Kerala Renaissance
Tap an answer to reveal the related exam questions. Learn smarter! 🧠
1888
ശ്രീനാരായണ ഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വർഷം
1927
ശ്രീനാരായണഗുരുവിന്റെ പ്രതിമ ആദ്യമായി അനാച്ഛാദനം ചെയ്ത വർഷം
ആലുവ
ഓം സാഹോദര്യ സർവ്വത്ര എന്ന തത്ത്വത്തിൽ അധിഷ്ടിതമായി 1904 ൽ നാരായണ ഗുരു അദ്വൈത ആശ്രമം സ്ഥാപിച്ച സ്ഥലത്തിന്റെ പേര്:
അരുവിപുരം
ശ്രീ നാരായണ ഗുരു നിർമ്മിച്ച ക്ഷേത്രങ്ങളിൽ ആദ്യത്തേത്:
ചെമ്പഴന്തി
ശ്രീനാരായണ ഗുരുദേവന്റെ ജന്മസ്ഥലം ഏത്?
ചെമ്പഴന്തി
ശ്രീനാരായണ ഗുരുവിന്റെ ജൻമസ്ഥലം:
നവമഞ്ജരി
ചട്ടമ്പിസ്വാമികളെ പ്രകീർത്തിച്ചുകൊണ്ട് ശ്രീനാരായണഗുരു രചിച്ച കൃതി ഏത്?
ഡോ. എസ്.വി സുധീർ
ശ്രീനാരായണഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആദ്യ പ്രോ-വൈസ് ചാൻസിലർ ആരാണ്:
ഡോ. പൽപ്പു
1903 -ൽ ശ്രീ നാരായണ ധർമ്മ പരിപാലന യോഗം സ്ഥാപിച്ചത് ആര് ?
അരുവിപ്പുറം
ശ്രീനാരായണ ഗുരു ശിവ പ്രതിഷ്ഠയിലൂടെ ഒരു വിപ്ലവത്തിനു നാന്ദികുറിച്ച സ്ഥലം:
1, 3 എന്നിവ ശരിയാണ്
താഴെപ്പറയുന്നവയിൽ ശരിയായ കൃതിയും കർത്താക്കളും ഏതൊക്കെയാണ്:
1. ആനന്ദക്കുമ്മി - ബ്രഹ്മാനന്ദ ശിവയോഗി
2. ജാതിക്കുമ്മി - ശ്രീനാരായണഗുരു
3. കുണ്ഡലകേശി - നാഗക്കുത്തനാർ
4. ജാതിവ്യവസ്ഥയും കേരള ചരിത്രവും - ഇ. എം. വർഗീസ്
1, 3 എന്നിവ ശരിയാണ്
താഴെപ്പറയുന്നവയിൽ ശരിയായ കൃതിയും കർത്താക്കളും ഏതൊക്കെയാണ്:
1) ആനന്ദക്കുമ്മി: ബ്രഹ്മാനന്ദ ശിവയോഗി
2) ജാതിക്കുമ്മി: ശ്രീനാരായണഗുരു
3) കുണ്ഡലകേശി: നാഗക്കുത്തനാർ
4) ജാതിവ്യവസ്ഥയും കേരള ചരിത്രവും: ഇ. എം. വർഗീസ്
Chembazhanthi
Birth place of Sree Narayana Guru :
ചെമ്പഴന്തി
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം:
ഡോ. പി. എം. മുബാറക് പാഷ
ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആദ്യ വൈസ് ചാൻസലർ.
1, 2, 3
താഴെപ്പറയുന്നവയിൽ ശ്രീനാരായണ ഗുരുവിന്റെ രചനകൾ കണ്ടെത്തുക:
1) ജാതിമീമാംസ
2) അദ്വൈത ദീപിക
3) ഇന്ദ്രിയവൈരാഗ്യം
4) കർമ്മ വിപാകം
നടരാജ ഗുരു
വർക്കലയിൽ ശ്രീനാരായണഗുരുകുലം സ്ഥാപിച്ചതാര് ?
i, ii, iii and iv
Consider the following table :
i. Mar Kuriakose – Adukkalayilninnum Arangathekku
ii. V. T. Bhattathirippad – Darsanamala
iii. Chattambi Swamikal – Dhyanasallapangal
iv. Sree Narayana Guru – Vedadhikara Nirupanam
Identify the incorrect pair(s).
