00:00 Time Left

2006 - LD Typist Grade 2

You are currently taking the Typist series. Good luck!

Sponsored
Question 1
ഇന്ത്യയിലെ പരമോന്നത കോടതിയുടെ ആസ്ഥാനം

A
കൽക്കത്ത
B
ന്യൂഡൽഹി
C
ബോംബെ
D
ബാംഗ്ലൂർ
Question 2
നൈൽ നദിയുടെ ദാനം എന്നറിയപ്പെട്ടിരുന്ന രാജ്യം

A
ഈജിപ്ത്
B
ഗ്രീസ്
C
റോം
D
പേർഷ്യ
Question 3
1957 ലെ ഇ.എം.എസ്. മന്ത്രിസഭയിലെ ട്രാൻസ്പോർട്ട് വകുപ്പുമന്ത്രി ആരായിരുന്നു?

A
ടി.വി. തോമസ്
B
വി.ആർ. കൃഷ്ണയ്യർ
C
കെ.ആർ. ഗൗരി
D
കെ.പി. ഗോപാലൻ
Question 4
കേരളത്തിന്റെ സംസ്കാരിക തലസ്ഥാനം?

A
കൊച്ചി
B
തൃശൂർ
C
കോട്ടയം
D
തിരുവനന്തപുരം
Question 5
ബ്രഹ്മസമാജം സ്ഥാപിച്ച മഹാൻ

A
സ്വാമിദയാനന്ദ സരസ്വതി
B
രവീന്ദ്രനാഥടാഗോർ
C
ശ്രീരാമകൃഷ്ണ പരമഹംസൻ
D
രാജാറാംമോഹൻ റോയ്
Question 6
ബുദ്ധമതം സിലോണിൽ പ്രചരിപ്പിച്ച മൗര്യ ചക്രവർത്തി

A
അശോകൻ
B
ചന്ദ്രഗുപ്തമൗര്യൻ
C
ബിംബിസാരൻ
D
സമുദ്രഗുപ്തൻ
Question 7
നെടുമ്പാശ്ശേരി അന്തർദേശീയ വിമാനത്താവളം ഏതു ജില്ലയിലാണ്

A
കോഴിക്കോട്
B
തിരുവനന്തപുരം
C
എറണാകുളം
D
തൃശൂർ
Question 8
മഹാത്മാഗാന്ധി ആരംഭിച്ച പത്രം

A
ന്യൂ ഇന്ത്യ
B
യങ് ഇന്ത്യ
C
കേസരി
D
വന്ദേ മാതരം
Question 9
ഇന്ത്യൻ മിലിട്ടറി അക്കാദമിയുടെ ആസ്ഥാനം

A
ഡെറാഡൂൺ
B
പൂന
C
ഡൽഹി
D
കൽക്കത്ത
Question 10
അമേരിക്ക തടവിലാക്കിയ ഇറാക്ക് ഭരണാധികാരി

A
മുക്തർ അലി
B
സദ്ദാം ഹുസൈൻ
C
മുഹമ്മദ് അക്തർ
D
ഇവരാരുമല്ല
Question 11
റൂർക്കല സ്റ്റീൽ പ്ലാന്റ് ഏത് സംസ്ഥാനത്ത് സ്ഥിതിചെയ്യുന്നു.

A
ഒറീസ
B
മധ്യപ്രദേശ്
C
പശ്ചിമബംഗാൾ
D
ബീഹാർ
Question 12
ഇന്ത്യയിൽ ബാങ്കുകൾ ദേശസാൽക്കരിച്ച പ്രധാനമന്ത്രി

A
രാജീവ് ഗാന്ധി
B
ജവഹർലാൽ നെഹ്രു
C
ഇന്ദിരാഗാന്ധി
D
ലാൽ ബഹദൂർ ശാസ്ത്രി
Question 13
ഇരുണ്ട ഭൂഖണ്ഡം എന്നറിയപ്പെടുന്ന ഭൂഖണ്ഡം

