Skip to main content

Miscellaneous — One-Word Q&A

General Knowledge • 957 Verified Kerala PSC Flashcards & Revision Questions

Advertisement
0/200 Mastered
Question Card 1 of 200
Tap card or press Space to reveal answer

All Miscellaneous One-Word Questions & Answers

Showing 121–160 of 957 questions • Searchable & print-friendly

121 2025-ലെ പ്രഥമ ഖോ-ഖോ ലോകകപ്പ് വേദിയാകുന്ന രാജ്യം
Answer: ഇന്ത്യ
122 വി. ടി. ഭട്ടതിരിപ്പാട് രചിച്ച പ്രശസ്തമായ നാടകം
Answer: അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്
123 തിരുവിതാംകൂറിന്റെ ഝാൻസി റാണി എന്നറിയപ്പെട്ട സ്വാതന്ത്യസമര പോരാളി
Answer: അക്കാമ്മ ചെറിയാൻ
124 മൊബൈൽ ഫോണിന് അടിമപ്പെടുന്ന കുട്ടികളെ മോചിപ്പിക്കാനുള്ള കേരള പോലീസ് പദ്ധതി
Answer: കൂട്ട്
125 മഹാകവി ജി. ശങ്കരക്കുറുപ്പ് രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ച സാമൂഹ്യ പരിഷ്കർത്താവ്
Answer: ശ്രീനാരായണ ഗുരു
126 സസ്യങ്ങളിൽ ബീജ സംയോഗത്തിന് ശേഷം നടക്കുന്ന പ്രവർത്തനം ഏതാണ് ?
Answer: ഓവ്യൂൾ വിത്താകുന്നു
127 ക്യൂണികൾച്ചർ താഴെ തന്നിരിക്കുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു ?
Answer: മുയൽ വളർത്തൽ
128 കൈക്കുഴ, കാൽക്കുഴ എന്നിവിടങ്ങളിൽ കാണപ്പെടുന്ന അസ്ഥിസന്ധി ഏത് ?
Answer: തെന്നിനീങ്ങുന്ന സന്ധി
129 ഇലക്ട്രോ നെഗറ്റിവിറ്റി ഏറ്റവും കൂടിയ മൂലകം ഏത് ?
Answer: ഫ്ലൂറിൻ
130 സ്ഥിരകാന്തങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന അലോയ് സ്റ്റീൽ
Answer: അൽനിക്കോ
131 പ്രോട്ടോണിന് ആ പേര് നൽകിയ ശാസ്ത്രജ്ഞൻ
Answer: ഏണസ്റ്റ് റൂഥർഫോർഡ്
132 പ്രവേഗമാറ്റത്തിന്റെ നിരക്ക്
Answer: ത്വരണം
133 ബലത്തിന്റെ യൂണിറ്റ് ഏത് ?
Answer: ന്യൂട്ടൺ
134 ഒരു വസ്തുവിന് അതിന്റെ ചലനം കൊണ്ട് ലഭ്യമാകുന്ന ഊർജ്ജമാണ്
Answer: ഗതികോർജ്ജം
135 കടലിന്റെ ആഴം അളക്കുന്നതിനുള്ള ഉപകരണം ആണ് സോണാർ. ഇതിൽ ഉപയോഗിച്ചിരിക്കുന്ന തരംഗം
Answer: അൾട്രാസോണിക്
136 'ഇന്ത്യയുടെ ഭാവി നിർണ്ണയിക്കുന്നത് ഇന്ത്യയുടെ ക്ലാസ് മുറികളിലാണ്' - ഈ പ്രസ്താവന ആരുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer: ഡോക്ടർ രാധാകൃഷ്ണൻ
137 ലോകമെമ്പാടും മനുഷ്യാവകാശദിനമായി ആചരിക്കുന്നത് എന്ന്?
Answer: ഡിസംബർ 10
138 'ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും' - ആരുടെ അഭിപ്രായമാണിത്?
Answer: മെറ്റേർണിക്ക്
139 'കടത്തനാടൻ സിംഹം' എന്നറിയപ്പെടുന്ന കേരള നവോഥാന നായകൻ ആര്?
Answer: വാഗ്ഭടാനന്ദൻ