ആലുവ
ശ്രീനാരായണ ഗുരുവിന്റെ നമുക്ക് ജാതിയില്ലാ വിളംബരം നടന്നത് എവിടെയാണ്:
1-B, 2-A, 3-C
താഴെപ്പറയുന്നവയിൽ ചേരുംപടി ചേർക്കുക:
| 1) ജാതിക്കുമ്മി | A) ബ്രഹ്മാനന്ദ ശിവയോഗി |
| 2) ജ്ഞാനക്കുമ്മി | B)പണ്ഡിറ്റ് കറുപ്പൻ |
| 3) ജാതി ലക്ഷണം | C) ശ്രീനാരായണഗുരു |
1, 3 and 4
താഴെക്കൊടുത്തിരിക്കുന്ന ചേരുംപടികളിൽ തെറ്റായി ചേർത്തിരിക്കുന്നവ ഏതൊക്കെ ?
1) വൈകുണ്ഠസ്വാമികൾ - വേദാധികാര നിരൂപണം
2) ശ്രീനാരായണ ഗുരു - ദർശനമാല
3) ചട്ടമ്പിസ്വാമികൾ - അരുൾനുൾ
4) അയ്യങ്കാളി - അഭിനവ കേരളം
അരുവിപ്പുറം
സാമൂഹ്യരംഗത്ത് പുതുചലനങ്ങൾ സൃഷ്ടിച്ചുകൊണ്ട് 1888-ൽ ശ്രീനാരായണ ഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം.
കാരമുക്ക്
ശ്രീനാരായണഗുരു നിലവിളക്ക് പ്രതിഷ്ഠ നടത്തിയ ക്ഷേത്രം സ്ഥിതിചെയ്യുന്നത്:
1888
ശ്രീനാരായണ ഗുരു അരുവിപ്പുറം ശിവവിഗ്രഹം പ്രതിഷ്ഠിച്ചത് വർഷം:
1913
ശ്രീനാരായണഗുരു ആലുവയിൽ അദ്വൈത ആശ്രമം സ്ഥാപിച്ച വർഷം:
പ്രാചീന മലയാളം
താഴെ തന്നിരിക്കുന്നവയിൽ ശ്രീനാരായണ ഗുരുവിന്റെതല്ലാത്ത കൃതി ഏതാണ്:
പ്രാചീന മലയാളം
താഴെ തന്നിരിക്കുന്നവയിൽ ശ്രീനാരായണ ഗുരുവിന്റെതല്ലാത്ത കൃതി ഏതാണ്:
2
ശ്രീനാരായണ ഗുരു ഓപ്പൺ സർവ്വകലാശാലയുടെ ആദ്യത്തെ വൈസ് ചാൻസലർ ആരാണ് ?
1) സുകുമാർ അഴീക്കോട്
2) ഡോ. പി. എം. മുബാറക് പാഷ
3) കെ. ജയകുമാർ
4) അനിൽ വള്ളത്തോൾ
i - c, ii - d, iii - a, iv - b
പട്ടിക ഒന്നും രണ്ടും ചേരുംപടി ചേർക്കുക.
| പട്ടിക - I | പട്ടിക - II |
|---|---|
| i) ബ്രഹ്മാനന്ദ സ്വാമി ശിവയോഗി | a) അദ്വൈത ചിന്താ പദ്ധതി |
| ii) ശ്രീനാരായണ ഗുരു | b) ആചാരഭൂഷണം |
| iii) ചട്ടമ്പി സ്വാമികൾ | c) സ്ത്രീവിദ്യാ പോഷിണി |
| iv) കെ. പി. കറുപ്പൻ | d) ദൈവ ദശകം |
Chempazhanti
Which is the birth place of Sree Narayana Guru?
Promotion of Reservation
Which among the following is not a goal of Sivagiri pilgrimage as approved by Sri Narayana Guru ?
ആലുവ
ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ സർവ്വമത സമ്മേളനം നടന്ന സ്ഥലം
ചെമ്പഴന്തി
ശ്രീനാരായണ ഗുരുവിന്റെ ജന്മസ്ഥലം :
ജാതിക്കുമ്മി
താഴെ തന്നിരിക്കുന്ന കൃതികളിൽ ശ്രീനാരായണ ഗുരുവിന്റേത് അല്ലാത്ത കൃതി ഏത് ?