A
ആഫ്രിക്ക
B
ഏഷ്യ
C
ആസ്ത്രേലിയ
D
അമേരിക്ക
Question 14
ബാങ്കുകളുടെ ബാങ്ക് എന്നറിയപ്പെടുന്ന സ്ഥാപനം

A
ലോകബാങ്ക്
B
റിസർവ് ബാങ്ക്
C
ഏഷ്യൻ വികസനബാങ്ക്
D
ഇതൊന്നുമല്ല
Question 15
പ്രാചീന കൊച്ചിരാജാക്കന്മാരുടെ ആസ്ഥാനം

A
മട്ടാഞ്ചേരി
B
എറണാകുളം
C
ഹിൽ പാലസ്
D
ആലുവ
Sponsored
Question 16
അക്ബറുടെ ധനകാര്യമന്ത്രി ആരായിരുന്നു?

A
ബീർബൽ
B
രാജാ ടോഡർമാൻ
C
അബുൾ ഫാസൽ
D
ബൈറാം ഖാൻ
Question 17
ചാച്ചാജി എന്ന് സ്നേഹപൂർവ്വം വിളിക്കപ്പെട്ടിരുന്ന ഇന്ത്യൻ പ്രധാനമന്ത്രി?

A
ലാൽ ബഹാദൂർ ശാസ്ത്രി
B
മൊറാർജി ദേശായി
C
ജവഹർലാൽ നെഹ്രു
D
വാജ്പേയി
Question 18
സമകാലീന ഇന്ത്യയിലെ പ്രശസ്തമായ പരിസ്ഥിതി പ്രവർത്തക

A
മേധാ പട്കർ
B
കമലാ സുരയ്യ
C
റാബ്രിദേവി
D
ഇവരാരുമല്ല
Question 19
ജവഹർലാൽ നെഹ്രുവിന്റെ സമാധിസ്ഥലം ഏതു പേരിൽ അറിയപ്പെടുന്നു

A
ശക്തിസ്ഥൽ
B
രാജ്ഘട്ട്
C
ശാന്തിവനം
D
ഇതൊന്നുമല്ല
Question 20
കേരളത്തിൽ ആദ്യമായി ഹൃദയം മാറ്റിവെക്കൽ ശാസ്ത്രക്രിയ നടത്തിയ സ്ഥാപനം

A
അമൃതാ മെഡിക്കൽകോളേജ്
B
മെഡിക്കൽ ട്രസ്റ്റ് ആസ്പത്രി
C
തിരുവനന്തപുരം മെഡിക്കൽ കോളേജ്
D
ശ്രീചിത്തിരതിരുനാൾ ആശുപത്രി
Question 21
ഇന്ത്യയിലെ ഉരുക്കുമനുഷ്യൻ എന്നറിയപ്പെടുന്ന മഹാൻ ആര്?

A
ജവഹർലാൽ നെഹ്രു
B
സുഭാഷ് ചന്ദ്രബോസ്
C
സർദാർ വല്ലഭായ് പട്ടേൽ
D
മഹാത്മാഗാന്ധി
Question 22
കിഴക്കൻ ദേശത്തിലെ വെനീസ് എന്നറിയപ്പെട്ടിരുന്ന നഗരം:

A
ആലപ്പുഴ
B
കൊച്ചി
C
കോഴിക്കോട്
D
കണ്ണൂർ
Question 23
കേരളത്തിൽ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്ന ജില്ല

A
തിരുവനന്തപുരം
B
എറണാകുളം
C
മലപ്പുറം
D
തൃശ്ശൂർ
Question 24
വീണപൂവ് എന്ന കവിതയുടെ കർത്താവ്?

A
ഉണ്ണായിവാര്യർ
B
വയലാർ രാമവർമ്മ
C
കുമാരനാശാൻ
D
ജി. ശങ്കരകുറുപ്പ്
Question 25
അടിമത്തം നിർത്തലാക്കിയ അമേരിക്കൻ പ്രസിഡന്റ്

A
ജോർജ്ജ് വാഷിങ്ടൺ
B
എബ്രഹാം ലിങ്കൺ
C
തോമസ് ജഫേഴ്സൺ
D
മൺറോ
Question 26
ഇപ്പോഴത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറൽ

A
കോഫി അന്നൻ
B
നെൽസൺ മണ്ഡേല
C
ട്രിഗ്വിലി
D
ഇവർ ആരുമല്ല
Question 27
സൈലന്റ് വാലി സ്ഥിതിചെയ്യുന്നത് ഏതു ജില്ലയിൽ?

