Miscellaneous — One-Word Q&A
General Knowledge • 957 Verified Kerala PSC Flashcards & Revision Questions
Question
Card 1 of 200
One-Word Answer
Tap card or press Space to reveal answer
All Miscellaneous One-Word Questions & Answers
Showing 481–520 of 957 questions • Searchable & print-friendly
481 ഹോർമോൺ ആയി കണക്കാക്കപ്പെടുന്ന ജീവകം?
Answer: വിറ്റാമിൻ E
482 രാജ്യസഭാ അധ്യക്ഷൻ?
Answer: ഉപരാഷ്ട്രപതി
483 ആദ്യ ആഫ്രോ ഏഷ്യൻ ഉച്ചകോടി ഗെയിംസ് നടത്താൻ നിശ്ചയിച്ചിരുന്ന സ്ഥലം?
Answer: ന്യൂഡൽഹി (നടന്നത് - ഹൈദരാബാദ്)
484 തരംഗദൈർഘ്യം കൂടുതലുള്ള നിറം?
Answer: ചുവപ്പ്
485 ജ്ഞാനപീഠം ഏർപ്പെടുത്തിയ വ്യക്തി?
Answer: ശാന്തി പ്രസാദ് ജയിൻ
486 കേരള തീരദേശ ദൂരം?
Answer: 590 KM
487 1964ലെ ചുഴലിക്കാറ്റിൽ 3000 പേർക്ക് ജീവഹാനി ഉണ്ടാക്കിയ പ്രദേശം?
Answer: ധനുഷ്കോടി
488 ഏറ്റവും കൂടുതൽ ആദിവാസികൾ വസിക്കുന്ന ഇന്ത്യൻ സംസ്ഥാനം?
Answer: മധ്യപ്രദേശ്
489 സ്വാമി വിവേകാനന്ദന്റെ ആത്മീയ ഗുരു?
Answer: രാമകൃഷ്ണ പരമഹംസർ
490 ധനതത്വശാസ്ത്രത്തിൽ നോബൽ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരൻ?
Answer: അമർത്യാസെൻ
491 ദ്രവരൂപത്തിലുള്ള ലോഹം?
Answer: മെർക്കുറി( രസം)/ അലോഹം ബ്രോമിൻ
492 ഇന്ത്യയിലെ ആദ്യ വൈസ്രോയി?
Answer: കാനിംഗ് പ്രഭു
493 ചരകൻ ബന്ധപ്പെട്ടിരിക്കുന്ന വിജ്ഞാനശാസ്ത്രം?
Answer: വൈദ്യശാസ്ത്രം
494 വടക്കൻ കേരളത്തിലെ പ്രസിദ്ധ കലാരൂപം?
Answer: തെയ്യം
495 ബർദോളി സത്യാഗ്രഹവുമായി ബന്ധമുള്ള നേതാവ്?
Answer: സർദാർ വല്ലഭായ് പട്ടേൽ
496 ഇന്ത്യയിൽ ഏറ്റവും കൂടുതൽ യാത്രക്കാർ ഉപയോഗിക്കുന്ന സഞ്ചാര മാർഗ്ഗം?
Answer: റെയിൽ
497 മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധിക്കപ്പെട്ട വർഷം?
Answer: മെയ് 21
498 ഇന്ത്യ ആദ്യമായി അണുവിസ്ഫോടന പരീക്ഷണം നടത്തിയ വർഷം?
Answer: 1974
499 കേരളം ആദ്യമായി മുസ്ലിം പള്ളി സ്ഥാപിച്ചത്?
Answer: കൊടുങ്ങല്ലൂർ
500 ശങ്കരാചാര്യർ ജനിച്ച വർഷം?
Answer: D 788
501 സാർസ് രോഗം നേരിട്ട് ബാധിക്കുന്ന അവയവം?
Answer: ശ്വാസകോശവും ശ്വാസനാളവും/ കാരണം വൈറസ്
502 ഇന്ത്യയിൽ ഇംഗ്ലീഷ് വിദ്യാഭ്യാസം ഏർപ്പെടുത്തിയ ഭരണാധികാരി?
Answer: വില്യം ബെൻഡിക്പ്രഭു
503 ഗ്രാൻഡ് ട്രങ്ക് റോഡ് നിർമ്മിച്ച ഭരണാധികാരി?
Answer: ഷേർഷ (കൊൽക്കത്ത - അമൃത്സർ)
504 ബുക്കർ സമ്മാനം നേടിയ ആദ്യ ഇന്ത്യക്കാരി?
Answer: അരുന്ധതി റോയ് 1997
505 ഏഷ്യയുടെ പ്രകാശം എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വ്യക്തി?
Answer: ശ്രീബുദ്ധൻ/ വിശേഷിപ്പിച്ചത് എഡ്വിൻ അർണോൾഡ്
506 തിരുനാവായ ഏത് നദീതീരത്താണ്?
Answer: ഭാരതപ്പുഴ
507 1931-32 ൽ നടന്ന ഗുരുവായൂർ സത്യാഗ്രഹം നയിച്ചത്?
Answer: കെ കേളപ്പൻ
508 സൈലന്റ് വാലി സ്ഥിതി ചെയ്യുന്നത്?
Answer: പാലക്കാട്
509 തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്ഥാപിച്ച വർഷം?
Answer: 1951
510 സമ്പൂർണ സാക്ഷരത നേടിയ ഇന്ത്യയിലെ ആദ്യ പട്ടണം?
Answer: കോട്ടയം
511 വിശ്രുതനായ ആട്ടക്കഥ രചയിതാവ്?
Answer: ഉണ്ണായി വാര്യർ
512 ഭരത് അവാർഡ് നേടിയ ആദ്യ മലയാള നടൻ?
Answer: പി ജെ ആന്റണി
513 1957-1959 ഇഎംഎസ് മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പിൽ ചുമതല വഹിച്ചത്?
Answer: ജോസഫ് മുണ്ടശ്ശേരി
514 കേരളത്തിൽ ഏറ്റവും കൂടുതൽ ജനങ്ങൾ?
Answer: മലപ്പുറം/ കുറവ്: വയനാട്
515 കേരള ഹൈകോടതി ആദ്യ വനിതാ ചീഫ് ജസ്റ്റിസ്?
Answer: സുജാത മനോഹർ
516 സാംസ്കാരിക നവോദ്ധാനത്തിന്റെ ആരംഭം ഏത് രാജ്യത്തിൽ ആയിരുന്നു?
Answer: ഇറ്റലി
517 ഇന്ത്യൻ ചീഫ് ജസ്റ്റിസിനെ നിയമിക്കുന്നത്?
Answer: ഇന്ത്യൻ പ്രസിഡണ്ട്
518 ഇന്ത്യൻ ഭരണ ഘടന അംഗീകരിച്ചത്?
Answer: 1949 നവംബർ 26
519 ഇന്ത്യ ശ്രീലങ്ക വേർതിരിക്കുന്ന കടലിടുക്ക്?
Answer: പാക്ക് കടലിടുക്ക്
520 മണ്ണൊലിപ് പ്രധാനകാരണം?
Answer: വനനശീകരണം