(1)-(c), (2)-(a), (3)-(d), (4)-(b)
ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട വസ്‌തുതകളുടെ ശരിയായ ജോഡി കണ്ടെത്തുക :

(1) ഉം (3) ഉം
ചട്ടമ്പിസ്വാമികളെ സംബന്ധിച്ച് ശരിയായ പ്രസ്‌താവന കണ്ടെത്തുക :
(1) 1892-ൽ സ്വാമി വിവേകാനന്ദൻ ചട്ടമ്പിസ്വാമികളെ സന്ദർശിച്ചു
(2) ചട്ടമ്പിസ്വാമികൾ രചിച്ച നവമഞ്ചരി ശ്രീനാരായണഗുരുവിന് സമർപ്പിച്ചു
(3) ശ്രീനാരായണഗുരു ചട്ടമ്പിസ്വാമികൾ എന്നിവരുടെ ഗുരുവായിരുന്നു തൈക്കാട് അയ്യാ ഗുരു
അരുവിപ്പുറം
1888-ൽ ശ്രീനാരായണഗുരു ശിവപ്രതിഷ്ഠ നടത്തിയ സ്ഥലം ഏത്?
(i) ഉം (ii) ഉം (iii) ഉം
താഴെ പറയുന്ന ജോഡികൾ പരിഗണിക്കുക.
i) കുടി അരശ്ശ് - ഇ. വി. രാമസ്വാമി നായ്കർ
ii) വിവേകവർദ്ധിനി - വീരേശലിംഗം
iii) ഗുലാംഗിരി - ജ്യോതിറാവു ഫൂലെ
iv) സമ്പദ് കൗമുദി - ശ്രീനാരായണ ഗുരു
ഇവയിൽ ശരിയായ ജോഡി(കൾ)കണ്ടെത്തുക.
Swami Sathyavradhan & Kottukoikkal Vellayudhan
The following are the two disciples of Sree Narayanaguru who attended the Vaikkom Sathyagraha in 1924?
Swami Sathyavradhan and Kottukoikkal Vellayudhan
The following are the two disciples of Sree Narayanaguru who attended the Vaikkom Sathyagraha in 1924?
i only
Identify the statement that is not related with Sree Narayana Guru
i. Formation of Sadhujana Paripalana Sangham
ii. Consecration of Siva idol in Aruvippuram
iii. Author of Daiva Dasakam
നടരാജഗുരു
2023-ൽ ശതാബ്‌ദി ആഘോഷത്തിന് തുടക്കം കുറിച്ച നാരായണ ഗുരുകുലത്തിന്റെ സ്ഥാപകൻ:
(i), (ii) & (iv) എന്നിവ മാത്രം ശരിയാണ്
താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായത് രേഖപ്പെടുത്തുക :
(i) ശ്രീനാരായണഗുരു - ആത്മോപദേശശതകം
(ii) ചട്ടമ്പി സ്വാമികൾ - വേദാധികാര നിരൂപണം
(iii) വൈകുണ്ഠ സ്വാമികൾ - പ്രാചീന മലയാളം
(iv) വാഗ്ഭടാനന്ദൻ - അഭിനവ കേരളം
(a) - (iv), (b) - (i), (c) - (ii), (d) - (iii)
Match column A with B and find out the correct answer code given below :
| (A) | (B) |
|---|---|
| (a) Akhila Thirut | (i) Chattampi Swamikal |
| (b) Adhibhasha | (ii) Sree Narayana Guru |
| (c) Navamanjari | (iii) Vagbhadanandan |
| (d) Abhinavakeralam | (iv) Vaikunda Swamikal |
Kumaran Asan
Who was the first general secretary of Sree Narayana Dharma Paripalana Yogam ?
ജി. ശങ്കരക്കുറുപ്പ്
ശ്രീനാരായണ ഗുരുവിനെ രണ്ടാം ബുദ്ധൻ എന്ന് വിശേഷിപ്പിച്ചതാര് ?
Only (i)
Which of the following statement is / are correct about Sree Narayana Guru?
(i) He installed a lamp at Karamukku Temple
(ii) He consecrated mirror at Aruvippuram Temple
(iii) He started a newspaper called Kerala Kaumudi
വേദാധികാര നിരൂപണം
താഴെ പറയുന്ന കൃതികളിൽ ശ്രീനാരായണഗുരുവിന്റെതല്ലാത്ത കൃതി ഏതാണ് ?
നവമഞ്ജരി
താഴെപ്പറയുന്നവയിൽ ശ്രീനാരായണഗുരു രചിച്ച ഗ്രന്ഥം ഏതാണ് ?
