Skip to main content

Miscellaneous — One-Word Q&A

General Knowledge • 957 Verified Kerala PSC Flashcards & Revision Questions

Advertisement
0/200 Mastered
Question Card 1 of 200
Tap card or press Space to reveal answer

All Miscellaneous One-Word Questions & Answers

Showing 841–880 of 957 questions • Searchable & print-friendly

841 ദേശീയ മനുഷ്യാവകാശ കമ്മീഷണറെയും മെംബർമാരെയും സ്ഥാനത്തുനിന്നും നീക്കം ചെയ്യാൻ അധികാരമുള്ളത്‌ ആർക്ക്‌ ?
Answer: രാഷ്ട്രപതിക്ക്‌
842 ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം.
Answer: ന്യൂഡൽഹി
843 ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്ഥാപിതമായത്‌.
Answer: 1993 ഒക്ടോബർ 12
844 ഇന്ത്യയിലെ ആദ്യത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ ചെയർമാൻ.
Answer: ജസ്റ്റിസ്‌ രംഗനാഥ്‌ മിശ്ര
845 ദേശീയ വനിതാകമ്മീഷൻ അംഗങ്ങളെ പദവിയിൽ നിന്ന്‌ നീക്കം ചെയ്യാൻ അധികാരമുള്ളത്‌ ആർക്കാണ്‌ ?
Answer: കേന്ദ്ര സർക്കാരിന്‌
846 കേരളത്തിന്റെ വടക്കുഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന സംസ്ഥാനം ?
Answer: കർണ്ണാടക
847 കേരളത്തിലെ ആകെ താലൂക്കുകളുടെ എണ്ണം.
Answer: 77
848 വേനൽക്കാലത്തെ ശരാശരി മഴ എത്രയാണ്‌ ?
Answer: 40 CM
849 ചുവടെ ചേർത്തിട്ടുള്ളവയിൽ ജൈവസമ്പുഷ്ടമായ മണ്ണിനം ഏതാണ്‌ ?
Answer: പർവ്വത മണ്ണ്‌
850 പക്ഷി നിരീക്ഷകനായ ഡോ. സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ പക്ഷി സങ്കേതം ?
Answer: തട്ടേക്കാട്‌
851 മാസ്റ്റർ വീവർ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടിൽ വ്യവസായം
Answer: കൈത്തറി
852 സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്‌ ഫിഷറീസ്‌ ടെക്നോളജി എവിടെയാണ്‌ ?
Answer: കൊച്ചി
853 പള്ളിവാസൽ പദ്ധതി ഏതു നദിയിൽ ?
Answer: മുതിരപ്പുഴ
854 കുറ്റ്യാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം.
Answer: 1972
855 കേരളത്തിലൂടെ കടന്നു പോകുന്ന ദേശീയപാത 744 ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ.
Answer: തിരുമംഗലം-കൊല്ലം
856 അക്കമ്മ ചെറിയാന്റെ ജനനം.
Answer: കാഞ്ഞിരപ്പള്ളി
857 ആഗമാനന്ദ സ്വാമി ആദ്യം ആശ്രമം സ്ഥാപിച്ചത്‌.
Answer: പുതുക്കാട്‌
858 അക്കമ്മ ചെറിയാനെ "തിരുവിതാംകൂറിലെ ത്സാൻസി റാണി” എന്ന്‌ വിശേഷിപ്പിച്ചത്‌ ആരാണ്‌ ?
Answer: ഗാന്ധിജി
859 കേരള പട്ടികജാതി പട്ടിക വർഗ്ഗ വികസന കോർപ്പറേഷന്റെ ആസ്ഥാനം.
Answer: തൃശ്ശൂർ
860 കേരളത്തിലെ ആദ്യത്തെ കർഷക തൊഴിലാളി സമരത്തിന്‌ വേദിയായ സ്ഥലം ഏത്‌ ?
Answer: വെങ്ങാനൂർ
861 അഞ്ചുതെങ്ങ്‌ കലാപം നടന്ന വർഷം.
Answer: 1697
862 ഇംഗ്ലീഷ്‌ ഈസ്റ്റിന്ത്യാ കമ്പനിക്ക്‌ വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല.
Answer: അഞ്ചുതെങ്ങ്‌
863 പഴശ്ശി കലാപസമയത്ത്‌ തകർക്കപ്പെട്ട ഏഷ്യയിലെതന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവതോട്ടം എവിടെയാണ്‌ ?
Answer: അഞ്ചരക്കണ്ടി
864 വേലുത്തമ്പി ദളവയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ്‌ സൈന്യാധിപൻ.
Answer: കേണൽ ലീഗർ
865 കാലടിയിൽ രാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിച്ചത്‌.
Answer: ആഗമാനന്ദ സ്വാമി
866 മനുഷ്യനിൽ എത്രതരം പല്ലുകളാണുള്ളത്‌?
Answer: 6
867 ശ്വാസകോശത്തെ പൊതിഞ്ഞു സംരക്ഷിക്കുന്ന ആവരണമാണ്‌.
Answer: പ്ലൂറ
868 ആന്റിജൻ ഇല്ലാത്ത രക്ത ഗ്രൂപ്പ്
Answer: ഒ. ഗ്രൂപ്പ്‌
869 ശരീരത്തിന്റെ തുലനാവസ്ഥ നിയന്ത്രിക്കുന്ന ഭാഗം
Answer: സെറിബെല്ലം
870 പേശീപ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക ഭാഗം.
Answer: സെറിബെല്ലം
871 ഒരു ചലനത്തിൽ പേശിയുടെ നീളം കൂടുകയാണെങ്കിൽ ആ കൺട്രാക്ഷൺ അറിയപ്പെടുന്നത്‌.
Answer: എസ്സൻട്രിക്‌
872 ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ
Answer: വിറ്റാമിൻ സി
873 രക്തം കട്ടപിടിക്കുന്നതിനു അവശ്യം വേണ്ട ജീവകം.
Answer: ജീവകം കെ
874 സെഹത്‌ എന്ന ടെലി മെഡിസിൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചത്‌ ആരായിരുന്നു ?
Answer: രവി ശങ്കർ പ്രസാദ്‌
875 "ഭൂമിയുടെ ശ്വാസകോശം" എന്നറിയപ്പെടുന്ന പ്രദേശം.
Answer: ആമസോൺ മഴക്കാടുകൾ
876 K ഷെല്ലിൽ ഉൾക്കൊള്ളാവുന്ന പരമാവധി ഇലക്രോണുകളുടെ എണ്ണം.
Answer: 8
877 മെൻഡലിയേഫിന്റെ ആവർത്തന പട്ടികയിൽ മൂലകങ്ങൾ ക്രമീകരിച്ചിരിക്കുന്നത്‌.
Answer: അറ്റോമിക മാസിന്റെ ആരോഹണ ക്രമത്തിൽ
878 താഴെ പറയുന്നവയിൽ ഏതിന്റെ ന്യൂക്ലിയസ്സിലാണ്‌ ന്യൂട്രോൺ ഇല്ലാത്തത്‌ ?
Answer: പ്രോട്ടിയം
879 സസ്യങ്ങൾ പ്രകാശ സംശ്ലേഷണത്തിലൂടെ പുറത്ത്‌ വിടുന്ന വാതകം
Answer: ഓക്സിജൻ
880 സോപ്പ്‌ ജലത്തിൽ ലയിക്കുമ്പോൾ ജലത്തിന്റെ പ്രതലബലം
Answer: കുറയും
Sponsored Links