140 രാജ്യത്തെ ആദ്യത്തെ സമ്പൂർണ്ണ ഡിജിറ്റൽ കോടതി കേരളത്തിലെ ഏത് ജില്ലയിലാണ് ആരംഭിച്ചത്?
Answer: എർണാകുളം
141 ഗ്രീനിച്ച് സമയം (0° രേഖാംശരേഖയിലെ) 2pm ആകുമ്പോൾ ഇന്ത്യയിലെ സമയം എത്ര?
Answer: 7.30 pm
142 താഴെപ്പറയുന്നവയിൽ ധനനയവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത്?
Answer: ഇവയെല്ലാം
143 ഭരണഘടനയുടെ എത്രാമത്തെ ഭേദഗതി അനുസരിച്ചാണ് വോട്ടിങ്ങ് പ്രായം 21-ൽ നിന്ന് 18 ആക്കിയത്?
Answer: 61
144 വിഴിഞ്ഞം തുറമുഖം സ്ഥിതിചെയ്യുന്നത് ഏത് താലൂക്കിലാണ്?
Answer: നെയ്യാറ്റിൻകര
145 മൺസൂൺ മഴയും ഇടവിട്ടു വേനൽക്കാലവും മാറിമാറി അനുഭവപ്പെടുന്ന പ്രദേശങ്ങളിൽ രൂപപ്പെടുന്ന മണ്ണിനം
Answer: ലാറ്ററൈറ്റ് മണ്ണ്
146 ഇന്ത്യയിൽ ഏറ്റവും കൂടുതൽ റബർ ഉൽപാദിപ്പിക്കുന്ന സംസ്ഥാനം ഏത്?
Answer: കേരളം
147 ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ഇരുമ്പുരുക്ക് വ്യവസായശാല ഏത്?
Answer: ടാറ്റാ ഇരുമ്പുരുക്ക് കമ്പനി, ജംഷഡ്പൂർ
148 ഇന്ത്യയിലെ ഏറ്റവും വിസ്തൃതവും പഴക്കം ചെന്നതും ഉറപ്പേറിയ ശിലകളാൽ നിർമ്മിതവുമായ ഭൂവിഭാഗം ഏത്?
Answer: ഉപദ്വീപീയ പീഠഭൂമി
149 കേരളത്തിലെ കൊല്ലം മുതൽ കോട്ടപ്പുറം വരെയുള്ള പശ്ചിമതീര കനാൽ ഏത്?
Answer: ദേശീയ ജലപാത-3
150 ഇന്ത്യയുടെ 'ധാന്യപ്പുര' എന്നറിയപ്പെടുന്നത് ഏത് ഭൂവിഭാഗത്തെ ആണ്?
Answer: ഉത്തര മഹാസമതലം
151 ഭൂപ്രതലത്തിൽ നിന്നും ഭൗമോപരിതലത്തിന്റെ ചിത്രങ്ങൾ ക്യാമറ ഉപയോഗിച്ച് പകർത്തുന്ന രീതി ഏത് പേരിൽ അറിയപ്പെടുന്നു?
Answer: ആകാശീയ വിദൂരസംവേദനം
152 ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റത്തുള്ള സ്ഥലം ഏത്?
Answer: ഇന്ദിരാ പോയിന്റ്
153 ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?
Answer: കാഞ്ചൻജംഗ
154 തിരു-കൊച്ചി സംസ്ഥാനം രൂപീകൃതമായതെന്ന്?
Answer: 1949 ജൂലൈ 1
155 1917-ൽ ഗാന്ധിജി പങ്കെടുത്ത നീലം കർഷകരുടെ സമരം നടന്ന സ്ഥലം
Answer: ചമ്പാരൻ
156 ബനാറസ് സംസ്കൃത കോളേജിന്റെ സ്ഥാപകനാരാണ്?
Answer: ജൊനാഥൻ ഡങ്കൻ
157 സാമൂഹ്യ പരിഷ്കരണ പ്രസ്ഥാനമായ 'ആത്മ വിദ്യാസംഘം' സ്ഥാപിച്ചതാര്?
Answer: വാഗ്ഭടാനന്ദൻ
158 സാമൂഹ്യപരിഷ്കരണ പദ്ധതിയായ 'യോഗ്യശ്രീ' അടുത്തിടെ നടപ്പിലാക്കിയ സംസ്ഥാനം
Answer: പശ്ചിമ ബംഗാൾ
159 ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ എന്നു വിളിക്കുന്നതാരെയാണ്?
Answer: മാർത്താണ്ഡവർമ്മ
160 ഇന്ത്യൻ ഭരണഘടനയിൽ 'മൗലിക കടമകൾ' എന്ന ആശയം ഉൾപ്പെടുത്തിയത് ഏത് രാജ്യത്തിന്റെ ഭരണഘടനയിൽ നിന്നാണ്?
Answer: സോവിയറ്റ് യൂണിയൻ
Sponsored Links