A
ഇടുക്കി
B
വയനാട്
C
പാലക്കാട്
D
കോട്ടയം
Question 28
ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യപുരസ്കാരം

A
ജ്ഞാനപീഠം
B
നോബൽസമ്മാനം
C
ഭാരതരത്നം
D
ഇവയൊന്നുമല്ല
Question 29
ഇന്ത്യയുടെ ദേശീയപുഷ്പം

A
മുല്ല
B
റോസ്
C
താമര
D
ഓർക്കിഡ്
Question 30
'നവരത്നങ്ങൾ' ജീവിച്ചിരുന്നത് ഏതു രാജവംശത്തിന്റെ കാലഘട്ടത്തിൽ?

A
മൗര്യവംശം
B
ഗുപ്തരാജവംശം
C
പാണ്ഡ്യവംശം
D
സംഘകാലം
Sponsored
Question 31
ക്ഷേത്രപ്രവേശന വിളംബരം നടത്തിയ വർഷം

A
1936
B
1934
C
1938
D
1924
Question 32
എല്ലോറ ഗുഹകൾ ഏതു സംസ്ഥാനത്തിൽ ഇരിക്കുന്നു?

A
ഗുജറാത്ത്
B
ബീഹാർ
C
മഹാരാഷ്ട്ര
D
ഒറീസ
Question 33
ശ്രീലങ്കയുടെ പഴയ പേര്

A
സിലോൺ
B
ബർമ
C
ബംഗ്ലാദേശ്
D
മലയ
Question 34
സതി സമ്പ്രദായം നിർത്തൽ ചെയ്ത ബ്രിട്ടീഷ് ഗവർണർ ജനറൽ

A
ഡൽഹൗസി
B
വില്യം ബെന്റിക്
C
വാറൻ ഹേസ്റ്റിംഗ്
D
കോൺവാലീസ്
Question 35
പഞ്ചശീല തത്ത്വത്തിന്റെ പ്രധാന വക്താവ്

A
മഹാത്മാഗാന്ധി
B
സുഭാഷ് ചന്ദ്രബോസ്
C
ജവഹർലാൽ നെഹ്രു
D
സി. രാജഗോപാലാചാരി
Question 36
രക്തരഹിത വിപ്ലവം നടന്ന രാജ്യം

A
ഇംഗ്ലണ്ട്
B
ഇന്ത്യ
C
അമേരിക്ക
D
ഫ്രാൻസ്
Question 37
ഫറോവ എന്നറിയപ്പെട്ടിരുന്നത് ഏതു രാജ്യത്തിലെ രാജാക്കന്മാർ

A
മെസൊപ്പൊട്ടേമിയ
B
പ്രാചീന ഈജിപ്ത്
C
ചൈന
D
ഗ്രീസ്
Question 38
കേരളത്തിലെ വ്യവസായ നഗരം:

A
തിരുവനന്തപുരം
B
കോഴിക്കോട്
C
കൊച്ചി
D
കോട്ടയം
Question 39
ഇപ്പോഴത്തെ ഇന്ത്യൻ പ്രസിഡണ്ട്

A
ഡോക്ടർ.എ.പി.ജെ. അബ്ദുൾകലാം
B
കെ.ആർ. നാരായണൻ
C
ആർ.വെങ്കിട്ടരാമൻ
D
ഇവരാരുമല്ല
Question 40
ചിക്കാഗോ സർവമത സമ്മേളനത്തിൽ പങ്കെടുത്ത പ്രശസ്തനായ ഇന്ത്യൻ നവോത്ഥാന നായകൻ

A
ശ്രീരാമകൃഷ്ണ പരമഹംസൻ
B
ശ്രീനാരായണഗുരു
C
സ്വാമി വിവേകാനന്ദൻ
D
രാജാറാം മോഹൻറോയ്
Question 41
പ്രതിരോധശേഷി വർധിപ്പിക്കുന്ന വിറ്റാമിൻ

