Miscellaneous — One-Word Q&A
General Knowledge • 957 Verified Kerala PSC Flashcards & Revision Questions
Question
Card 1 of 200
One-Word Answer
Tap card or press Space to reveal answer
All Miscellaneous One-Word Questions & Answers
Showing 521–560 of 957 questions • Searchable & print-friendly
521 ഡിവൈൻ കോമഡി എന്ന ഗ്രന്ഥം രചിച്ചത്?
Answer: ദാന്ദേ
522 ഒടുവിലത്തെ അത്താഴം ചിത്ര രചയിതാവ്?
Answer: ലിയനാർഡോ ഡാവിഞ്ചി
523 രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനെ വിജയത്തിലേക്ക് നയിച്ച പ്രധാനമന്ത്രി?
Answer: ചർച്ചിൽ
524 ഐക്യരാഷ്ട്ര സഭയുടെ ആസ്ഥാനം?
Answer: ന്യൂയോർക്ക്
525 ശൂന്യാകാശത്തേക്ക് ആദ്യം അയക്കപ്പെട്ട ജീവി?
Answer: നായ (റഷ്യയുടെ ലൈക്)
526 അമേരിക്കയുടെ സ്പേസ് ഷട്ടിൽ പൊട്ടിത്തെറിച്ചു മരിച്ച ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി?
Answer: കല്പന ചൗള
527 ഏത് സംഗീത ഉപകരണം വായിക്കുന്നതിൽ ആണ് പാലക്കാട് മണി അയ്യർ പ്രഗൽഭൻ?
Answer: മൃദംഗം
528 ഒഡീസി നൃത്തരൂപം?
Answer: ഒറീസ
529 ഫോർത്ത് എസ്റ്റേറ്റ് എന്നറിയപ്പെടുന്നത്?
Answer: പത്രമാധ്യമങ്ങൾ
530 ഒരു ചുവന്ന പൂവ് പച്ച വെളിച്ചത്തിൽ എന്ത് നിറമായി കാണപ്പെടുന്നു?
Answer: കറുപ്പ്
531 ആഹാരത്തിലെ പോഷകാംശങ്ങൾ അധികവും രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നത് എവിടെ വെച്ച്?
Answer: ചെറുകുടൽ
532 ആറ്റം ബോംബ് കണ്ടുപിടിച്ചത്?
Answer: ഓട്ടോ ഹാൻ
533 ഐക്യരാഷ്ട്രസഭയുടെ നിയമാവലി പ്രാബല്യത്തിൽ വന്നത്?
Answer: 1945 ഒക്ടോബർ 24
534 ലോകത്തിലെ ഏറ്റവും വലിയ ദ്വീപ്?
Answer: ഗ്രീൻലാൻഡ് ഡെൻമാർക്ക്
535 യുദ്ധവും സമാധാനവും പുസ്തകം എഴുതിയത്?
Answer: ലിയോ ടോൾസ്റ്റോയി
536 ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം?
Answer: രാജസ്ഥാൻ
537 ഇംഗ്ലീഷ് ചാനൽ നീന്തി കടന്ന ആദ്യ ഇന്ത്യക്കാരൻ?
Answer: മിഹിർ സെൻ
538 ഇന്ത്യയിൽ നിലവിൽ വന്ന ആദ്യ സ്വകാര്യ ടെലിവിഷൻ ചാനൽ?
Answer: Zee T V
539 കേരളത്തിലെ ആദ്യ കോളേജ്?
Answer: കോട്ടയം സിഎംഎസ് കോളേജ്
540 ഹൈഡ്രജൻ കണ്ടു പിടിച്ചത്?
Answer: കാവൻഡിഷ്
541 ശരീരത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നും വരുന്ന ഓക്സിജൻ നീക്കം ചെയ്യപ്പെട്ട രക്തം ഹൃദയത്തിന്റെ ഏതറയിൽ ആണ് എത്തിക്കുന്നത്?
Answer: വലതു ഓറിക്കിൾ
542 ഉറുമ്പിൽ അടങ്ങിയിരിക്കുന്ന ആസിഡ്?
Answer: ഫോർമിക് ആസിഡ്
543 പാറ്റെല്ല ഏതസ്ഥിയുടെ ശാസ്ത്രീയ നാമം?
Answer: കാൽമുട്ട്
544 ചിലർ മഹാന്മാരായി ജനിക്കുന്നു, ചിലർ മഹത്വം നേടിയെടുക്കുന്നു, ചിലരുടെ മേൽ മഹത്വം അടിച്ചേല്പിക്കപ്പെടുന്നു. വാചകം ആരുടേത്?
Answer: വില്യം ഷേക്സ്പിയർ
545 ബിഷപ്പ് എന്ന പദം ബന്ധപ്പെട്ടിരിക്കുന്നു?
Answer: ചെസ്സ്
546 സ്റ്റെഫി ഗ്രാഫ് ബന്ധപ്പെട്ടിരിക്കുന്നത്?
Answer: ടെന്നീസ്
547 ശിവാജിഗണേശൻ അന്തരിച്ച വർഷം?
Answer: 2001
548 നോബൽ സമ്മാനം നേടിയ ആദ്യ ഇംഗ്ലീഷ് സാഹിത്യകാരൻ?
Answer: റുഡ്യാർഡ് കിപ്ലിംഗ്
549 ഏറ്റവുമധികം ചിത്രങ്ങൾക്കു വേണ്ടി പാടിയത്?
Answer: ലതാ മങ്കേഷ്കർ
550 രണ്ട് വ്യത്യസ്ത വിഷയങ്ങളിൽ നോബൽ സമ്മാനം നേടിയ ആദ്യ വ്യക്തി?
Answer: മാഡം ക്യൂറി
551 ഒളിമ്പിക് അത്ലറ്റിക് ഇവന്റിൽ സെമി ഫൈനലിൽ എത്തിയ പ്രഥമ ഇന്ത്യൻ വനിത?
Answer: ഷൈനി വിൽസൺ
552 മാഗ്സസെ അവാർഡ് ലഭിച്ച ആദ്യ ഇന്ത്യക്കാരൻ?
Answer: ആചാര്യ വിനോബാ ബാവ
553 കേരളത്തിലെ ഔദ്യോഗിക പക്ഷി?
Answer: മലമുഴക്കി വേഴാമ്പൽ
554 ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി?
Answer: വല്ലഭായ് പട്ടേൽ
555 കേരളത്തിലെ ഏറ്റവും ചെറിയ താലൂക്ക്?
Answer: കുന്നത്തൂർ
556 തിരുവിതാംകൂറിലെ അവസാന രാജാവ്?
Answer: ചിത്തിര തിരുനാൾ ബാലരാമവർമ്മ
557 നന്ദനാർ എന്ന സാഹിത്യകാരൻ യഥാർത്ഥ പേര്?
Answer: പി സി ഗോപാലൻ
558 ആധുനിക തിരുവിതാംകൂറിന്റെ സ്ഥാപകൻ?
Answer: മാർത്താണ്ഡവർമ്മ
559 പ്രാചീന കാലത്ത് ബലിത എന്ന നഗരം?
Answer: വർക്കല
560 കേരള സാഹിത്യ അക്കാദമി ആദ്യ പ്രസിഡണ്ട്?
Answer: സർദാർ കെ എം പണിക്കർ