പ്രാചീന മലയാളം
ചുവടെ തന്നിട്ടുള്ളതിൽ ചട്ടമ്പി സ്വാമികൾ രചിച്ച ഗ്രന്ഥമേത് ?
സ്വാമി വിവേകാനന്ദൻ
"തീ പോലുള്ള വാക്കുകൾ കത്തി പോകാത്തത് ഭാഗ്യം" ചട്ടമ്പി സ്വാമിയുടെ വേദാധികാര നിരൂപണം എന്ന കൃതിയെക്കുറിച്ച് ആരാണ് ഇങ്ങനെ വിശേഷിപ്പിച്ചത്:
അയ്യപ്പൻ
ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര്:
സ്വാമി വിവേകാനന്ദൻ
"തീ പോലുള്ള വാക്കുകൾ കത്തി പോകാത്തത് ഭാഗ്യം" ചട്ടമ്പി സ്വാമിയുടെ വേദാധികാര നിരൂപണം എന്ന കൃതിയെക്കുറിച്ച് ആരാണ് ഇങ്ങനെ വിശേഷിപ്പിച്ചത്:
അയ്യപ്പൻ
ചട്ടമ്പി സ്വാമികളുടെ യഥാർത്ഥ പേര്:
I ഉം IV ഉം
താഴെ തന്നിരിക്കുന്നവയിൽ ചട്ടമ്പി സ്വാമികളുടെ രചനകൾ ഏവ?
I. വേദാധികാര നിരൂപണം
II. ആത്മോപദേശ ശതകം
III. അഭിനവ കേരളം
IV. ആദിഭാഷ
മുകളിലുള്ളവയെല്ലാം (1, 2, 3 and 4)
താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശരിയേത് ?
1) നാണു ആശാനെ അയ്യാ സ്വാമിക്ക് പരിചയപ്പെടുത്തിയത് ചട്ടമ്പി സ്വാമിയാണ്.
2) വേദാധികാര നിരൂപണം എന്ന പുസ്തകം എഴുതിയത് ചട്ടമ്പി സ്വാമികൾ ആണ്.
3) പണ്ഡിറ്റ് കറുപ്പന്റെ നേതൃത്വത്തിലാണ് കൊച്ചിൻ പുലയ മഹാസഭ സ്ഥാപിച്ചത്.
4) വക്കം മൗലവി ആണ് ഇസ്ലാം ധർമ പരിപാലന സംഘം സ്ഥാപിച്ചത്.
തിരുവനന്തപുരം
ചട്ടമ്പി സ്വാമികൾ ജനിച്ച കേരളത്തിലെ ജില്ല ഏതാണ്?
വെങ്ങാനൂര്‍
1909-ല്‍ അയ്യങ്കാളി കേരളത്തിലെ ആദ്യത്തെ കര്‍ഷക സമരം സംഘടിപ്പിച്ചത് എവിടെയാണ്?
1863 ഓഗസ്റ്റ് 28
അയ്യങ്കാളി ജനിച്ച ദിവസം ?
ഇന്ദിരാ ഗാന്ധി
1980 ൽ അയ്യങ്കാളി പ്രതിമ വെള്ളയമ്പലത്ത് അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്?
കൊല്ലം
അയ്യങ്കാളിയുടെ നേതൃത്വത്തിൽ എവിടെവെച്ച് നടന്ന സമ്മേളനത്തിലാണ് ജാതീയതയുടെ ചിഹ്നമായ കല്ലുമാല അറുത്തുമാറ്റാൻ സ്ത്രീകളോട് ആവശ്യപ്പെട്ടത്?
കാവാരിക്കുളം കണ്ഠൻ കുമാരൻ
അയ്യങ്കാളി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാലം ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്ന ദളിത് നേതാവ് ആരായിരുന്നു:
Gandhiji
Who gave the title "Pulaya Raja" to Ayyankali?
വെള്ളായണിക്കായൽ
അയ്യങ്കാളി വള്ളംകളി ഏത് കായലിലാണ് നടക്കുന്നത് ?
a-ii, b-iv, c-i, d-iii
Match List – I with List – II.
| List – I | List – II |
|---|---|
| a. Ayyankali | i. Atmavidya Sangham |
| b. Vaikunda Swamikal | ii. Sadhu Jana Paripalana Sangham |
| c. Vaghbhatananda | iii. Travancore Muslim Mahajana Sabha |
| d. Vakkom Abdul Khader Maulavi | iv. Samatva Samajam |
Choose the correct answer from the given options.
