Skip to main content

Miscellaneous — One-Word Q&A

General Knowledge • 957 Verified Kerala PSC Flashcards & Revision Questions

Advertisement
0/200 Mastered
Question Card 1 of 200
Tap card or press Space to reveal answer

All Miscellaneous One-Word Questions & Answers

Showing 761–800 of 957 questions • Searchable & print-friendly

761 പൈയന്നുരില്‍ നടന്ന നാലാം അഖിലകേരള രാഷ്ട്രീയ സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചത്‌:
Answer: ജവഹര്‍ലാല്‍ നെഹ്റു
762 ഗാന്ധിജി ഇന്ത്യയില്‍ നടത്തിയ ആദ്യ സത്യാഗ്രഹം:
Answer: ചമ്പാരന്‍ സത്യാഗ്രഹം
763 ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി:
Answer: ഡോ. എസ്‌. രാധാകൃഷ്ണന്‍
764 ഒരു സംസ്ഥാനത്തെ ഗവര്‍ണര്‍ ആയതിനുശേഷം പ്രസിഡണ്ട്‌ ആയ ആദ്യ വ്യക്തി?
Answer: ഡോ. സക്കീര്‍ ഹുസൈന്‍
765 ഇന്ത്യന്‍ ഭരണഘടനയുടെ മൂന്നാം ഭാഗത്തില്‍ പ്രതിപാദിച്ചിരിക്കുന്നത്‌.
Answer: മൗലികാവകാശങ്ങള്‍
766 മൗലികാവകാശങ്ങള്‍ ഉള്‍പ്പെടെ ഭരണഘടനയുടെ ഏതു ഭാഗവും ഭേദഗതി ചെയ്യുവാന്‍ പാര്‍ലമെന്റിനു അധികാരമുണ്ടെന്നു വ്യവസ്ഥ ചെയ്ത ഭേദഗതി:
Answer: 24-ാം ഭേദഗതി
767 സ്വത്ത്‌ സമ്പാദിക്കാനും സംരക്ഷിക്കാനുമുള്ള മൗലികാവകാശത്തെ നിയമാവകാശമായി മാറ്റിയ ഭരണഘടനാഭേദഗതി:
Answer: 44-ാം ഭേദഗതി
768 പൊതുനിയമനങ്ങളില്‍ അവസര സമത്വം ഉറപ്പുനല്‍കുന്ന ഭരണഘടനാ വകുപ്പ്‌:
Answer: അനുച്ഛേദം 16
769 അടിയന്തരാവസ്ഥക്കാലത്ത്‌ മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുന്നത്‌ ഏതു വകുപ്പു പ്രകാരമാണ്‌?
Answer: 359
770 ഇന്ത്യയില്‍ മനുഷ്യാവകാശ സംരക്ഷണ നിയമം നിലവില്‍ വന്ന വര്‍ഷം:
Answer: 1993
771 സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനേയും അംഗങ്ങളേയും നിയമിക്കുന്നത്‌:
Answer: ഗവര്‍ണര്‍
772 സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗങ്ങളെ ശുപാര്‍ശ ചെയ്യുന്ന കമ്മിറ്റിയുടെ ചെയര്‍മാന്‍:
Answer: മുഖ്യമന്ത്രി
773 ദേശീയ വനിതാകമ്മീഷനിലെ ആദ്യ പുരുഷ അംഗമാര്‌?
Answer: അലോക്‌ റവാത്ത്‌
774 കേരളത്തിലെ വടക്കേ അറ്റത്തുള്ള പഞ്ചായത്ത്‌:
Answer: മഞ്ചേശ്വരം
775 ഇന്ത്യയുടെ ആകെ വിസ്തീര്‍ണ്ണത്തിന്റെ എത്ര ശതമാനമാണ്‌ കേരളം?
Answer: 1.18
776 കേരളത്തില്‍ കളിമണ്‍ നിക്ഷേപം കൂടുതലുള്ള പ്രദേശം:
Answer: കുണ്ടറ
777 മണ്ണിനെക്കുറിച്ചുള്ള പഠനം ഏത്‌ പേരിലാണ്‌ അറിയപ്പെടുന്നത്‌?
Answer: പെഡോളജി
778 വംശനാശഭീഷണി നേരിടുന്ന സിംഹവാലന്‍ കുരങ്ങുകള്‍ പ്രധാനമായും കാണപ്പെടുന്ന കേരളത്തിലെ ദേശീയോദ്യാനം:
Answer: സൈലന്റ് വാലി
