Miscellaneous — One-Word Q&A
General Knowledge • 957 Verified Kerala PSC Flashcards & Revision Questions
Question
Card 1 of 200
One-Word Answer
Tap card or press Space to reveal answer
All Miscellaneous One-Word Questions & Answers
Showing 601–640 of 957 questions • Searchable & print-friendly
601 പിന്നോക്ക സമുദായക്കാർക്ക് കേന്ദ്ര സർക്കാർ ഓഫീസിൽ സംവരണം ഏർപ്പെടുത്തിയത് ഏത് റിപ്പോർട്ട് അടിസ്ഥാനത്തിൽ?
Answer: മണ്ഡൽ കമ്മീഷൻ
602 ഇന്ത്യ ആദ്യമായി അണുവിസ്ഫോടനം നടത്തിയത്?
Answer: 1974
603 ഡൽഹി ചുവപ്പു കോട്ട നിർമ്മിച്ചത്?
Answer: ഷാജഹാൻ
604 വിളർച്ച ഉണ്ടാകുന്നത്?
Answer: ഇരുമ്പിന്റെ കുറവ്
605 കണ്ണിന്റെ പ്രവർത്തനത്തെ സഹായിക്കുന്ന ജീവകം?
Answer: വിറ്റാമിൻ A
606 മനുഷ്യ ശരീരത്തിൽ ആകെയുള്ള അസ്ഥി?
Answer: 206
607 എൻഡോസൾഫാൻ കീടനാശിനി രോഗം വിതച്ച ജില്ല?
Answer: കാസർഗോഡ്
608 ബുദ്ധമതം പ്രചരിപ്പിച്ച ഇന്ത്യൻ ചക്രവർത്തി?
Answer: അശോകൻ
609 ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം?
Answer: 1857 മെയ് 10
610 ഹാരപ്പ മോഹൻജദാരോ സംസ്കാരം കണ്ടെത്തിയ പുരാവസ്തു ഗവേഷകർ?
Answer: ജോൺ മാർഷൽ
611 ഇന്ത്യയിലെ ആദ്യ കരസേന മേധാവി?
Answer: ജനറൽ കരിയപ്പ
612 ഇന്ത്യൻ പ്രസിഡണ്ടിന് രാജ്യസഭയിലേക്ക് എത്ര പേരെ നിർദ്ദേശിക്കാം?
Answer: 12
613 എ പി ജെ അബ്ദുൾ കലാമിന് എതിരെ മത്സരിച്ച പ്രതിപക്ഷ സ്ഥാനാർത്ഥി?
Answer: ലക്ഷ്മി സൈഗാൾ (2002 ൽ)
614 നേപ്പാൾ കൊട്ടാരത്തിലെ കൂട്ടക്കൊലയിൽ വധിക്കപ്പെട്ട രാജാവ്?
Answer: വിരേന്ദ്ര
615 ഇന്ത്യൻ പ്രസിഡണ്ട് ആകുന്നതിന് വേണ്ട കുറഞ്ഞ പ്രായം?
Answer: 35 വയസ്
616 ഏതു നദി തീരത്ത് വെച്ചാണ് അലക്സാണ്ടറും പോറസും തമ്മിലുള്ള യുദ്ധം നടന്നത്?
Answer: ഝലം
617 ഹരിപ്രസാദ് ചൗരസ്യ എന്ന വാദ്യത്തിലാണ് പ്രസിദ്ധൻ?
Answer: പുല്ലാംകുഴൽ
618 ഇന്ത്യൻ നാവികനായ അഭിലാഷ് ടോമി സമുദ്രമാർഗ്ഗം ലോകം ചുറ്റി സഞ്ചരിച്ച് മുംബൈയിൽ തിരിച്ചെത്തിയത് എന്ന്?
Answer: 2013 Mar. 31
619 'സമപന്തി ഭോജനം' സംഘടിപ്പിച്ച സാമൂഹ്യപരിഷ്കർത്താവ് :
Answer: വൈകുണ്ഠ സ്വാമികൾ
620 ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയുമായി ബന്ധപ്പെട്ട വ്യക്തി :
Answer: കൈലാസ് സത്യാർത്ഥി
621 “മീൻ വിറ്റ് പകരം നേടിയ നെൽക്കൂമ്പാരം കൊണ്ട് വീടും ഉയർന്ന തോണികളും തിരിച്ചറിയാൻ പാടില്ലാതായി" ഈ വരികൾ ഉൾക്കൊള്ളുന്ന സംഘകാല കൃതി തിരിച്ചറിയുക :
Answer: പുറനാനൂറ്
622 മധ്യകാല യൂറോപ്പിൽ സ്പെയിനിൽ നിലനിന്നിരുന്ന സർവ്വകലാശാല ഏതാണ്?
