Skip to main content

Miscellaneous — One-Word Q&A

General Knowledge • 957 Verified Kerala PSC Flashcards & Revision Questions

Advertisement
0/200 Mastered
Question Card 1 of 200
Tap card or press Space to reveal answer

All Miscellaneous One-Word Questions & Answers

Showing 921–957 of 957 questions • Searchable & print-friendly

921 കേരളത്തിലെ ചിറാപുഞ്ചി എന്ന്‌ അറിയപ്പെടുന്ന സ്ഥലം
Answer: ലക്കിടി (വയനാട്‌)
922 കേരളത്തിലെ നെൽക്കൃഷിക്ക്‌ ഏറ്റവും യോജിച്ച മണ്ണ്‌.
Answer: എക്കൽ മണ്ണ്
923 നെയ്യാർ വന്യജീവി സങ്കേതം ഏത്‌, ജില്ലയിലാണ്‌ സ്ഥിതി ചെയ്യുന്നത്‌ ?
Answer: തിരുവനന്തപുരം
924 കേരളത്തിലെ ഏറ്റവും വലിയ പരമ്പരാഗത വ്യവസായം.
Answer: കയർ
925 കേന്ദ്ര മറൈൻ ഫിഷറീസ്‌ റിസർച്ച്‌ ഇൻസ്റ്റിറ്റ്യൂട്ട്‌ എവിടെ സ്ഥിതി ചെയ്യുന്നു ?
Answer: കൊച്ചി
926 ജനപങ്കാളിത്തത്തോടെ നിർമ്മിച്ച ആദ്യ മിനി ജലവൈദ്യുത പദ്ധതിയായ മീൻവല്ലം ഏത്‌ പുഴയിലാണ്‌?
Answer: തൂതപ്പുഴ
927 മണിയാർ സ്ഥിതി ചെയ്യുന്ന ജില്ല.
Answer: പത്തനംതിട്ട
928 കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 966 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ.
Answer: ഫറോക്ക്‌-പാലക്കാട്‌
929 ഇന്ത്യൻ കോഫി ഹൗസിന്റെ സ്ഥാപകൻ.
Answer: എ. കെ. ഗോപാലൻ
930 സാമൂഹിക-സാമ്പത്തിക കാരണങ്ങൾ ഉന്നയിച്ചുകൊണ്ട്‌ കേരളത്തിലെ ആദ്യത്തെ കർഷക സമരം സംഘടിപ്പിക്കുന്നതിന്‌ നേതൃത്വം നൽകിയത്‌ ?
Answer: അയ്യങ്കാളി
931 ദേശസേവികാ സംഘം സ്ഥാപിച്ചത്‌ ആര്‌ ?
Answer: അക്കമ്മ ചെറിയാൻ
932 അമൃതവാണി, പ്രബുദ്ധ കേരളം എന്നീ മാസികകൾ ആരംഭിച്ചത്‌ ആരുടെ നേതൃത്വത്തിലാണ്‌ ?
Answer: ആഗമാനന്ദ സ്വാമി
933 “തൂവയൽ പന്തികൾ” എന്നറിയപ്പെട്ട കൂട്ടായ്മ സ്ഥാപിച്ചതാര്‌ ?
Answer: വൈകുണ്ഠ സ്വാമി
934 സാരഞ്ജിനി പരിണയം എന്ന സംഗീത നാടകത്തിന്റെ കർത്താവ്‌ ?
Answer: അയ്യത്താൻ ഗോപാലൻ
935 അഞ്ചുതെങ്ങ്‌ കോട്ട സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ്‌ ?
Answer: തിരുവനന്തപുരം
936 പഴശ്ലികലാപം പ്രമേയമാക്കിയ “കേരളവർമ പഴശ്ശിരാജ” എന്ന ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയത്‌ ?
