00:00 Time Left

165/2014 - LGS (ALP, PKD)

You are currently taking the LGS series. Good luck!

Sponsored
Question 1
ഇന്ത്യയുടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഏത് രാഷ്ട്രീയ പാർട്ടിയിലെ അംഗമാണ്?

A
ബി.ജെ.പി.
B
കോൺഗ്രസ്സ്
C
ബി.ജെ.ഡി.
D
സി.പി.ഐ. (എം)
Question 2
2013-ലെ സിനിമകളിൽ മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത് ആർക്ക്?

A
മോഹൻലാൽ
B
സുരാജ് വെഞ്ഞാറമൂട്
C
മമ്മൂട്ടി
D
സലിം കുമാർ
Question 3
അരവിന്ദ് കെജ്രിവാൾ അടുത്തയിടെ രൂപം കൊടുത്ത രാഷ്ട്രീയ പാർട്ടി ഏത്?

A
മോഹൻലാൽ
B
തൃണമൂൽ കോൺഗ്രസ്സ്
C
കോൺഗ്രസ്സ്
D
ആം ആദ്‌മി
Question 4 Cancelled (PSC)
സുപ്രിംകോടതിയുടെ ഇപ്പോഴത്തെ ചീഫ് ജസ്റ്റീസ് ആര്?

Question deleted as per Kerala PSC final answer key.
A
കെ.ജി. ബാലകൃഷ്ണൻ
B
എം.ആർ. ലോധ
C
കെ.റ്റി. ദിനേശ്
D
സിരിജഗൻ
Question 5
സാക്ഷരതാ ശതമാനം ഏറ്റവും കുറഞ്ഞ സംസ്ഥാനം ഏത്?

A
കേരളം
B
ഒറിസ്സ
C
തെലുങ്കാന
D
ബീഹാർ
Question 6
ഇന്ത്യൻ ഭരണഘടന നിലവിൽ വന്നത് എന്ന്?

A
1947 ആഗസ്റ്റ് 15
B
1947 ജനുവരി 26
C
1950 ആഗസ്റ്റ് 15
D
1950 ജനുവരി 26
Question 7
കേരള നിയമസഭയിലെ ഇപ്പോഴത്തെ സ്പീക്കർ ആര്?

A
പി.സി. ജോർജ്ജ്
B
ജി. കാർത്തികേയൻ
C
രമേശ് ചെന്നിത്തല
D
വി.എസ്. അച്യുതാനന്ദൻ
Question 8
ഇന്ത്യയിൽ ഏറ്റവുമവസാനം രൂപം കൊണ്ട സംസ്ഥാനം ഏത്?

A
തെലുങ്കാന
B
ജാർഖണ്ഡ്
C
സീമാന്ധ്ര
D
ഛത്തീസ്ഗഡ്
Question 9
ഇന്ത്യയുടെ അതിർത്തികളിൽ സമുദ്രം ഇല്ലാത്ത ദിക്ക് ഏത്?

A
കിഴക്ക്
B
പടിഞ്ഞാറ്
C
വടക്ക്
D
തെക്ക്
Question 10
ഇന്ത്യയിലെ ഏറ്റവും ഉയർന്ന കൊടുമുടി ഏത്?

A
മൗണ്ട് കെ. 2
B
എവറസ്റ്റ്
C
ആനമുടി
D
പാലക്കാട് ചുരം
Question 11
അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ഇന്ത്യയുടെ ഭാഗമായ ദീപുകൾ ഏത്?

A
ആന്തമാൻ നിക്കോബാർ
B
ശ്രീലങ്ക
C
ലക്ഷദ്വീപ്
D
ആസ്ത്രേലിയ
Question 12
കിഴക്കൻ പാക്കിസ്ഥാൻ എന്നറിയപ്പെടുന്ന രാജ്യം ഏത്?

A
ശ്രീലങ്ക
B
നേപ്പാൾ
C
ബംഗ്ലാദേശ
D
ചൈന
Question 13
ഗതാഗതമാർഗ്ഗങ്ങളിൽ ഏറ്റവും ചെലവു കുറഞ്ഞത് ഏത്?

A
കരമാർഗ്ഗം
B
വായുമാർഗ്ഗം
C
ജലഗതാഗതം
D
മെട്രോ റെയിൽ
Question 14
താഴെ പറയുന്നവയിൽ സ്വകാര്യമേഖലയിൽ പെടാത്തത് ഏത്?