A
വിറ്റാമിൻ എ
B
വിറ്റാമിൻ സി
C
വിറ്റാമിൻ ബി
D
വിറ്റാമിൻ കെ
Question 42
പെട്രോൾ കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ

A
കാൾബൻസ്
B
ന്യൂട്ടൺ
C
എഡിസൺ
D
മാക്മില്ലൻ
Question 43
ദീൻ ഇലാഹി എന്ന മതം സ്ഥാപിച്ച ചക്രവർത്തി

A
ജഹാംഗീർ
B
ബാബർ
C
അക്ബർ
D
ഹുമയൂൺ
Question 44
കേരളവ്യാസൻ എന്നറിയപ്പെടുന്ന മഹാൻ

A
കുഞ്ഞിക്കുട്ടൻ തമ്പുരാൻ
B
വള്ളത്തോൾ
C
എ.ആർ. രാജരാജവർമ
D
കുഞ്ചൻ നമ്പ്യാർ
Question 45
ഇന്ത്യയിൽ പഞ്ചവത്സര പദ്ധതി ആരംഭിച്ച വർഷം

A
1947
B
1951
C
1948
D
1956
Sponsored
Question 46
നീളത്തിന്റെ അംഗീകൃത യൂണിറ്റ്

A
മീറ്റർ
B
കലോറി
C
വാട്ട്
D
ഇതൊന്നുമല്ല
Question 47
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് സ്ഥാപിക്കപ്പെട്ട വർഷം

A
1885
B
1888
C
1800
D
1886
Question 48
അർഥശാസ്ത്രത്തിന്റെ രചയിതാവ്

A
കൗടില്യൻ
B
അമരസിംഹൻ
C
കാളിദാസൻ
D
ബാണൻ
Question 49
സഹാറ മരുഭൂമി ഏതു ഭൂഖണ്ഡത്തിലാണ്?

A
ഏഷ്യ
B
അമേരിക്ക
C
ആഫ്രിക്ക
D
യുറോപ്പ്
Question 50
ഫ്രഞ്ച് വിപ്ലവം നടന്ന വർഷം

A
1789
B
1889
C
1786
D
1689
Question 51
Directions Q.No. 51-57 ശരിയായ പദം തിരഞ്ഞെടുത്ത് പൂരിപ്പിക്കുക

We must have ............... to good books

A
axes
B
access
C
execess
D
axis
Question 52
Parvathy is a film ..............

A
Artiste
B
Artist
C
Actor
D
Dancer
Question 53
He was arrested, and now out on -------

A
custody
B
bale
C
bail
D
none of the above
Question 54
The political party needs workers to -------- votes during the election campaign

A
canvas
B
collect
C
gather
D
canvass
Question 55
The policeman ............ the thief.

A
ceased
B
seized
C
catched
D
caused
Question 56
I am sorry ............ his misfortune

A
for
B
about
C
to
D
on
Question 57
The problem is so difficult that it ............ solved

A
could not be
B
was not be
C
is not be
D
can not be
Question 58
Directions Q.No. 58-60 ചോദ്യങ്ങൾക്ക് അനുസൃതമായ ഒറ്റപ്പദം തിരഞ്ഞെടുക്കുക

Dead body of a human being

A
Corps
B
Crops
C
Corpse
D
None of the above
Question 59
Place of keeping birds:

A
Cage
B
Kennel
C
Aviary
D
Aquarium
Question 60
One who supports the claims of women for rights:

A
Womenish
B
Feminist
C
Pessimist
D
Feminize
Sponsored
Question 61
ടൈപ്പുചെയ്ത വാക്കുകൾ ഡിലീറ്റ് ചെയ്യുന്നതിനു ഉപയോഗിക്കുന്ന അടയാളം

A
ആംപെർസാൻഡ്
B
X-ടൈപ്പ്
C
പെർസന്റ്
D
N-ടൈപ്പ്
Question 62 Cancelled (PSC)
സിംഗിൾ ഇൻവെർട്ടഡ് കോമ ടൈപ്പു ചെയ്യുന്നതിന് ഉപയോഗിക്കുന്ന വിരൽ

Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.
A
ഇടത് നാലാമത് കൈവിരൽ
B
വലത് രണ്ടാമത് കൈവിരൽ
C
ഇടത് മൂന്നാമത് കൈവിരൽ
D
വലത് മുന്നാമത് കൈവിരൽ
Question 63
ഉദ്യോഗസ്ഥൻ കത്തുകളിൽ ഒപ്പിടുന്നത് ഔദ്യോഗിക പദവി ടൈപ്പുചെയ്തതിന്റെ

A
വലതുവശം
B
താഴെ
C
മുകളിൽ
D
പദവിയുടെയും പേരിന്റെയും ഇടയിൽ
Question 64
1000 എന്ന സംഖ്യറോമൻ അക്കത്തിൽ എഴുതുവാൻ ഉപയോഗിക്കുന്നത്

A
M
B
D
C
XM
D
VC
Question 65
ലാഭ നഷ്ട കണക്കുകളുടെ ബാലൻസ് ഷീറ്റ് ടൈപ്പുചെയ്യുമ്പോൾ ഒന്നാമത് പേജിൽ ടൈപ്പുചെയ്യുന്നത്

A
റെസീപ്റ്റ്സ്
B
അസെറ്റ്സ്
C
ചെലവുകൾ
D
പേമെന്റ് സ്
Question 66
പ്രൊസീഡിംഗ്സ് ൽ ഓർഡർ നമ്പർ തീയതി എന്നിവ

A
വെക്കേണ്ടതില്ല
B
വിഷയം, സൂചന ഇവ ടൈപ്പു ചെയ്യുന്നതിനു മുകളിൽ
C
വിഷയം, സൂചന ഇവ ടൈപ്പു ചെയ്യുന്നതിനു താഴെ
D
ഇവ ഒന്നും അല്ല
Question 67
ഗവൺമെന്റ് നോട്ടിഫിക്കേഷൻ ടൈപ്പുചെയ്യുമ്പോൾ അവസാനം

A
ബൈ ഓർഡർ ഓഫ് ദി ഗവൺമെന്റ് എന്നു വെയ്ക്കുന്നു
B
ബൈ ഓർഡർ ഓഫ് ദി ഗവർണർ എന്നു വെയ്ക്കുന്നു
C
ഫോർവേഡ്സ് ഓർഡർ എന്നു വെയ്ക്കുന്നു.
D
യുവേഴ്സ് ഫെയ്ത്ത്ഫുള്ളി എന്നു വെയ്ക്കുന്നു
Question 68
വ്യത്യസ്തമായ അക്കങ്ങളുടെ കൂട്ടങ്ങൾ ടൈപ്പു ചെയ്യുമ്പോൾ അവ വേർതിരിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന ചിഹ്നം.

A
കോളൻ
B
കോളൻ ഡാഷ്
C
കോമ
D
സെമി കോളൻ
Question 69
ടൈപ്പ്റൈറ്ററിലെ കാര്യേജിന്റെ ചലനത്തിന് അടിസ്ഥാനമായിട്ടുള്ളത്

A
കീ ടെൻഷൻ
B
ടച്ച് ടെൻഷൻ
C
മെയിൻ സ്പ്രിംഗ് ടെൻഷൻ
D
കാര്യേജ് റാക്ക് ടെൻഷൻ
Question 70
His Highness എന്ന അഡ്രസ്സ് ചെയ്യുന്നത്

A
ഒരു സുപ്രീംകോടതി ജഡ്ജിക്ക് കത്തെഴുതുമ്പോൾ
B
ഒരു ആർച്ച് ബിഷപ്പിന് കത്തെഴുതുമ്പോൾ
C
ഒരു ഗവർണർക്ക് കത്തെഴുതുമ്പോൾ
D
ഒരു രാജാവിന് കത്തെഴുതുമ്പോൾ
Question 71
വരയിട്ട് കടലാസ്സിൽ ടൈപ്പുചെയ്യുമ്പോഴും റീ-ഇൻസെർഷൻ ചെയ്യുമ്പോഴും ഉപയോഗിക്കുന്നതാണ്

A
തംബ് വീൽ
B
വേരിയബിൾ നോബ്
C
പേപ്പർ റിലീസ് ലീവർ
D
കാര്യേജ് റിലീസ് ലീവർ
Question 72
കാർഡ് ഹോൾഡർ സ്ഥിതിചെയ്യുന്നത്.

