Miscellaneous — One-Word Q&A
General Knowledge • 957 Verified Kerala PSC Flashcards & Revision Questions
Question
Card 1 of 200
One-Word Answer
Tap card or press Space to reveal answer
All Miscellaneous One-Word Questions & Answers
Showing 561–600 of 957 questions • Searchable & print-friendly
561 ഗുരുവായൂർ സത്യാഗ്രഹം നടന്ന വർഷം?
Answer: 1931
562 ചന്ദനമരം ഏറ്റവും കൂടുതലുള്ള ഇന്ത്യൻ സംസ്ഥാനം?
Answer: കർണാടക
563 സാർസ് എന്നാൽ?
Answer: സിവിയർ അക്യൂട്ട് റെസ്പിറേറ്ററി സിൻഡ്രോം
564 ഏഷ്യൻ ഡെവലപ്മെന്റ് ബാങ്ക് ആസ്ഥാനം?
Answer: മനില
565 ഇന്ത്യയിൽ മഴ ഏറ്റവും കൂടുതൽ ലഭിക്കുന്നത്?
Answer: തെക്ക്-പടിഞ്ഞാറൻ മൺസൂൺ മുഖേന
566 ഭൗമ ദിനം?
Answer: ഏപ്രിൽ 22
567 ഒരു മനുഷ്യന്റെ സാധാരണ ശരീര ഊഷ്മാവ്?
Answer: 37°C
568 കേട്ട ഗാനം മധുരം, കേൾക്കാത്ത ഗാനം മധുരതരം രചയിതാവ്?
Answer: ജോൺ കീറ്റ്സ്
569 ലോകത്തിലെ ഏറ്റവും നീളം കൂടിയ ഡാം?
Answer: ഹീരകുഡ്
570 കൊങ്കൺ റെയിൽവേ കടന്നു പോകുന്ന സംസ്ഥാനം?
Answer: കർണാടക, ഗോവ, മഹാരാഷ്ട്ര
571 പിതൃത്വം തെളിയിക്കുന്നത്?
Answer: ഡിഎൻഎ ടെസ്റ്റ്
572 വെള്ളം ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്നത്?
Answer: ക്ലോറിൻ
573 ഐ ഡോൾസ് ബുക്ക് രചയിതാവ്?
Answer: സുനിൽ ഗവാസ്കർ
574 ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സ് FIKKI 1927ൽ സ്ഥാപിച്ചത്?
Answer: ബിർള & താക്കൂർ ദാസ്
575 ഗേറ്റ് വേ ഓഫ് ഇന്ത്യ പണി കഴിക്കാനുള്ള കാരണം?
Answer: കിംഗ് ജോർജ് 5 മന്റെയും ക്യൂൻമേരിയുടെയും ഇന്ത്യ സന്ദർശനം
576 മൂന്ന് വട്ടമേശ സമ്മേളനങ്ങളിലും പങ്കെടുത്തത്?
Answer: ഡോ ബി ആർ അംബേദ്കർ (1930, 31, 32)
577 അലക്സാണ്ടർ ഇന്ത്യയെ ആക്രമിച്ചത്?
Answer: BC 326
578 ഇന്ത്യൻ സംസ്ഥാനങ്ങളിലെ പ്രഥമ വനിതാ മുഖ്യമന്ത്രി?
Answer: സുചേതാ കൃപലാനി
579 കാർഷിക ആദായ നികുതി ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
Answer: പഞ്ചാബ്
580 ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഗവർണ്ണറായി നിയമിക്കപ്പെടാനുള്ള പ്രായപരിധി?
Answer: 35 വയസ്സ്
581 ഇന്ത്യയിലെ ചാർലി ചാപ്ലിൻ?
Answer: രാജ് കപൂർ
582 ലോകസഭാ സ്പീക്കർ രാജിക്കത്ത് കൊടുക്കുന്നത്?
Answer: ലോകസഭ ഡെപ്യൂട്ടി സ്പീക്കർക്ക്
583 വലിയതോതിൽ മോണോസൈറ്റ് കാണപ്പെടുന്നത്?
Answer: കേരളം
584 നാട്ടുരാജ്യങ്ങളെ ഏകീകരിച്ചു ഇന്ത്യൻ യൂണിയൻ സ്ഥാപിക്കാൻ മുഖ്യ പങ്കു വഹിച്ചത്?
Answer: സർദാർ വല്ലഭായി പട്ടേൽ
585 ഇന്ത്യയിൽ ആദ്യമായി രൂപ ഉപയോഗത്തിൽ കൊണ്ടുവന്നത്?
Answer: ഷേർഷ
586 ഇന്ത്യാചരിത്രത്തിലെ ഏതു യുദ്ധമാണ് മുഗൾ സാമ്രാജ്യം സ്ഥാപിക്കാൻ വഴിയൊരുക്കിയത്?
Answer: ഒന്നാം പാനിപ്പത്ത് യുദ്ധം
587 ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രഥമ വനിതാ പ്രസിഡണ്ട്?
Answer: ആനി ബസന്റ് 1917ൽ
588 ഇന്റർനാഷണൽ ഒളിമ്പിക്സ് കമ്മിറ്റിയുടെ ഗോൾഡ് മെഡൽ ഓഫ് ഒളിമ്പിക് ഓർഡർ ലഭിച്ച പ്രഥമ വനിതാ?
Answer: ഇന്ദിരാഗാന്ധി
589 ദീനബന്ധു എന്നറിയപ്പെടുന്നത്?
Answer: സി എഫ് ആൻഡ്രൂസ്
590 ദേശബന്ധു:
Answer: ചിത്രരഞ്ജൻ ദാസ്
591 ബംഗബന്ധു:
Answer: മുജീബ് റഹ്മാൻ
592 നൈറ്റിംഗ് ഗേൾ?
Answer: സരോജിനി നായിഡു
593 ബെയർ ഫൂട്ട് പെയിന്റർ?
Answer: എം എഫ് ഹുസൈൻ
594 ഇന്ത്യയിൽ ആദ്യമായി മുസ്ലിം ആക്രമണം തുടങ്ങിയതാര്?
Answer: മുഹമ്മദ് ഗസ്നി
595 ഇന്ത്യയുടെ ദേശീയ ഗാനമായ ജനഗണമന ആദ്യം ആലപിച്ച സ്ഥലം?
Answer: കൊൽക്കത്തെ
596 ഇന്ത്യൻ റെയിൽവേ സംവിധാനം നിലവിൽ വന്ന വർഷത്തിലെ ഇന്ത്യയിലെ ഗവർണർ ജനറൽ?
Answer: ഡൽഹൗസി
597 ചൗരി ചൗരാ സംഭവത്തിന്റെ ഫലമായി പെട്ടെന്ന് നിർത്തി വെക്കേണ്ടി വന്ന പ്രക്ഷോഭം?
Answer: സഹകരണ പ്രസ്ഥാനം
598 ഭാരതരത്നം ലഭിച്ച ആദ്യ വിദേശി?
Answer: ഖാൻ അബ്ദുൽ ഗാഫർ ഖാൻ
599 ചാരുലത സിനിമ സംവിധാനം ചെയ്തത്?
Answer: സത്യജിത്ത് റെ
600 ഇന്ത്യൻ നാഷണൽ കോൺഗ്രസ് സോഷ്യലിസം ലക്ഷ്യമായി അംഗീകരിച്ചത് എവിടെ കൂടിയ സമ്മേളനത്തിൽ?
Answer: ആവഡി