Skip to main content

Miscellaneous — One-Word Q&A

General Knowledge • 957 Verified Kerala PSC Flashcards & Revision Questions

Advertisement
0/200 Mastered
Question Card 1 of 200
Tap card or press Space to reveal answer

All Miscellaneous One-Word Questions & Answers

Showing 721–760 of 957 questions • Searchable & print-friendly

721 അയ്യങ്കാളി ജനിച്ച ജില്ല ഏത്?
Answer: തിരുവനന്തപുരം
722 ആറ്റിങ്ങൽ കലാപത്തിൽ വധിക്കപ്പെട്ട ബ്രിട്ടീഷ് സൈനിക തലവൻ :
Answer: ഗിഫോർഡ്
723 വാഗൺ ട്രാജഡി നടന്ന വർഷം :
Answer: 1721 നവംബർ 10
724 പൊന്നാനി താലൂക്കിൽ 1896 മാർച്ച് 26-ന് ജനിച്ച നവോത്ഥാന നായകൻ :
Answer: വി.ടി. ഭട്ടതിരിപ്പാട്
725 എത്രാമത്തെ മലബാർ ജില്ല രാഷ്ട്രീയ സമ്മേളനമാണ് 1920-ൽ മഞ്ചേരിയിൽ നടന്നത്?
Answer: 5
726 താഴെ കൊടുത്തിരിക്കുന്നവയിൽ കാസർഗോഡ് ജില്ലയിൽ നടന്ന സമരം ഏത്?
Answer: കയ്യൂർ സമരം
727 ദേശീയ പ്രസ്ഥാനത്തിന്റെ ഭാഗമായി മലബാറിൽ നേതൃത്വം നൽകിയ വനിതയാര്?
Answer: എ.വി. കുട്ടിമാളു അമ്മ
728 പ്രത്യക്ഷ രക്ഷാ ദൈവസഭ സ്ഥാപിച്ചത് ആര്?
Answer: കുമാരഗുരുദേവൻ
729 അസ്ഥിയെ പൊതിഞ്ഞു കാണപ്പെടുന്ന സ്‌തരം :
Answer: പെരിയോസ്റ്റിയം
730 “മനുഷ്യശരീരത്തിന്റെ കൂടൽ ഭിത്തിയിൽ വച്ച് ചില ബാക്ട്‌ടീരിയകൾക്ക് ഈ ജീവകം നിർമ്മിക്കാനാവും. അതിനാൽ ഭക്ഷണത്തിലൂടെ ലഭിക്കേണ്ട ഈ ജീവകത്തിന്റെ അളവ് കുറഞ്ഞാലും അപര്യാപ്‌തത വരുന്നില്ല." ഇവിടെ പരാമർശിക്കുന്ന ജീവകം ഏതാണ്?
Answer: ജീവകം K
731 തെങ്ങോലകളിലെ മഞ്ഞളിപ്പിന് കാരണം ഏത് മൂലകത്തിന്റെ കുറവാണ്?
Answer: നൈട്രജൻ
732 ജന്തുജന്യ രോഗമായ മഞ്ഞപ്പനി പരത്തുന്ന രോഗാണു ഏതാണ്?
Answer: വൈറസ്
733 പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് മെയ് 23 - ന്റെ പ്രാധാന്യം:
Answer: ലോക കടലാമ ദിനം
734 കേരള സർക്കാറിന്റെ കീഴിലുള്ള സാമൂഹ്യനീതി വകുപ്പ് ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന പ്രായമായ പ്രമേഹരോഗികൾക്ക് സൗജന്യമായി ഗ്ലൂക്കോമീറ്റർ നൽകുന്ന പദ്ധതി ഏതാണ്?
Answer: വയോമധുരം
735 കേരള സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ആസ്ഥാനം :
Answer: തിരുവനന്തപുരം
736 കാർഡിയോളജി ഏത് അവയവത്തിന്റെ തകരാറുകൾ കൈകാര്യം ചെയ്യുന്ന വൈദ്യശാസ്ത്രശാഖയാണ്?
Answer: ഹൃദയം
737 ഏതു തരം മാധ്യമത്തിലൂടെയാണ് ശബ്ദം കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത്?
Answer: ഖരം
738 ഒരു സ്റ്റോറേജ് ബാറ്ററി ചാർജ്ജ് ചെയ്യുന്ന അവസരത്തിൽ വൈദ്യുതിയുടെ ഏത് ഫലമാണ് പ്രയോജനപ്പെടുത്തിയിരിക്കുന്നത്?
