Treatment Organiser Gr.II - Previous Year Question Paper

Treatment Organiser Gr.II - Previous Year Question Paper

Kerala Public Service Commission (KPSC) Treatment Organiser Gr.II- Health Services' Previous Year Question Paper: കേരള PSC നടത്തിയ Treatment organiser Grade 2 - Health Services പരീക്ഷയുടെ മുൻ വർഷ ചോദ്യങ്ങളും ഉത്തരങ്ങളും നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കും. കേരള PSC വിവിധ വർഷങ്ങളിൽ നടത്തിയ Treatment organiser Grade 2 പരീക്ഷയുടെ ചോദ്യ പേപ്പറുകളുടെ ഒരു കളക്ഷൻ ആണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. ഈ ചോദ്യ പേപ്പറുകൾ എല്ലാം തന്നെ നിങ്ങൾക്ക് ഒരു സൗജന്യ ഓൺലൈൻ പരീക്ഷയുടെ മാതൃകയിൽ ചെയ്ത് നോക്കാവുന്നതാണ്. ചോദ്യ പേപ്പറുകളുടെ മീഡിയം ഇംഗ്ലീഷ് ആണ്.

Advertisement

മോക് ടെസ്റ്റുകൾ ചെയ്ത് പ്രാക്ടീസ് ചെയ്യുന്നത് നിങ്ങളുടെ എക്സാമിന് ഏറെ ഗുണകരമാണ്. മുൻ വർഷ ചോദ്യങ്ങൾ പ്രാക്ടീസ് ചെയ്യുന്നതിലൂടെ നിങ്ങൾക്ക് ഈ ഒരു പരീക്ഷയെ പറ്റി കൂടുതൽ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും.

Advertisement

2014 മുതൽ കേരള PSC നടത്തിയ Treatment organiser Grade 2 പരീക്ഷയുടെ ചോദ്യ പേപ്പറുകൾ നിങ്ങൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ്. എല്ലാവരും നല്ല രീതിയിൽ പ്രക്ടീസ് ചെയ്യുക. നല്ല രീതിയിൽ എക്സാം എഴുതാൻ എല്ലാവർക്കും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു. Treatment organiser Grade 2 പരീക്ഷ എഴുതുന്ന നിങ്ങളുടെ കൂട്ടുകാർക്കും ഈ ഒരു ഓൺലൈൻ മോക് ടെസ്റ്റ് എത്തിക്കുക.

Advertisement

Exam Online Exam
108/2014 - Treatment Organizer Grade II - Idukki Click Here
015/2015/OL - Treatment Organiser Grade II Click Here
040/2016/OL - Treatment Organiser Gr II Click Here
089/2018 - Treatment Organizer Gr.II - Kasaragod Click Here
046/2019 - Treatment Organiser Gr.II - KLM, KTM, MPM, KKD Click Here

Nidheesh C V

Founder of EASY PSC (2010) & government employee from Wayanad, Kerala. Diploma in Electronics Engineering. Passionate about empowering PSC aspirants with free, high-quality mock tests based on the official KPSC syllabus.

Leave a Reply

Your email address will not be published. Required fields are marked *