Miscellaneous — One-Word Q&A
General Knowledge • 957 Verified Kerala PSC Flashcards & Revision Questions
Question
Card 1 of 200
One-Word Answer
Tap card or press Space to reveal answer
All Miscellaneous One-Word Questions & Answers
Showing 321–360 of 957 questions • Searchable & print-friendly
321 കേരളത്തിലെ വന ഗവേഷണ കേന്ദ്രം?
Answer: പീച്ചി
322 കേന്ദ്രഭരണ പ്രദേശത്തിലെ മുഖ്യ ഭരണാധികാരി?
Answer: ലഫ്റ്റനന്റ് ഗവർണർ
323 ഇന്ത്യയിലെ ഏറ്റവും വലിയ തുറമുഖം?
Answer: മുംബൈ
324 ആയുർവേദത്തെ കുറിച്ച് പ്രതിപാദിച്ചിട്ടുള്ള വേദം?
Answer: അഥർവ്വവേദം
325 ജീവിതപ്പാത എന്ന ഗ്രന്ഥത്തിന്റെ കർത്താവ്?
Answer: ചെറുകാട്
326 ശ്രീനാരായണ ഗുരു ശിവ പ്രതിഷ്ഠ നടത്തിയ സ്ഥലം?
Answer: അരുവിപ്പുറം
327 അശോകൻ ജനിച്ച രാജവംശം?
Answer: മൗര്യ രാജവംശം
328 കേരളപാണിനി എന്നറിയപ്പെട്ടിരുന്ന സാഹിത്യകാരൻ?
Answer: എ ആർ രാജരാജവർമ്മ
329 മഹാഭാരതത്തിലെ പർവ്വതങ്ങൾ?
Answer: 18
330 പാർലമെന്റിലേക്ക് തിരഞ്ഞെടുക്കുന്നതിനു മുമ്പ് പ്രധാനമന്ത്രിയായ വ്യക്തി?
Answer: എച്ച് ഡി ദേവഗൗഡ
331 ത്രിരത്നങ്ങൾ ബന്ധപ്പെട്ടിരിക്കുന്ന മതം?
Answer: ജൈനമതം
332 ഉള്ളിൽ കഴിക്കാനുള്ള പോളിയോ വാക്സിൻ (ഓറൽ പോളിയോ) വാക്സിൻ കണ്ടുപിടിച്ച വ്യക്തി?
Answer: ആൽബർട്ട് സാബിൻ
333 ഇന്ത്യയിൽ മുസ്ലിം ഭരണം സ്ഥാപിക്കുന്നതിന് മുമ്പ് ഭരിച്ചുകൊണ്ടിരുന്ന അവസാനത്തെ ഹിന്ദു രാജാവ്?
Answer: പൃഥ്വിരാജ് ചൗഹാൻ
334 ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച സമയത്ത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസിഡണ്ട് ആരായിരുന്നു?
Answer: ജെ ബി കൃപലാനി
335 സ്വപ്നവാസവദത്ത, ദൂതവാക്യ എന്നിവയുടെ കർത്താവ്?
Answer: ഭാസൻ
336 ലോകത്തെ ഏറ്റവും കൂടുതൽ മുസ്ലിം ജനസംഖ്യയുള്ള രാജ്യം?
Answer: ഇന്തോനേഷ്യ
337 ആഗ്ര പട്ടണത്തിന് നിർമ്മാതാവ് ആര്?
Answer: സിക്കന്തർ ലോദി
338 ഇന്ത്യയിലെ ഒന്നാമത്തെ വൈസ്രോയി?
Answer: ലോഡ് കാനിംഗ്
339 ഏറ്റവും അവസാനം സ്വതന്ത്ര ഇന്ത്യയുമായി കൂട്ടിച്ചേർക്കപ്പെട്ട വിദേശ കോളനി?
Answer: ഗോവ
340 ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ആരംഭിച്ചത് എന്ത് പരാജയത്തിനുശേഷം ആയിരുന്നു?
Answer: ക്രിപ്സ് മിഷൻ
341 ഇന്ത്യയും പാകിസ്ഥാനുമായി താഷ്കന്റ് കരാർ ഒപ്പിട്ടത് ഏതു വർഷം?