Answer: പാർമ
623 ഇന്ത്യയിൽകൂടി കടന്നുപോകുന്ന പ്രധാനപ്പെട്ട അക്ഷാംശരേഖ :
Answer: 23°.30' N
624 ഇന്ത്യയുടെ അക്ഷാംശീയ-രേഖാംശീയ വ്യാപ്തി ഏകദേശം എത്ര കോണീയ അളവാണ്?
Answer: 30°
625 ഹിമാനിയുടെ കനമേറിയ ഒരു നിക്ഷേപണ ഭൂരൂപം :
Answer: കരേവ
626 ഇന്ത്യയിലെ ആദ്യ തുറമുഖാധിഷ്ഠിത ഉരുക്കുശാല സ്ഥാപിതമായ പ്രദേശം :
Answer: വിശാഖപട്ടണം
627 ഹിമാചൽ പ്രദേശ്-ടിബറ്റ് പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം :
Answer: ഷിപ്കി ലാ
628 ഒരു പാരമ്പര്യ ഊർജ്ജ സ്രോതസ്സ് :
Answer: കൽക്കരി
629 ഏതു വർഷമാണ് ഇന്ത്യയിൽ ഉൾനാടൻ ജലഗതാഗത അതോറിറ്റി രൂപം കൊണ്ടത്?
Answer: 1986
630 സ്ത്രീകളുടെ ഉന്നമനത്തിനായി 'ആര്യ മഹിള സഭ' സ്ഥാപിച്ച സാമൂഹ്യപരിഷ്കർത്താവ് ആരാണ്?
Answer: രമാബായ്
631 തുണിമിൽ തൊഴിലാളികളുടെ വേതന വർദ്ധനവിനുവേണ്ടി ഗാന്ധിജി നടത്തിയ സത്യാഗ്രഹസമരം ഏത്?
Answer: അഹമ്മദാബാദ് സത്യാഗ്രഹം
632 ഗാന്ധിജി 'കൈസർ-എ-ഹിന്ദ്' ബഹുമതി ബ്രിട്ടീഷ് ഗവണ്മെന്റിനെതിരെ നൽകിയത് ഏതു സംഭവത്തിൽ പ്രതിഷേധിച്ചിട്ടാണ്?
Answer: ജാലിയൻ വാലാ ബാഗ് കൂട്ടക്കൊല
633 നാഗന്മാരുടെ റാണി എന്നു ജവഹർലാൽ നെഹ്റു വിശേഷിപ്പിച്ചതാരെ?
Answer: ഗൈഡിലിയു
634 ചൗരിചൗര സംഭവം നടന്ന വർഷം ഏത്?
Answer: 1922
635 1953 -ൽ രൂപം കൊടുത്ത സംസ്ഥാന പുനഃസംഘടനാ കമ്മീഷന്റെ ചെയർമാൻ ആരായിരുന്നു?
Answer: ഫസൽ അലി
636 ഇന്ത്യൻ താഷ് കോൺഗ്രസ്സിന്റെ അന്തിമ ലക്ഷ്യം 'പൂർണ്ണ സ്വരാജ്' ആണെന്നു പ്രഖ്യാപിക്കുന്ന പ്രമേയം പാസ്സാക്കിയ സമ്മേളനം നടന്നത് എവിടെ വെച്ചാണ്?
Answer: ലാഹോർ സമ്മേളനം
637 1940-ൽ ആരംഭിച്ച വ്യക്തി സത്യാഗ്രഹത്തിനു വേണ്ടി ഗാന്ധിജി ആദ്യം തിരഞ്ഞെടുത്തത് ആരെ?
Answer: വിനോബഭാവെ
638 ക്വിറ്റ് ഇന്ത്യാ സമര നായിക എന്നറിയപ്പെടുന്ന ധീര വനിത ആരാണ്?
Answer: അരുണാ അസഫലി
639 'ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്' എന്നറിയപ്പെടുന്ന സാമൂഹ്യപരിഷ്കർത്താവ് :
Answer: രാജാറാം മോഹൻ റോയ്
640 1924 ലെ ഒളിമ്പിക്സിൽ പങ്കെടുത്ത മലയാളി :
Answer: സി.കെ. ലക്ഷ്മണൻ