Skip to main content

Miscellaneous — One-Word Q&A

General Knowledge • 957 Verified Kerala PSC Flashcards & Revision Questions

Advertisement
0/200 Mastered
Question Card 1 of 200
Tap card or press Space to reveal answer

All Miscellaneous One-Word Questions & Answers

Showing 361–400 of 957 questions • Searchable & print-friendly

361 ബിസിജി എടുക്കുന്നത് ഏതിനെ പ്രതിരോധിക്കാനാണ്?
Answer: ട്യൂബർകുലോസിസ്
362 ഇന്ത്യയുടെ ഏറ്റവും വലിയ കൊമേഴ്‌സ്യൽ ബാങ്ക് ഏത്?
Answer: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
363 ഒരു കിലോവാട്ട് എന്നാൽ ആയിരം വാട്‌സ് എന്നാണ്. എന്നാൽ ഒരു മെഗാവാട്ട് എത്ര വാട്സ് ആണ്?
Answer: 10 ലക്ഷം
364 ഹാൻസെൻസ് രോഗം അറിയപ്പെടുന്നത്?
Answer: കുഷ്ഠം
365 കിംഗ് ഓഫ് ഷാഡോസ് എന്നറിയപ്പെടുന്ന ലോകപ്രശസ്‌ത കലാകാരൻ?
Answer: റം ബ്രാൻഡ്
366 ഫ്ലാഗ് നെ പറ്റിയുള്ള പഠനം?
Answer: വെക്സിലോളജി
367 ദൂരദർശനിലെ ചിഹ്നത്തിൽ ആലേഖനം ചെയ്‌തിരിക്കുന്നത് എന്താണ്?
Answer: സത്യം ശിവം സുന്ദരം
368 സൗരയൂഥത്തിലെ അഞ്ചാമത്തെ വലിയ ഗ്രഹം?
Answer: ഭൂമി
369 ഇന്ത്യയിലെ ആദ്യത്തെ 70 എംഎം ഫീച്ചർ സിനിമ ഏത്?
Answer: എറൗണ്ട് ദി വേൾഡ്
370 കേരളത്തിന്റെ ഔദ്യോഗിക പുഷ്‌പം?
Answer: കണിക്കൊന്ന
371 ഏഷ്യൻ ഗെയിംസിൽ സ്വർണ മെഡൽ നേടിയ ആദ്യത്തെ ഇന്ത്യൻ വനിത?
Answer: കമൽ ജിത്ത് സന്തു
372 ഏറ്റവും പഴക്കം ചെന്ന ജൂത പള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം?
Answer: മട്ടാഞ്ചേരി
373 രാജ്യസഭയിലേക്ക് കേരളത്തിൽ നിന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നത് ആര്?
Answer: കേരളത്തിലെ എംഎൽഎ മാർ
374 എ.ഡി.ബി യുടെ ആസ്ഥാനം?
Answer: മനില
375 ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത്?
Answer: കാസർഗോഡ്
376 കേരളത്തിലെ ഏറ്റവും ചെറിയ ജില്ല?
Answer: ആലപ്പുഴ
377 സൈലന്റ് വാലി എവിടെയാണ്?
Answer: പാലക്കാട്
378 ടെസ്റ്റ് ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ ഇന്ത്യക്കാരൻ?
Answer: ലാലാ അമർനാഥ്
379 പുന്നപ്ര വയലാർ സമരം നടന്ന വർഷം?
Answer: 1946
380 കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?
Answer: പള്ളിവാസൽ
381 കേരളത്തിലെ ആദ്യ ഗവർണർ?
Answer: ബി രാമകൃഷ്‌ണറാവു
382 കൊളംബോ : ശ്രീലങ്ക :: മനില :
Answer: ഫിലിപ്പീൻസ്
383 അർജ്ജുന : സ്പോർട്‌സ് :: ഓസ്കാർ :
Answer: സിനിമ
384 റേസിംഗ് : റോഡ് :: സ്കേറ്റിംങ് :
Answer: ഐസ്
385 നെഫ്രോളജി : വൃക്ക :: ഹെമറ്റോളജി :
Answer: രക്തം
386 ഗായത്രി മന്ത്രം ഏത് വേദത്തിൽ?
Answer: ഋഗ്വേദം
387 പോർച്ചുഗീസ് അധീനതയിൽ നിന്നും ഗോവയെ മോചിപ്പിച്ചവർഷം?
Answer: 1961
388 അംബേദ്‌കറുടെ സമാധി സ്ഥലം?
Answer: ചൈത്ര ഭൂമി
389 സിലിക്കൺ വാലി ഓഫ് ഇന്ത്യ?
Answer: ബാംഗ്ലൂർ
390 ബന്ദിപ്പൂർ നാഷണൽ പാർക്ക്?
Answer: കർണാടക
391 ബംഗാൾ വിഭജനം റദ്ദ് ചെയ്‌ത ഇന്ത്യൻ വൈസ്രോയി?
Answer: ഹാർഡിഞ്ച് പ്രഭു
392 ഇന്ത്യയിൽ തദ്ദേശസ്വയംഭരണത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന വൈസ്രോയി?
Answer: റിപ്പൺ പ്രഭു
393 ഇന്ത്യയിൽ നിന്നും കൂടുതലായി ഇരുമ്പയിര് കയറ്റുമതി ചെയ്യുന്നത്?
Answer: മർമ്മഗോവ
394 ഗുൽമാർഗ് സുഖവാസകേന്ദ്രം?
Answer: ജമ്മു കാശ്മീർ
395 ഇന്ത്യയിലെ ഏറ്റവും വലിയ തടാകം?
Answer: ചിൽക്ക
396 പഹാരി ഭാഷ ഏത് സംസ്ഥാനത്ത് സംസാരിക്കുന്നത്?
Answer: ഹിമാചൽ പ്രദേശ്
397 1773ൽ കൽക്കത്തയിൽ സുപ്രീം കോടതി സ്ഥാപിച്ച ഗവർണർ ജനറൽ ആര്?
Answer: വാറൻ ഹേസ്റ്റിംഗ്സ്
398 അഷ്ടപ്രധാൻ ഏതു ഭരണാധികാരിയുടെ മന്ത്രിസഭയായിരുന്നു?
Answer: ചത്രപതി ശിവജി
399 നളന്ദ സർവകലാശാല സ്ഥാപിച്ച ഭരണാധികാരി?
Answer: കുമാര ഗുപ്‌തൻ
400 ദക്ഷിണകൈലാസമെന്ന ക്ഷേത്രം?
Answer: വടക്കുന്നാഥ ക്ഷേത്രം
Sponsored Links