A
കാര്യേജിന്റെ അടിയിൽ
B
സിലിണ്ടറിന്റെ ഇടതുവശം
C
ടൈപ്പ് ഗൈഡിന്റെ ഇരുവശങ്ങളിൽ
D
സിലിണ്ടറിന്റെ മുകളിൽ
Question 73
സ്റ്റെൻസിൽ പേപ്പറിൽ പടങ്ങളും വരകളും ഇടുന്നതിന് ഉപയോഗിക്കുന്നത്?

A
ലെഡ്പെൻസിൽ
B
സ്കെച്ച് പെൻ
C
ബാൾ പെൻ
D
സ്റ്റൈലസ് പെൻ
Question 74
സ്റ്റെൻസിലിൽ ടൈപ്പു ചെയ്തിട്ടുള്ള ഒരു ഭാഗം മാറ്റിയിട്ട് മറ്റൊരു ഭാഗം ചേർക്കുന്നതിനെയാണ്

A
ഡിസ്പ്ലേസ്മെന്റ് എന്നുവിളിക്കുന്നു.
B
ഗ്രാഫ്റ്റിങ് എന്നുവിളിക്കുന്നു
C
ഫീഡിങ് എന്നു വിളിക്കുന്നു
D
ബ്ലോട്ടിങ് എന്നു വിളിക്കുന്നു
Question 75
അക്കങ്ങൾക്കു ശേഷം ഡിഗ്രി ടൈപ്പു ചെയ്യുന്നതിന് ഉപയോഗിക്കുന്നത്

A
സിലിണ്ടർ നോബ്
B
ഫീഡ്റോൾ റിലീസ് ലിവർ
C
വേരിയബിൾ നോബ്
D
ഷിഫ്റ്റ് കീ
Sponsored
Question 76
സംക്ഷിപ്ത രൂപങ്ങളുടെ അവസാനം ഇടുന്ന ചിഹ്നം

A
പൂർണവിരാമ ചിഹ്നം
B
അല്പവിരാമ ചിഹ്നം
C
അർധവിരാമ ചിഹ്നം
D
ഉദ്ധരണി ചിഹ്നം
Question 77
Directions Qn. No. 77-80 ചോദ്യങ്ങൾക്ക് അനുയോജ്യമായ മലയാളപദം തിരഞ്ഞെടുക്കുക.

Intuition

A
പ്രവാചകത്വം
B
പാഠ്യസംബന്ധം
C
ഭൂതോദയം
D
ഇവ ഒന്നും അല്ല
Question 78
Dispute

A
ദ്വയാർഥം
B
വ്യത്യാസം
C
വഴക്കുകൾ
D
തർക്കം
Question 79
Redress

A
പശ്ചാത്താപം
B
പരിഹരിക്കുക
C
നിർദയം
D
പരാതി
Question 80 Cancelled (PSC)
Stagnation

Question deleted as per Kerala PSC final answer key. That deleted questions are not calculated right or wrong answer.
A
മാർഗം
B
അന്ത്യം
C
കഠിനം
D
കൃത്രിമം
Question 81
Directions Q.No. 81-83 ചോദ്യങ്ങളിലെ പദങ്ങളുടെ പര്യായപദം തിരഞ്ഞെടുക്കുക.

ആകാശം

A
ശൈലം
B
അവനി
C
അനിശം
D
ഗഗനം
Question 82
ഭാര്യ

A
തനുജ
B
കളത്രം
C
പതി
D
കാന്തി
Question 83
സ്വർഗം

A
നാകം
B
തോയം
C
നിണം
D
കുവലയം
Question 84
ശരിയായ ചിഹ്നം ചെയ്തിട്ടുള്ളത് തിരഞ്ഞെടുക്കുക.

