February 4 - World Cancer Day

February 4 - World Cancer Day


  • ഫെബ്രുവരി 4 2000, ഫ്രാൻസിലെ പാരിസിൽ വച്ച് നടന്ന ലോക ക്യാൻസർ കോൺഫറൻസ് ന്റെ ഭാഗമായാണ് ഫെബ്രുവരി 4 ലോക ക്യാൻസർ ദിനമായി ആചരിക്കാൻ തീരുമാനിച്ചത് 
  • ക്യാന്സറിനെ കുറിച്ച് ജനങ്ങൾക്കിടയിൽ അവബോധം ഉണ്ടാക്കുവാനും, Early Detection നടത്തുവാനും കാൻസറിനെതിരെ പോരാടാൻ ജനങ്ങളെ പ്രാപ്തരാക്കുക എന്നതാണ് ഈ ദിനാചരണത്തിന്റെ പ്രധാന ലക്ഷ്യം 
  •  World Cancer Day 2022 യുടെ theme ആണ്  'Close the Care Gap'. 

Nidheesh C V

Founder of EASY PSC (2010) & government employee from Wayanad, Kerala. Diploma in Electronics Engineering. Passionate about empowering PSC aspirants with free, high-quality mock tests based on the official KPSC syllabus.

Leave a Reply

Your email address will not be published. Required fields are marked *