A
ഇന്ത്യൻ റയിൽവെ
B
ടാറ്റ
C
ബജാജ്
D
റിലയൻസ്
Question 15 Cancelled (PSC)
വൈദ്യുതോൽപ്പാദനത്തിന് ആശ്രയിക്കുന്ന ശ്രോതസ്സുകളിൽ ഏറ്റവും ചെലവു കുറഞ്ഞത് ഏത്?

Question deleted as per Kerala PSC final answer key.
A
കൽക്കരി
B
ആണവ ഇന്ധനം
C
വെള്ളച്ചാട്ടം
D
സൗരോർജ്ജം
Sponsored
Question 16
ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ഏറ്റവും ചെറുത് ഏത്?

A
പാക്കിസ്ഥാൻ
B
ശ്രീലങ്ക
C
നേപ്പാൾ
D
ഭൂട്ടാൻ
Question 17
കയർ എന്ന ഗ്രന്ഥത്തിന്റെ കർത്താവ് ആര്?

A
തകഴി
B
ചെറുകാട്
C
കെ. ദാമോദരൻ
D
ചങ്ങമ്പുഴ
Question 18
ഇന്ത്യയിലെ ആദ്യത്തെ ദേശീയ പ്രസ്ഥാനം ഏത്?

A
മദ്രാസ് സാർവ്വജനിക സഭ
B
ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ്
C
ഈസ്റ്റ് ഇന്ത്യ അസ്സോസിയേഷൻ
D
മലയാളി മെമ്മോറിയൽ
Question 19
ഒന്നാം സ്വാതന്ത്ര്യ സമരം നടന്ന വർഷം ഏത്?

A
1857
B
1587
C
1875
D
1785
Question 20
'സതി' എന്ന അനാചാരം നിർത്തലാക്കുന്നതിനുവേണ്ടി ഏറ്റവും കൂടുതൽ പ്രവർത്തിച്ച മഹാൻ ആര്?

A
സ്വാമി ദയാനന്ദ സരസ്വതി
B
ഗോപാലകൃഷ്‌ണ ഗോഖലെ
C
രാജാറാം മോഹൻ റോയ്
D
ആനന്ദമോഹൻ
Question 21
ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെടുന്ന വനിത ആര്?

A
സരോജിനി നായിഡു
B
മീരാബഹൻ
C
സിസ്റ്റർ നിവേദിത
D
റാണി ലക്ഷ്മി റോയ്
Question 22
'ഒരച്ഛൻ മകൾക്കയച്ച കത്തുകൾ' എന്ന കൃതിയുടെ കർത്താവ് ആര്?

A
ഗാന്ധിജി
B
ജവഹർലാൽ നെഹ്റു
C
രാജേന്ദ്ര പ്രസാദ്
D
അബ്ദുൾ കലാം
Question 23
ഗാന്ധിജിയെ മഹാത്മാ എന്നു വിശേഷിപ്പിച്ചത് ആര്?

A
സുഭാഷ് ചന്ദ്രബോസ്
B
ജവഹർലാൽ നെഹ്‌റു
C
രവീന്ദ്രനാഥ ടാഗോർ
D
മോത്തിലാൽ നെഹ്റു
Question 24
സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ യൂണിയനിൽ ചേരാൻ വിസമ്മതിച്ച നാട്ടുരാജ്യം ഏത്?

A
ഝാൻസി
B
മദ്രാസ്
C
ഡൽഹി
D
കാശ്മീർ
Question 25
വിവരാവകാശ നിയമം നിലവിൽ വന്ന വർഷം ഏത്?

A
2009
B
2004
C
2005
D
2006
Question 26
എല്ലാവർക്കും ദേശീയ പതാക ഉപയോഗിക്കാൻ കഴിയുന്ന ദിവസം ഏത്?

A
ആഗസ്റ്റ് 15
B
ആഗസ്റ്റ് 26
C
ജനുവരി 15
D
ഫെബ്രുവരി 26
Question 27
ദേശീയപതാകയുടെ മദ്ധ്യഭാഗത്തുള്ള ആരക്കാലുകളുടെ എണ്ണം എത്ര?

A
16
B
24
C
52
D
48
Question 28
കുറ്റം ചെയ്യാത്ത ഒരാളെ ജയിലിലടച്ചാൽ അയാൾക്ക് സമീപിക്കാവുന്നത് എവിടെ?

A
വിവരാവകാശ കമ്മിഷൻ
B
ഉപഭോക്ത്യ തർക്ക പരിഹാര ഫോറം
C
ബാലാവകാശ കമ്മിഷൻ
D
മനുഷ്യാവകാശ കമ്മീഷൻ
Question 29
നമ്മുടെ ദേശിയഗാനം ആലപിക്കാൻ വേണ്ട സമയം :

A
52 സെക്കന്റ്
B
62 സെക്കന്റ്
C
58 സെക്കന്റ്
D
48 സെക്കന്റ്
Question 30
സാർവ്വ ദേശീയ മനുഷ്യാവകാശ ദിനം എന്ന്?