Answer: 1966
342 ശ്രീശങ്കരൻനാൽ സ്ഥാപിക്കപ്പെട്ട സന്യാസി മഠം ഏത്?
Answer: (പടിഞ്ഞാറ് - ദ്വാരക, ഗുജറാത്ത്, തെക്ക് - ശൃംഗേരി മഠം, കർണാടക, വടക്ക് - ബദ്രിനാഥ്, ഉത്തരാഖണ്ഡ്, കിഴക്ക് - പുരി, ഒറീസ)
343 ജയ് ജവാൻ ജയ് കിസാൻ എന്ന മുദ്രാവാക്യം ആദ്യമായി ഉയർത്തിയത്?
Answer: ലാൽ ബഹദൂർ ശാസ്ത്രി
344 ബൈസൈക്കിൾ ആദ്യമായി ഇന്ത്യയിൽ വന്ന വർഷം?
Answer: 1890
345 ഏറ്റവും കുറഞ്ഞ പ്രായത്തിൽ ഇന്ത്യയുടെ രാഷ്ട്രപതിയായ വ്യക്തി?
Answer: നീലം സഞ്ജീവ റെഡ്ഡി
346 ദേശീയ രാഷ്ട്രീയത്തിലേക്കുള്ള മഹാത്മാ ഗാന്ധിയുടെ പ്രവേശനം ഏതിൽ കൂടിയായിരുന്നു?
Answer: റൗലറ്റ് സത്യാഗ്രഹം
347 താജ്മഹൽ ഏതു നദി തീരത്ത് സ്ഥിതി ചെയ്യുന്നു?
Answer: യമുന
348 ഇന്ത്യയിലെ 14 ബാങ്കുകൾ ആദ്യമായി ദേശസാത്കരിച്ചത്?
Answer: 1969
349 ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് പ്രകാരം ലോകത്തിലെ ഏറ്റവും വലിയ തൊഴിൽ ദായകൻ?
Answer: ഇന്ത്യൻ റെയിൽവേ
350 മൗലികാവകാശങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്താനുള്ള തീരുമാനം ഇന്ത്യ സ്വീകരിച്ചത് ഏത് രാജ്യത്തെ അനുകരിച്ചാണ്?
Answer: അമേരിക്കൻ ഭരണഘടന
351 മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ ഉള്ള മൂലകം?
Answer: ഓക്സിജൻ
352 സാധാരണ ടൂത്ത്പേസ്റ്റിൽ ഏതു രാസപദാർത്ഥം ആണ് ഉപയോഗിക്കുന്നത്?
Answer: കാൽസ്യം കാർബണേറ്റ്
353 ലോകജലദിനം (വേൾഡ് വാട്ടർ ഡേ) ആയി ആചരിക്കുന്ന ദിവസം?
Answer: മാർച്ച് 22
354 ജാവ എന്നാൽ എന്ത്?
Answer: ഒരു കമ്പ്യൂട്ടർ ലാംഗ്വേജ്
355 ഭൂമിയുടെ ഉള്ളിലുള്ള (കോർ) ഏകദേശ ചൂട്?
Answer: 2,600°C
356 ഇന്ത്യയുടെ വിസ്തതീർണ്ണം മില്യൻ ചതുരശ്ര കിലോമീറ്ററിൽ?
Answer: 3.28
357 റോക്ക് കോട്ടൻ എന്നറിയപ്പെടുന്നത്?
Answer: ആസ്ബറ്റോസ്
358 ഇന്ത്യയിൽ ഒരു പുതിയ സംസ്ഥാനം രൂപീകരിക്കണമെങ്കിൽ?
Answer: പാർലമെന്റിൽ കേവലഭൂരിപക്ഷം ഉണ്ടെങ്കിൽ
359 ഫാന്റം മാൻഡ്രേക്ക് എന്ന മാന്ത്രികൻ എന്നിവയുടെ സൃഷ്ടാവ്?
Answer: ലീഫാർക്
360 ചന്ദ്രൻ ഭൂമിയെ വലം വെക്കാൻ എടുക്കുന്ന സമയം?
Answer: 28 ദിവസത്തിൽ സ്വല്പം കുറവ്