Answer: എം. ടി. വാസുദേവൻ നായർ
937 ബ്രിട്ടീഷുകാരുടെ നികുതിവ്യവസ്ഥയെ ചോദ്യം ചെയ്ത കലാപത്തിൽ പങ്കെടുത്ത ഗോത്രവിഭാഗക്കാർ ?
Answer: കുറിച്യർ, കുറുമ്പർ
938 സർക്കാർ ജോലികളിൽ തിരൂവിതാംകൂർകാർക്ക്‌ മതിയായ പ്രാതിനിധ്യം ആവശ്യപ്പെട്ടുകൊണ്ട്‌ നടന്ന സംഭവം ഏത്‌ ?
Answer: മലയാളി മെമ്മോറിയൽ
939 മനുഷ്യരുടെ വായിലെ ഉളിപ്പല്ലുകളുടെ എണ്ണമെത്ര ?
Answer: എട്ട്‌
940 ശ്വാസകോശത്തെ പൊതിഞ്ഞിരിക്കുന്ന ഇരട്ട സ്തരം?
Answer: പ്ലൂറ
941 ലോക ഹീമോഫീലിയ ദിനം.
Answer: ഏപ്രിൽ 17
942 സെറിബ്രത്തി‌ന് പിന്നിൽ താഴെ രണ്ട്‌ ദളങ്ങളായി കാണപ്പെടുന്ന മസ്തിഷ്ക ഭാഗമാണ്‌.
Answer: സെറിബെല്ലം
943 ഐഛിക ചലനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം.
Answer: സെറിബ്രം
944 കാൽമുട്ടിലെ അസ്ഥിയുടെ പേര്‌ ?
Answer: പാറ്റെല്ല
945 കാരറ്റിൽ ധാരാളമായുള്ള ബീറ്റാ കരോട്ടിൻ എവിടെവെച്ചാണ്‌ വിറ്റാമിൻ എ ആയി മാറുന്നത്‌?
Answer: കരൾ
946 അസ്ഥികളുടേയും പല്ലുകളുടേയും ആരോഗ്യകരമായ വളർച്ചക്ക്‌ അത്യന്താപേക്ഷിതമായ ജീവകം.
Answer: ജീവകം ഡി
947 കേരളത്തെ അംഗപരിമിത സൗഹാർദ്ദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി.
Answer: അനുയാത്ര
948 ന്യൂക്ലിയസിനെ ചുറ്റി കറങ്ങുന്ന കണിക
Answer: ഇലക്ട്രോൺ
949 ഇരുമ്പിന്റെ ധാതുവാണ്‌.
Answer: ഹേമറ്റൈറ്റ്
950 കോൾ ഗ്യാസിൽ ഏറ്റവും കൂടുതൽ ഉള്ളത്‌?
Answer: ഹൈഡ്രജൻ
951 വാഷിങ്‌ സോപ്പിൽ ഉപയോഗിച്ചിരിക്കുന്ന രാസസംയുക്തം.
Answer: സോഡിയം ഹൈഡ്രോക്സൈഡ്
952 പതിനാറാമത്തെ ഗ്രൂപ്പിൽ ഏറ്റവും ക്രിയാശീലത കൂടിയ മൂലകം.
Answer: ഓക്സിജൻ
953 ദ്രവ്യവും ഊർജ്ജവും ഒരേ അസ്തിത്വത്തിന്റെ രണ്ട്‌ ഭിന്ന രൂപങ്ങൾ മാത്രമാണെന്നു സമർത്ഥിച്ച ശാസ്ത്രജ്ഞൻ.
Answer: ഐൻസ്റ്റീൻ
954 ഒരു വാച്ചിലെ സെക്കന്റ്‌ സൂചിയുടെ ചലനം
Answer: സമചലനം
955 ന്യൂട്ടൺ എന്നത്‌ എന്തളക്കാനുള്ള ഏകകമാണ്
Answer: ബലം
956 സൂര്യന്റെ ഉപരിതലത്തിലെ ശരാശരി താപനില
Answer: 5500 ഡിഗ്രി സെൽഷ്യസ്‌
957 വൈദ്യുത ചാർജ്ജുള്ള കണങ്ങളായി ദ്രവ്യം സ്ഥിതി ചെയ്യുന്ന അവസ്ഥയാണ്‌
Answer: പ്ലാസ്മാവസ്ഥ
Sponsored Links