Miscellaneous — One-Word Q&A
General Knowledge • 957 Verified Kerala PSC Flashcards & Revision Questions
Question
Card 1 of 200
One-Word Answer
Tap card or press Space to reveal answer
All Miscellaneous One-Word Questions & Answers
Showing 441–480 of 957 questions • Searchable & print-friendly
441 മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു, മതങ്ങൾ ദൈവങ്ങളെ സൃഷ്ടിച്ചു രചയിതാവ്?
Answer: വയലാർ
442 അവശ്യമരുന്നുകളുടെ രാഷ്ട്രീയം എന്ന കൃതിയുടെ കർത്താവ്?
Answer: ഡോ ഇഖ്ബാൽ
443 അന്തകൻ വിത്തിന്റെ ഉപജ്ഞാതാവ്?
Answer: മോൻ സാൻഡോ
444 ബസുമതിക്ക് മേൽ പേറ്റന്റ് നൽകിയ ബഹുരാഷ്ട്ര കമ്പനി?
Answer: റൈസ് ടെക്
445 സെമിന്ദാരി സമ്പ്രദായം നിലനിന്നിരുന്നത് ഇന്ത്യയുടെ ഏത് ഭാഗത്ത്?
Answer: കിഴക്ക്
446 അഖിലേന്ത്യ ട്രേഡ് യൂണിയൻ കോൺഗ്രസിന്റെ ആദ്യ സമ്മേളനത്തിൽ അധ്യക്ഷൻ?
Answer: ലാലാലജ്പത്റായ്
447 ഇന്ത്യയിൽ ആദ്യമായി സത്യാഗ്രഹം ആരംഭിച്ചത്?
Answer: 1917
448 കോൺഗ്രസിലെ തീവ്രവാദികളുടെ നേതാവ് (1905-1908)?
Answer: ബാലഗംഗാധര തിലക്
449 മാപ്പിള ലഹള നടന്ന വർഷം?
Answer: 1921
450 ഗാന്ധി-ഇർവിൻ സന്ധിയോടു കൂടി അവസാനിച്ചത്?
Answer: സിവിൽ നിയമലംഘന പ്രസ്ഥാനം
451 സഖ്യ ദർശനത്തിന്റെ ഉപജ്ഞാതാവ്?
Answer: കപിലൻ
452 ചാർവാക മതം മുന്നോട്ടുവെച്ച മീമാംസ?
Answer: ലോകായുക്ത ദർശനം
453 52 ആം കോൺഗ്രസ് സമ്മേളനത്തിൽ അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റത്?
Answer: പട്ടാഭി സീതാരാമയ്യ
454 ഇന്ത്യ-ചൈന പഞ്ചശീലതത്വം ഒപ്പുവെച്ച വർഷം?
Answer: 1954
455 കോൺഗ്രസിന്റെ ഏത് സമ്മേളനത്തിൽ വച്ചാണ് സോഷ്യലിസത്തിൽ അധിഷ്ഠിതമായ വ്യവസ്ഥിതി അംഗീകരിച്ചത്?
Answer: ആവഡി
456 ഭൂദാന യജ്ഞത്തിനു ഉപജ്ഞാതാവ്?
Answer: വിനോബ ഭാവ
457 1888 ൽ നടന്ന ചരിത്ര പ്രസിദ്ധ സംഭവം?
Answer: അരുവിപ്പുറം പ്രതിഷ്ഠ
458 സാധുജന പരിപാലന സംഘം സ്ഥാപിച്ചത്?
Answer: അയ്യങ്കാളി
459 എവറസ്റ്റ് കീഴടക്കിയ ആദ്യ വനിത?
Answer: ജുൻകോ താംബെ
460 "എ സ്യൂട്ടബിൾ ബോയ്" നോവൽ എഴുതിയത്?
Answer: വിക്രം സേത്ത്
461 ഫ്രഞ്ച് ഗവൺമെന്റിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതി നേടിയ ഇന്ത്യൻ സംവിധായകൻ?
Answer: സത്യജിത് റെ
462 ഇലക്ട്രോൺ കണ്ടുപിടിച്ചത്?
Answer: ജെ ജെ തോംസൺ
463 മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ അവയവം?
Answer: ത്വക്ക്
464 രാജാകേശവദാസ് പട്ടണം?
Answer: ആലപ്പുഴ
465 ക്ലോണിങ്ങിലൂടെ ആദ്യമായി ജനിച്ച ചെമ്മരിയാട്?
Answer: ഡോളി
466 'ഈ തലച്ചോറിനെ 20 വർഷത്തേക്ക് പ്രവർത്തിക്കാതാക്കണം'. ഇറ്റലിയിലെ മുസ്സോളിനിയുടെതാണ് വാക്കുകൾ. അദ്ദേഹം ആരെ കുറിച്ചാണ് ഇങ്ങനെ പറഞ്ഞത്?
Answer: അന്തോണിയോ ഗ്രാംഷി
467 ഏറ്റവും ചെറിയ രാജ്യം?
Answer: വത്തിക്കാൻ
468 വെള്ളാനകളുടെ നാട്?
Answer: തായ്ലന്റ്
469 ആദ്യ കമ്പ്യൂട്ടർ വൈറസിന്റെ പേര്?
Answer: ക്രീപ്പർ (ആപ്പിൾ പേഴ്സണൽ കമ്പ്യൂട്ടറിന്റെ ആദ്യ വൈറസ് ആണ്)
470 ഗാന്ധിജിയെ വെടിവെച്ചു കൊന്നത്?
Answer: നാഥുറാം ഗോഡ്സെ
471 കോൺഗ്രസ് സോഷ്യലിസ്റ്റ് പാർട്ടി രൂപീകരണത്തിൽ നേതൃത്വപരമായ പങ്കു വഹിച്ച വ്യക്തി?
Answer: ആചാര്യ നരേന്ദ്ര ദേവ്
472 ബാങ്കുകൾ ദേശസാൽക്കരിച്ച ഇന്ത്യൻ പ്രധാനമന്ത്രി?
Answer: ഇന്ദിരാഗാന്ധി
473 ഭോപ്പാൽ ദുരന്തം (യൂണിയൻ കാർബൈഡ്) നടന്ന വർഷം?
Answer: 1984
474 വാസ്കോഡഗാമ കേരളത്തിൽ ആദ്യമായി കാലുകുത്തിയ സ്ഥലം?
Answer: കാപ്പാട്
475 സിന്ധു നദീതടസംസ്കാരം പ്രധാനമായും തകർന്നത് ആരുടെ ആക്രമണതോടുകൂടി?
Answer: ആര്യന്മാർ
476 കേരളത്തിൽ നടപ്പിലാക്കിയ വന്ന ജനകീയാസൂത്രണ പരിപാടിയുടെ ഉപജ്ഞാതാവ്?
Answer: ഇഎംഎസ്
477 'മരുഭൂമികൾ ഉണ്ടാകുന്നത്' ആരുടെ കൃതി?
Answer: ആനന്ദ്
478 നേഴ്സസ് ഡേ?
Answer: മെയ് 12
479 എയ്ഡ്സ് എന്തു മൂലം?
Answer: വൈറസ്
480 പ്രതിരോധ കുത്തിവെപ്പിലൂടെ നിർമാർജനം ചെയ്യപ്പെട്ട രോഗം?
Answer: സ്മാൾ പോക്സ്