A
ഡിസംബർ 1
B
ഡിസംബർ 10
C
ഡിസംബർ 25
D
ഡിസംബർ 11
Sponsored
Question 31
വിവരാവകാശ അപേക്ഷയിൽ തീർപ്പു കൽപ്പിക്കേണ്ട സമയപരിധി എത്ര?

A
20 ദിവസം
B
60 ദിവസം
C
30 ദിവസം
D
90 ദിവസം
Question 32
ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് വാഗ്ദാനം ചെയ്യുന്ന മൗലികാവകാശങ്ങൾ എത്ര?

A
ഒൻപത്
B
ആറ്
C
ഏഴ്
D
എട്ട്
Question 33
ഭരണഘടനയെ അനുസരിക്കുക എന്നത് നമ്മുടെ ഭരണഘടനയുടെ ഏതു ഭാഗത്തിൽപ്പെടുന്നു?

A
മൗലികാവകാശങ്ങൾ
B
നിർദ്ദേശക തത്ത്വങ്ങൾ
C
മൗലിക കർത്തവ്യങ്ങൾ
D
പട്ടികകൾ
Question 34
കേരളത്തിന്റെ ഭൂപ്രകൃതി വിഭാഗത്തിൽ പെടാത്തത് ഏത്?

A
മലനാട്
B
ഇടനാട്
C
പീഠഭൂമി
D
തീരപ്രദേശം
Question 35
കേരളത്തിലെ നദികളുടെ എണ്ണം എത്ര?

A
44
B
24
C
64
D
104
Question 36
ഏതു കായലിന്റെ തീരത്താണ് കുട്ടനാട് സ്ഥിതിചെയ്യുന്നത്?

A
അഷ്ടമുടി കായൽ
B
ശാസ്താംകോട്ട കായൽ
C
കൊച്ചി കായൽ
D
വേമ്പനാട്ടു കായൽ
Question 37
വരയാടുകളെ സംരക്ഷിക്കുന്നതിനുവേണ്ടി രൂപം കൊടുത്തിട്ടുള്ളത് ഏത്?

A
ഇരവികുളം ദേശീയ പാർക്ക്
B
തിരുവനന്തപുരം മൃഗശാല
C
തൃശ്ശൂർ മൃഗശാല
D
മൈസൂർ മൃഗശാല
Question 38
'മാമാങ്കം' നടന്നിരുന്നത് ഏതു നദിയുടെ തീരത്താണ്?

A
പെരിയാർ
B
പമ്പ
C
മുവ്വാറ്റുപുഴ
D
ഭാരതപ്പുഴ
Question 39
2014 ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിനുപയോഗിച്ച പന്തിന്റെ പേര് :

A
ബ്രസൂക്ക
B
ബസൂംബ
C
ബസൂബ
D
ബസലിക്ക
Question 40
ഹൃദയാരോഗ്യത്തെ സഹായിക്കുന്ന 'ഒമേഗ' 3 ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള മത്സ്യം ഏത്?

A
മത്തി (ചാള)
B
അയല
C
ട്യൂണ
D
കരിമീൻ
Question 41
കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്?

A
പാലക്കാട് ചുരം
B
ആനമുടി
C
ലക്കിടി
D
നെല്ലിയാമ്പതി
Question 42
സുഗന്ധവ്യഞ്ജനോൽപ്പാദനത്തിൽ കേരളത്തിൽ ഒന്നാമത് നിൽക്കുന്ന ജില്ല ഏത്?

A
എറണാകുളം
B
ആലപ്പുഴ
C
വയനാട്
D
ഇടുക്കി
Question 43
കേരളത്തിന്റെ തെക്കേയറ്റത്തെ വന്യജീവി സങ്കേതം ഏത്?

A
ഇരവികുളം
B
തട്ടേക്കാട്
C
നെയ്യാർ
D
സൈലന്റ്റ്വാലി
Question 44
'ഒരു ജാതി ഒരു മതം ഒരു ദൈവം' ഈ സന്ദേശം നൽകിയ മഹാൻ ആര്?

