര്?
Answer: ടി.കെ. മാധവൻ
198 കേരളത്തെ "ഭ്രാന്താലയം" എന്ന് വിളിച്ച സാമൂഹ്യ പരിഷ്ക്കർത്താവ് ആര്?
Answer: സ്വാമി വിവേകാനന്ദൻ
199 തിരുവിതാംകൂറിലെ രാജവാഴ്ചയുടെ അഴിമതികളെയും അനീതികളെയും വെളിച്ചത്ത് കൊണ്ടുവന്ന “സ്വദേശാഭിമാനി" പത്രത്തിന്റെ സ്ഥാപകൻ ആര്?
Answer: വക്കം അബ്ദുൽ ഖാദർ മൗലവി
200 ഉപദ്വീപിയ നദികളിൽ വെച്ച് ഏറ്റവും നീളം കൂടിയ നദി ഏത്?
Answer: ഗോദാവരി