Miscellaneous — One-Word Q&A
General Knowledge • 957 Verified Kerala PSC Flashcards & Revision Questions
Question
Card 1 of 200
One-Word Answer
Tap card or press Space to reveal answer
All Miscellaneous One-Word Questions & Answers
Showing 401–440 of 957 questions • Searchable & print-friendly
401 ഐക്യരാഷ്ട്രസഭയുടെ സിവിലിയൻ പോലീസ് ഉപദേഷ്ടാവായി നിയമിക്കപ്പെട്ട ആദ്യ ഇന്ത്യൻ വ്യക്തി?
Answer: കിരൺ ബേദി
402 ഗദർ പാർട്ടിയുടെ സ്ഥാപക നേതാവ്?
Answer: ഹർദയാൽ
403 ഔദ്യോഗിക പദവിയിലിരിക്കെ വിദേശത്ത് വച്ച് ദിവംഗതനായ ഇന്ത്യൻ പ്രധാനമന്ത്രി?
Answer: ലാൽ ബഹദൂർ ശാസ്ത്രി
404 മറാത്ത മാക്യവല്ലി എന്നറിയപ്പെടുന്നത്?
Answer: ബാലാജി വിശ്വനാഥ്
405 സ്റ്റീൽ എന്ന ലോഹസങ്കരത്തിൽ അടങ്ങിയത്?
Answer: ഇരുമ്പ്, കാർബൺ
406 ജലത്തിന്റെ pH മൂല്യം?
Answer: 7
407 മണ്ണിനെ കുറിച്ചുള്ള പഠനശാഖ?
Answer: പെഡോളജി
408 സിൽവർ റവല്യൂഷൻ?
Answer: മുട്ട ഉല്പാദനം
409 ദേശീയ മാതൃ സുരക്ഷാ ദിനം?
Answer: ഏപ്രിൽ 11
410 ഇന്റർനെറ്റ് പിതാവ്?
Answer: വിന്റർ സർഫ്
411 ലോക ഭക്ഷ്യ ദിനം?
Answer: ഒക്ടോബർ 16
412 കമ്പ്യൂട്ടറിൽ വിവരങ്ങൾ ശേഖരിച്ചു വയ്ക്കുന്നത്?
Answer: മെമ്മറി
413 മണ്ണെണ്ണയിൽ സൂക്ഷിക്കുന്ന മൂലകം?
Answer: സോഡിയം
414 പ്രാണികളെ പറ്റി പഠിക്കുന്ന ശാസ്ത്ര ശാഖ?
Answer: എൻഡോമോളജി
415 ഏറ്റവും പഴക്കം ചെന്ന ഇന്ത്യൻ സർവ്വകലാശാല?
Answer: കൽക്കത്ത സർവകലാശാല
416 ടണൽ ഓഫ് ടൈം ആരുടെ ആത്മകഥ?
Answer: ആർ കെ ലക്ഷ്മണൻ
417 ലോകാരോഗ്യ സംഘടനയുടെ ആസ്ഥാനം?
Answer: ജനീവ
418 ഏറ്റവും ഒടുവിൽ രൂപം കൊണ്ട് ഇന്ത്യൻ സംസ്ഥാനം?
Answer: തെലുങ്കാന
419 പഞ്ചായത്ത് ഏത് രാജ്യത്തിന്റെ പാർലമെന്റ് ആണ്?
Answer: നേപ്പാൾ
420 മാൽഗുഡി ഡേയ്സ് ഏത് സാഹിത്യകാരന്റെ കൃതി?
Answer: ആർ കെ നാരായണൻ
421 ഇന്ത്യയിൽ ആദ്യമായി സ്വകാര്യവത്കരിക്കപ്പെട്ട ഷിയോനാഘ് പുഴ ഏത് സംസ്ഥാനത്ത്?
Answer: ഛത്തീസ്ഗഡ്
422 ഏറ്റവും വലിയ ദേശീയഗാനം ഏത് രാജ്യത്തിന്റെ ആണ്?
Answer: ഗ്രീസ്
423 ഹൃദയസ്മിതം ആരുടെ കൃതി?
Answer: ഇടപ്പള്ളി രാഘവൻപിള്ള
424 വാട്ടർ സ്കോട്ട് ഓഫ് കേരള എന്നറിയപ്പെടുന്നത് ആര്?
Answer: സി വി രാമൻപിള്ള
425 കേരളത്തിലെ ഏറ്റവും കൂടുതൽ മരച്ചീനി ഉല്പാദിപ്പിക്കുന്ന ജില്ല?
Answer: തിരുവനനപുരം
426 മാലി എന്ന തൂലികാനാമത്തിൽ അറിയപ്പെടുന്നത്?
Answer: വി മാധവൻ നായർ
427 വാസ്കോഡഗാമ കോഴിക്കോട് വന്നിറങ്ങിയ കപ്പൽ?
Answer: സെന്റ് ഗബ്രിയേൽ
428 കുന്നല കോനാതിരി എന്നറിയപ്പെടുന്ന കേരളീയ രാജാവ്?
Answer: സാമൂതിരി
429 കേരളത്തിലെ സർക്കസ് കലയുടെ പിതാവ്?
Answer: കീലേരി കുഞ്ഞിക്കണ്ണൻ
430 ചവിട്ടു നാടകം ഏത് വിഭാഗം ജനങ്ങൾക്ക് ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന കലാരൂപം ആണ്?
Answer: ക്രിസ്ത്യാനികൾ
431 1809 ൽ കുണ്ടറ വിളംബരം പുറപ്പെടുവിച്ചതാര്?
Answer: വേലുത്തമ്പി ദളവ
432 ലോക പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ എം എസ് സ്വാമിനാഥൻ ജനിച്ച സ്ഥലം?
Answer: കുംബകോണം, തമിഴ്നാട്
433 വിലാസിനി ആരുടെ തൂലികാനാമം?
Answer: എംകെ മേനോൻ
434 എവിടെ വെച്ചാണ് ലോക ബാങ്ക് രൂപീകൃതമായത്?
Answer: ബ്രിട്ടൻ വുഡ്
435 1998-ലെ സാമ്പത്തിക ശാസ്ത്രത്തിനുള്ള നോബൽ സമ്മാന ജേതാവ്?
Answer: അമർത്യാസെൻ
436 ആദ്യമായി നോബൽ സമ്മാനം നേടിയ കറുത്ത വർഗ്ഗക്കാരനായ ആഫ്രിക്കൻ കവി?
Answer: വോൾ സോയിങ്ക
437 അടൂർ ഗോപാലകൃഷ്ണന്റെ ആദ്യചിത്രം?
Answer: സ്വയംവരം
438 ശബ്ദം ഉൾക്കൊണ്ട ആദ്യ ഇന്ത്യൻ ചലച്ചിത്രം?
Answer: ആലം ആരാ
439 ഹിമാചൽ പ്രദേശ് തലസ്ഥാനം?
Answer: സിംലാ
440 കെനിയ തലസ്ഥാനം?
Answer: നെയ്റോബി