യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക നിയമനം

യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക നിയമനം
യോഗ ഇൻസ്ട്രക്ടർ തസ്തികയിൽ താൽക്കാലിക നിയമനം


    നാഷണല്‍ ആയുഷ് മിഷന്‍ ആയുഷ് ഗ്രാമം പദ്ധതിയിലേക്ക് യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. യോഗ്യത അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഒരു വര്‍ഷത്തില്‍ കുറയാത്ത പി.ജി ഡിപ്ലോമ ഇന്‍ യോഗ, അംഗീകൃത സര്‍വകലാശാല/ ഗവ. വകുപ്പുകളില്‍ നിന്ന് ഒരു വര്‍ഷ ദൈര്‍ഘ്യമുള്ള യോഗ സര്‍ട്ടിഫിക്കറ്റ് കോഴ്സ്/ ബി.എന്‍.വൈ.എസ്/ എം.എസ്.സി യോഗ, എം.ഫില്‍ യോഗ. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 17 ന് രാവിലെ 10.30 ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ച്ചക്ക് ഹാജരാകണം.

Nidheesh C V

Founder of EASY PSC (2010) & government employee from Wayanad, Kerala. Diploma in Electronics Engineering. Passionate about empowering PSC aspirants with free, high-quality mock tests based on the official KPSC syllabus.

Leave a Reply

Your email address will not be published. Required fields are marked *