രണ്ടും മൂന്നും മാത്രം
ചുവടെ നല്കുന്ന പ്രസ്താവനകളിൽ നിന്ന് മഹാത്മാ അയ്യങ്കാളിക്ക് അനുയോജ്യമായവ മാത്രം കണ്ടെത്തുക.
i) ശ്രീനാരായണ ധർമ്മപരിപാലനയോഗം സ്ഥാപിച്ചു.
ii) കല്ലുമാല പ്രക്ഷോഭം സംഘടിപ്പിച്ചു.
iii) സാധുജന പരിപാലന യോഗത്തിന് രൂപം കൊടുത്തു.
ii, iii
സാമൂഹിക പരിഷ്കർത്താവായ അയ്യങ്കാളിയെ കുറിച്ച് താഴെ തന്നിരിക്കുന്ന പ്രസ്താവനകൾ പരിശോധിച്ച് ശരിയായവ കണ്ടെത്തുക.
i) 1863-ൽ തിരുവനന്തപുരത്തിനടുത്ത് വെങ്ങാനൂരിൽ ജനിച്ചു.
ii) പുലയരുടെ രാജാവെന്ന് അയ്യങ്കാളിയെ വിശേഷിപ്പിച്ചത് ജവഹർലാൽ നെഹ്റു ആണ്.
iii) 1907-ൽ സാധുജന പരിപാലനസംഘം എന്ന സംഘടന രൂപീകരിച്ചു.
Vengannur
Which is the birth place of Ayyankali?
വെള്ളായണി കായൽ
അയ്യങ്കാളി ട്രോഫി വള്ളംകളി നടക്കുന്ന കേരളത്തിലെ ജലാശയം ഏത്?
Only (ii)
Which of the following is/are correct statements?
(i) Atmavidyasangham was established by Chattambi Swamikal.
(ii) The Sadhu Jana Paripalana Sangham was established by Ayyankali for Dalits education.
(iii) Kumara Gurudevan was started Araya Samajam.
iii മാത്രം
താഴെ പറയുന്നവയിൽ തെറ്റായ ബന്ധം ഏതാണ് ?
i) അയ്യങ്കാളി - സാധുജന പരിപാലന സംഘം
ii) വക്കം അബ്ദുൽ ഖാദർ മൗലവി - തിരുവിതാംകൂർ മുസ്ലീം മഹാജനസഭ
iii) വാഗ്ഭടാനന്ദൻ - സമത്വ സമാജം
(3) ഉം (4) ഉം
അയ്യങ്കാളിയെ സംബന്ധിച്ച പ്രസ്‌താവനകളിൽ ശരിയായത് കണ്ടെത്തുക :
(1) സഞ്ചാര സ്വാതന്ത്യ്രത്തിനായി വില്ലുവണ്ടി സമരം നടത്തിയത് - 1915 ൽ
(2) കല്ലുമാല സമരം നടത്തിയത് - 1893 ൽ
(3) 1937-ൽ അയ്യങ്കാളിയെ സന്ദർശിച്ച ഗാന്ധിജി അദ്ദേഹത്തെ പുലയ രാജാവ് എന്ന് വിശേഷിപ്പിച്ചു
(4) സാധുജനപരിപാലന സംഘം സ്ഥാപിച്ചു
(ii) only
Which of the following statement is / are wrong in relation to Ayyankali?
(i) In 1915 Ayyankali chaired a meeting where several pulaya women threw away their Kallumala and irumpuvala
(ii) Ayyankali distributed among the lower-caste women nose studs and asked them to wear it and led Mukkutti agitation
(iii) In admiration of Aiyya Swamy, Ayyankali had established a Brahma Nishta Matam at Venganur
(iv) Ayyankali became a member of the Sree Mulam Praja Sabha of Thiruvitamkur from 1914 onwards
തിരുവനന്തപുരം കണ്ണമ്മൂലയിൽ ജനിച്ചു
അയ്യൻകാളിയെ സംബന്ധിച്ച തെറ്റായ പ്രസ്‌താവന ഏത്?
(ii) മാത്രം
ചുവടെ പറയുന്നവയിൽ സാമൂഹ്യപരിഷ്ക്കർത്താവായ അയ്യക്കാളിയുമായി ബന്ധമില്ലാത്തതേതാണ്?
1863 ഓഗസ്റ്റ് 28
അയ്യങ്കാളി ജനിച്ചത് എന്ന്?
തിരുവനന്തപുരം
അയ്യങ്കാളി ജനിച്ച ജില്ല ഏത്?