779 തനിമ, കൃതിക എന്നീ പദ്ധതികള്‍ ഏത്‌ മേഖലയുമായി ബന്ധപ്പെട്ട കേരള സര്‍ക്കാര്‍ നടപ്പാക്കുന്നവയാണ്‌?
Answer: കൈത്തറി
780 ഇന്‍ഡോ നോര്‍വീജിയന്‍ ഫിഷറീസ്‌ കമ്മ്യൂണിറ്റി പ്രൊജക്ട്‌
Answer: നീണ്ടകര
781 കെ.എസ്‌.ഇ.ബിയുടെ ഏറ്റവും വലിയ ഡീസല്‍ പവര്‍ പ്ലാന്റ്
Answer: ബ്രഹ്മപുരം
782 കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 183 ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍:
Answer: ഡിണ്ടിഗല്‍ - കൊല്ലം
783 "കേരളത്തിലെ വിവേകാനന്ദന്‍” എന്ന്‌ അറിയപ്പെടുന്നത്‌ ആര്‌?
Answer: ആഗമാനന്ദ സ്വാമി
784 1114-ന്റെ കഥ എന്ന കൃതി രചിച്ചത്‌ ആരാണ്‌?
Answer: അക്കാമ്മ ചെറിയാന്‍
785 തിരുവിതാംകൂര്‍ സ്റ്റേറ്റ്‌ കോണ്‍ഗ്രസ്സിന്റെ ആക്ടിങ്ങ്‌ പ്രസിഡന്റായ ആദ്യത്തെ വനിത:
Answer: അക്കാമ്മ ചെറിയാന്‍
786 1909-ല്‍ അയ്യങ്കാളി കേരളത്തിലെ ആദ്യത്തെ കര്‍ഷക സമരം സംഘടിപ്പിച്ചത്‌ എവിടെയാണ്‌?
Answer: വെങ്ങാനൂര്‍
787 1833-ല്‍ ശുചീന്ദ്രം രഥോത്സവത്തിന്‌ അവര്‍ണ്ണരുമൊത്ത്‌ തേരിന്റെ വടംപിടിച്ച്‌ പ്രതിഷേധിച്ച നവോത്ഥാന നായകന്‍:
Answer: വൈകുണ്ഠ സ്വാമി
788 എവിടെ നിന്നുള്ള ബ്രിട്ടീഷ്‌ സൈന്യമാണ്‌ ആറ്റിങ്ങല്‍ കലാപം അടിച്ചമര്‍ത്തിയത്‌:
Answer: തലശ്ശേരി
789 ഒന്നാം പഴശ്ശി കലാപം അവസാനിച്ച വര്‍ഷം:
Answer: 1797
790 കുരുമുളകിന്റെ വ്യാപാരകുത്തക ബ്രീട്ടീഷുകാര്‍ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ടുണ്ടായ കലാപം:
Answer: അഞ്ചുതെങ്ങ്‌ കലാപം
791 ഏതു വിപ്ലവത്തിനു സാക്ഷ്യം വഹിച്ച മലയാണ്‌ പുരളിമല
Answer: പഴശ്ശി വിപ്ലവം
792 ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന്‌ എ.കെ.ജി അറസ്റ്റ്‌ വരിച്ച വര്‍ഷം:
Answer: 1930
793 മനുഷ്യരില്‍ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം:
Answer: 32
794 മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം:
Answer: ശ്വാസകോശം
795 മനുഷ്യശരീരത്തില്‍ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു നിര്‍മ്മിക്കപ്പെടുന്നത്‌ എവിടെയാണ്‌?
Answer: കരള്‍
796 ശരീരത്തിലെ അനൈച്ഛിക പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം:
Answer: മെഡുല ഒബ്ലോംഗേറ്റ
797 മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം:
Answer: സെറിബെല്ലം
798 പേശികളെക്കുറിച്ചുള്ള പഠനമാണ്‌:
Answer: മയോളജി
799 പാകം ചെയ്താല്‍ നഷ്ടപ്പെടുന്ന വിറ്റാമിന്‍:
Answer: വിറ്റാമിന്‍ സി
800 സെഹത്‌ എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപത്രി:
Answer: അപ്പോളോ ഹോസ്പിറ്റല്‍
Sponsored Links