Miscellaneous — One-Word Q&A
General Knowledge • 957 Verified Kerala PSC Flashcards & Revision Questions
Question
Card 1 of 200
One-Word Answer
Tap card or press Space to reveal answer
All Miscellaneous One-Word Questions & Answers
Showing 801–840 of 957 questions • Searchable & print-friendly
801 റേച്ചല്‍ കാഴ്‌സണ്‍ രചിച്ച “സൈലന്റ് സ്പ്രിങ്' എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം എന്താണ്?
Answer: ഡിഡിടി
802 ഒരു മൂലകത്തിന്റെ രാസപ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക പങ്കു വഹിക്കുന്ന അറ്റോമിക കണികകളേവ?
Answer: ഇലക്ട്രോൺ
803 കലാമിന്‍ ഏതു ലോഹത്തിന്റെ അയിരാണ്?
Answer: സിങ്ക്
804 ഭാവിയിലെ ഇന്ധനം:
Answer: ഹൈഡ്രജന്‍
805 ബാത്തിങ് സോപ്പ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം:
Answer: പൊട്ടാസ്യം ഹൈഡ്രോക്സൈഡ്
806 പ്രവൃത്തി ചെയ്യാനുള്ള കഴിവ് ആണ് ..........
Answer: ഊര്‍ജ്ജം
807 ചുറ്റുപാടുകളെ അപേക്ഷിച്ച് ഒരു വസ്തുവിനുണ്ടാകുന്ന സ്ഥാനമാറ്റം:
Answer: ചലനം
808 ദ്രവൃത്തിന് എത്ര അവസ്ഥകളാണുള്ളത്?
Answer: 7
809 1 ന്യൂട്ടണ്‍ (N) = ............. Dyne
Answer: 10^5
810 സൗരയൂഥത്തില്‍ നിന്ന് പുറത്തായ ഗ്രഹം ഏതാണ്?
Answer: പ്ലൂട്ടോ
811 മൂത്തോൻ സംവിധാനം ചെയ്തത് ?
Answer: ഗീതു മോഹൻദാസ്
812 ഏഴാച്ചേരി രാമചന്ദ്രന് വയലാർ അവാർഡ് നേടിക്കൊടുത്ത കവിതാ സമാഹാരം.
Answer: ഒരു വെർജീനിയൻ വെയിൽക്കാലം
813 ജമ്മുവിലെ ചരിത്ര പ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പുതിയ പേര് ?
Answer: ഭാരത് മാത് ചൗക്ക്
814 ഇന്ത്യയ്ക്ക് പുറത്ത് സ്ഥാപിതമായ ആദ്യ യോഗ സർവകലാശാല സ്ഥിതിചെയ്യുന്നത് ?
Answer: ലോസ് ഏഞ്ചൽസ്
815 ലോകഭാഷകളെപ്പറ്റിയുള്ള പുതിയ കണക്കുകൾ പ്രസിദ്ധീകരിച്ച എത്നോലോഗ് പ്രകാരം ലോകത്ത് ഏറ്റവുമധികം ജനങ്ങൾ സംസാരിക്കുന്ന മൂന്നാമത്തെ ഭാഷ?
Answer: ഹിന്ദി
816 ഉത്തരാർധഗോളത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഏതു ഭാഗത്തായാണ് ഇന്ത്യയുടെ സ്ഥാനം ?
Answer: തെക്ക്
817 ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്കേ അറ്റവും തെക്കേ അറ്റവും തമ്മിൽ ഏകദേശം എത്ര ഡിഗ്രിയുടെ വ്യത്യാസമാണുള്ളത്?
Answer: 30
818 ഡെക്കാൻ പീഠഭൂമിയുടെ ആകൃതി എന്താണ് ?
Answer: ത്രികോണം
819 ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം.
Answer: ഉപദ്വിപീയ പീഠഭൂമി
820 അറബിക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി.
Answer: ഗംഗ
821 സിന്ധു നദി പാക്കിസ്ഥാനിലേക്ക് പ്രവേശിക്കുന്ന ഭാഗം.
Answer: ചില്ലാർ
822 ഇടിമിന്നലോടുകൂടി സാധാരണയായി ഉച്ചയ്ക്കുശേഷം പെയ്യുന്ന മഴ ഏതു പേരിൽ അറിയപ്പെടുന്നു ?
Answer: ഉച്ചലിതവൃഷ്ടി
823 ഉത്തരേന്ത്യൻ സമതലത്തിൽ മേയ് ജൂൺ മാസങ്ങളിൽ വീശുന്ന വരണ്ട ഉഷ്ണകാറ്റ്.
Answer: ലൂ
824 ജിം കോർബറ്റ് ദേശീയോദ്യാനം ഏതു സംസ്ഥാനത്താണ് ?
Answer: ഉത്തരാഖണ്ഡ്
825 ടൈഗർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ് ?
Answer: മധ്യപ്രദേശ്
826 ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ച ആദ്യ യൂറോപ്യൻ ശക്തി.
Answer: പോർച്ചുഗീസുകാർ
827 ഈസ്റ്റ് ഇന്ത്യ കമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടൺ ഏറ്റെടുത്തത് ഏത് വർഷമായിരുന്നു ?
Answer: 1858
828 ബംഗാളിൽ ദ്വിഭരണം നിർത്തലാക്കിയ ഗവർണർ ജനറൽ
Answer: വാറർ ഹേസ്റ്റിംഗ്സ്
829 ആധുനിക ഭാരതത്തിന്റെ നവോത്ഥാന നായകൻ എന്ന് അറിയപ്പെടുന്നത് ആര് ?
Answer: രാജാറാം മോഹൻ റോയ്
830 ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ് ആര് ?
Answer: രാജാറാം മോഹൻ റോയ്
831 ജവഹർലാൽ നെഹ്റുവിന്റെ അന്ത്യവിശ്രമ സ്ഥലം.
Answer: ശാന്തിവനം
832 ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്
Answer: ജവഹർലാൽ നെഹ്റു
833 നീലം കലാപം നടന്നത് ഏത് സംസ്ഥാനത്താണ് ?
Answer: ബംഗാൾ
834 ഇന്ത്യൻ പ്രസിഡന്റ് പദത്തിലെത്തും മുൻപ് ഡോ. രാജേന്ദ്രപ്രസാദ് വഹിച്ചിരുന്ന പദവി.
Answer: ഭരണഘടനാ നിർമ്മാണ സഭയുടെ അദ്ധ്യക്ഷൻ
835 ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതി
Answer: ഡോ. എസ്. രാധാകൃഷ്ണൻ
836 ഇന്ത്യയുടെ മാഗ്നാകാർട്ട എന്ന് വിശേഷിപ്പിക്കുന്നത് എന്തിനെയാണ്?
Answer: മൗലികാവകാശങ്ങൾ
837 ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത്.
Answer: മൗലികാവകാശങ്ങൾ
838 സമ്മതിദാന അവകാശം വിനിയോഗിക്കൽ ഭരണഘടനയനുസരിച്ച് ആണ്.
Answer: ഇതൊന്നുമല്ല
839 മതം, വർഗ്ഗം, ജാതി, ലിംഗം, ജന്മസ്ഥലം എന്നിവയുടെ അടിസ്ഥാനത്തിൽ ഒരു പൗരനോടും വിവേചനം പാടില്ലായെന്ന് അനുശാസിക്കുന്ന ഭരണഘടനാ വകുപ്പ്.
Answer: അനുച്ഛേദം 15
840 പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം ആർക്കാണ് ?
Answer: പാർലമെന്റ്