A
he cried help help
B
He cried! help!help!
C
He cried, "help! help!
D
None of the above
Question 85
ശരിയായ ചിഹ്നം ചെയ്തിട്ടുള്ളത് തിരഞ്ഞെടുക്കുക.

A
Hurry up said the leader
B
Hurry up! said the leader
C
'Hurry up' said the leader
D
'Hurry up' said the leader
Question 86
അക്ഷരത്തെറ്റില്ലാത്തവ തിരഞ്ഞെടുക്കുക

A
Academy
B
Academy
C
Acadamy
D
Accadamy
Question 87
അക്ഷരത്തെറ്റില്ലാത്തവ തിരഞ്ഞെടുക്കുക

A
Skilfull
B
Skillfull
C
Skillful
D
Skilful
Question 88
അക്ഷരത്തെറ്റില്ലാത്തവ തിരഞ്ഞെടുക്കുക

A
Committe
B
Commettee
C
Committee
D
Comittee
Question 89
അക്ഷരത്തെറ്റില്ലാത്തവ തിരഞ്ഞെടുക്കുക

A
Accommodate
B
Accomodate
C
Acommodate
D
Acomodate
Question 90
അക്ഷരത്തെറ്റില്ലാത്തവ തിരഞ്ഞെടുക്കുക

A
fulfill
B
fullfill
C
fullfil
D
fullfill
Sponsored
Question 91
അക്ഷരത്തെറ്റില്ലാത്തവ തിരഞ്ഞെടുക്കുക

A
grammer
B
gramer
C
gramar
D
grammar
Question 92
അക്ഷരത്തെറ്റില്ലാത്തവ തിരഞ്ഞെടുക്കുക

A
Governer
B
Governor
C
Govorner
D
Govornor
Question 93
അക്ഷരത്തെറ്റില്ലാത്തവ തിരഞ്ഞെടുക്കുക

A
കാരാഗ്രഹം
B
അതൃത്തി
C
അല്ലങ്കിൽ
D
അർത്തം
Question 94
അക്ഷരത്തെറ്റില്ലാത്തവ തിരഞ്ഞെടുക്കുക

A
ചിലവ്
B
തത്വം
C
ദാദാവ്
D
ദ്വന്ദ്വയുദ്ധം
Question 95
അക്ഷരത്തെറ്റില്ലാത്തവ തിരഞ്ഞെടുക്കുക

A
മാന്യരെ
B
യൗവ്വനം
C
വ്യത്യാസം
D
കൈയ്യക്ഷരം
Question 96
Directions Q.No. 96-100 ചോദ്യങ്ങളിലെ ഷോർട്ട് മാനുസ്ക്രിപ്റ്റ് രൂപങ്ങൾ ഉൾപ്പെടെ തെറ്റുകൾ ശരിയാക്കിയിട്ടുള്ള ഉത്തരം തിരഞ്ഞെടുക്കുക.

/Commr. & Secy (fin)

A
The Commissionair and Secretary (Finans)
B
The Commissioner and Secretory (Finan's)
C
The Commissioner and Secretary (Finance)
D
The Commisionerate and Secretariat (Finance)
Question 97
Assuring, u, of our best servises

A
Assuring you of our best services
B
Assuering you of our best services
C
Assuring your of our best services
D
None of the above
Question 98
Ishl, therefor, be greatful if u, wd,kindly take necessary action.

A
I shall, their for, be greatful if you would kindly take necessary action
B
I shall, therefore, be grateful if you would kindly take necessary auction
C
I shall, therefore be grateful if you would kindly take necessary action
D
None of the above
Question 99
U.r. requested to be percent in/meating

A
Your request to be present in the meating
B
You are requested to be present in the meating
C
You are requested to be present in the meeting
D
Your request to be percent in the meaning
Question 100
I reqst. u. to sent a breef not at an early date

A
I requested you to sent a breaf not at an eraly date
B
I request you to sent a brief not at an early date
C
I request you to sent a brief not at an early date
D
I request you to send a brief note at an early date