Answer: രാസഫലം
739 ചന്ദ്രനിലെ ഗുരുത്വാകർഷണത്വരണം എത്രയായിരിക്കും?
Answer: 1.62 m/s²
740 ആറ്റത്തിന്റെ പ്ലം പുഡിങ് മാതൃക അവതരിപ്പിച്ചതാര്?
Answer: ജെ.ജെ. തോംസൺ
741 ചലിക്കും ചുരുൾ മൈക്രോഫോണിൽ നടക്കുന്ന ഊർജ്ജമാറ്റം ഏത്?
Answer: ശബ്ദോർജ്ജം വൈദ്യുതോർജ്ജമായി മാറുന്നു
742 ഭക്ഷ്യപദാർത്ഥങ്ങൾക്ക് മഞ്ഞനിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്‌തു ഏത്?
Answer: ടാർട്രസിൻ
743 ഏത് ലോഹത്തിന്റെ അയിരാണ് കലാമിൻ?
Answer: സിങ്ക്
744 ഏത് മൂലകത്തിന്റെ പ്രതീകമാണ് K എന്ന അക്ഷരം കൊണ്ട് സൂചിപ്പിക്കുന്നത്?
Answer: പൊട്ടാസ്യം
745 പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചി 2020 ജൂണ്‍ 18-ന്‌ അന്തരിച്ചു. അദ്ദേഹത്തിന്റെ പൂര്‍ണമായ പേര്‌ എന്താണ്‌?
Answer: കെ.ആര്‍. സച്ചിദാനന്ദന്‍
746 കേരളത്തിലെ ആദ്യത്തെ പൈതൃക ബിച്ച്‌?
Answer: അഴീക്കോട്‌ മുനയ്ക്കല്‍ ഡോള്‍ഫിന്‍ ബീച്ച്‌
747 ഇന്ത്യയുടെ അക്ഷാംശ വ്യാപ്തി:
Answer: 8 4' N-37 6' N
748 ഇന്ത്യയിലെ ഏറ്റവും വലിയ പീഠഭൂമി?
Answer: ഡെക്കാന്‍ പീഠഭൂമി
749 ഹില്‍ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന സുഖവാസ കേന്ദ്രം:
Answer: കൊടൈക്കനാല്‍
750 ഇന്ത്യയിലെ ഏറ്റവും ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന എയര്‍പോര്‍ട്ടായ ലേ ഏത്‌ നദിക്കരയിലാണ്‌?
Answer: സിന്ധു
751 മൺസൂൺ എന്ന വാക്ക്‌ ഏതു ഭാഷയില്‍ നിന്ന്‌ എടുത്തതാണ്‌?
Answer: അറബി
752 കാൽബൈശാഖി എന്നത്‌.
Answer: കാറ്റ്
753 അസമിലെ കാസിരംഗ ദേശീയോദ്യാനം ഏതു മൃഗത്തിന്‌ പ്രസിദ്ധമാണ്‌?
Answer: ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം
754 ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം?
Answer: കാഞ്ചന്‍ ജംഗ ദേശീയോദ്യാനം
755 യൂറോപ്പില്‍നിന്നും ഇന്ത്യയിലേക്കുള്ള നാവികമാര്‍ഗ്ഗം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യയില്‍ എത്തിയ പോര്‍ച്ചുഗീസ്‌ നാവികന്‍:
Answer: വാസ്‌കോ ഡ ഗാമ
756 ഝാൻസി റാണി വീരമൃത്യു വരിച്ച വര്‍ഷം?
Answer: 1858
757 ഏത്‌ ഗവര്‍ണര്‍ ജനറലിന്റെ കാലത്താണ്‌ ബനാറസ്‌ ഉടമ്പടി ഒപ്പ്‌ വച്ചത്‌?
Answer: വാറന്‍ ഹേസ്റ്റിംഗ്സ്‌
758 ഇന്ത്യയുടെ. മത-സാമൂഹിക പരിഷ്കരണ രംഗത്ത്‌ ഏറ്റവും കൂടുതല്‍ സംഭാവനയര്‍പ്പിച്ച പ്രസ്ഥാനം:
Answer: ബ്രഹ്മസമാജം
759 ഏതു വര്‍ഷമാണ്‌ ആത്മീയ സഭ രൂപീകരിച്ചത്‌?
Answer: 1815
760 പഞ്ചശീല തത്വങ്ങളില്‍ ഒപ്പുവച്ച ഇന്ത്യന്‍ പ്രധാനമന്ത്രി:
Answer: ജവഹര്‍ലാല്‍ നെഹ്റു
Sponsored Links