ക്ഷയം
- DOT ടെസ്റ്റ്
- TST ടെസ്റ്റ് (Tuberculin Skin Test ).
- മാൻഡോക്സ് ടെസ്റ്റ്
- ടൈൻ ടെസ്റ്റ്
ടൈഫോയ്‌ഡ്
- വൈഡാൽ ടെസ്റ്റ്
ഡെങ്കിപ്പനി
- ടൂർണിക്കറ്റ് ടെസ്റ്റ്
എയ്ഡ്‌സ്
- PCR ടെസ്റ്റ്
- നേവാ ടെസ്റ്റ്
- എലിസ ടെസ്റ്റ്
- വെസ്റ്റേൺ ബ്ലോട്ട് ടെസ്റ്റ്
സിഫിലിസ്
- VDRL ടെസ്റ്റ്
- വാസർമാൻ ടെസ്റ്റ്
കുഷ്ഠം
- ഹിസ്റ്റമിൻ ടെസ്റ്റ്
- ലെപ്രമിൻ ടെസ്റ്റ്
വർണ്ണാന്ധത
- ഇഷിഹാര ടെസ്റ്റ്
ഗർഭാശയഗള (cervical )കാൻസർ
- പാപ്സ്മിയർ ടെസ്റ്റ്
കാൻസർ
- ബയോപ്‌സി ടെസ്റ്റ്
ഡിഫ്ത്തീരിയ
- ഷിക്ക് ടെസ്റ്റ്
സ്തനാർബുദം
- മാമോഗ്രാഫി
മാലക്കണ്ണ്
- റോസ് ബംഗാൾ ടെസ്റ്റ്
മഞ്ഞപ്പിത്തം
- ബിലിറുബിൻ ടെസ്റ്റ്
ഹൃദയത്തിന്റെ പ്രവർത്തനം
- E C G
മസ്തിഷ്കത്തിന്റെ പ്രവർത്തനം
- E E G ടെസ്റ്റ്
- M E G ടെസ്റ്റ്
ആന്തരാവയവങ്ങളുടെ ഘടന
- ടോമോഗ്രാഫി
- MRI സ്കാൻ
രക്തധമനികളുടെ ചിത്രം എടുക്കാൻ
- ആൻജിയോഗ്രാഫി
അലർജി
- പ്രിക്സ്കിൻ ടെസ്റ്റ്
- ഇൻട്രോഡെർമൽ സ്കിൻ ടെസ്റ്റ്
ബ്ലഡ് കൗണ്ട്
- ഹെമറ്റോക്രിറ്റ്
വയറ്റിലെ കാൻസർ
- എൻഡോസ്കോപ്പി