A
ചട്ടമ്പി സ്വാമികൾ
B
ശ്രീനാരായണ ഗുരു
C
പണ്ഡിറ്റ് കറുപ്പൻ
D
മന്നത്ത് പത്മനാഭൻ
Question 45
പൊതു നിരത്തുകളിലൂടെ താഴ്ന്ന‌ ജാതിയിൽ പെട്ടവർക്ക് വഴി നടക്കുന്നതിനുവേണ്ടി നടത്തിയ സമരം:

A
വൈക്കം സത്യാഗ്രഹം
B
മാപ്പിള ലഹള
C
ഗുരുവായൂർ സത്യാഗ്രഹം
D
ചാന്നാർ ലഹള
Sponsored
Question 46
2012-ലെ ഒളിമ്പിക്സ് നടന്നത് എവിടെ വച്ച്?

A
ചൈന
B
ഇംഗ്ലണ്ട്
C
ബ്രസ്സിൽ
D
ഫ്രാൻസ്
Question 47 Cancelled (PSC)
സംസ്ഥാനത്ത് മുഴുവൻ ജനങ്ങൾക്കും ആരോഗ്യ ഇൻഷ്യറൻസ് പരിരക്ഷാപദ്ധതി നടപ്പാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം ഏത്?

Question deleted as per Kerala PSC final answer key.
A
ഗോവ
B
ഉത്തർപ്രദേശ്
C
കർണ്ണാടകം
D
ആന്ധ്രാപ്രദേശ്
Question 48
ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള വെള്ളച്ചാട്ടം ഏത്?

A
യേന
B
ഹൊഗെനക്കൽ
C
ശിവസമുദ്രം
D
ജോഗ്
Question 49
'സുഗന്ധ വ്യഞ്ജനങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്നത് ഏത്?

A
ഏലം
B
ഗ്രാമ്പൂ
C
കറുകപ്പട്ട
D
കുരുമുളക്
Question 50
കേരളത്തിലെ ആദ്യത്തെ റെയിൽവെ ലൈൻ :

A
തിരൂർ - ബേപ്പൂർ
B
തിരൂർ - താനൂർ
C
തിരുവനന്തപുരം കന്യാകുമാരി
D
എറണാകുളം - കോട്ടയം
Question 51
കേരളത്തിലെ ഏറ്റവും വലിയ ജലമേള ഏത്?

A
ചമ്പക്കുളം വള്ളംകളി
B
പായിപ്പാട്ട് വള്ളംകളി
C
നെഹ്റു ട്രോഫി വള്ളംകളി
D
ആറന്മുള ഉത്രട്ടാതി വള്ളംകളി
Question 52
ലോക ജനസംഖ്യയിൽ ഇന്ത്യയുടെ സ്ഥാനം ഏത്?

A
ഒന്ന്
B
മൂന്ന്
C
നാല്
D
രണ്ട്
Question 53
ഇന്ത്യയുടെ ദേശീയ കലണ്ടർ -------അനുസരിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്.

A
ക്രിസ്തുവർഷം
B
ശകവർഷം
C
അറബിവർഷം
D
മലയാളവർഷം
Question 54
ഇന്ത്യയുടെ ദേശീയ ഫലം ഏത്?

A
ചക്ക
B
ആപ്പിൾ
C
മാങ്ങ
D
ഓറഞ്ച്
Question 55
താഴെ പറയുന്നവയിൽ ഹിമാലയൻ നദികളിൽ ഉൾപ്പെടാത്തത് ഏത്?

A
ഗംഗ
B
യമുന
C
ബ്രഹ്മപുത്ര
D
കാവേരി
Question 56
'മാപ്പിള ലഹള' നടന്ന വർഷം ഏത്?

A
1947
B
1927
C
1921
D
1931
Question 57
'പുലയ' സമുദായത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിച്ച മഹാൻ ആര്?

A
ചട്ടമ്പി സ്വാമികൾ
B
ശ്രീനാരായണഗുരു
C
അയ്യൻകാളി
D
കുമാരഗുരു
Question 58
സംസ്ഥാന നിയമസഭയിലേക്ക് മത്സരിക്കുവാൻ വേണ്ട കുറഞ്ഞ പ്രായം എത്ര?

A
25 വയസ്സ്
B
35 വയസ്സ്
C
18 വയസ്സ്
D
30 വയസ്സ്
Question 59
ഇന്ത്യയിലെ ആദ്യത്തെ വാർത്താവിനിമയ ഉപഗ്രഹം ഏത്?

A
ആപ്പിൾ
B
ആര്യഭട്ട
C
ഇൻസാറ്റ് - 1 ബി
D
ഇൻസാറ്റ് - 1 ഡി
Question 60
ഇന്ത്യയുടെ ധാന്യപ്പുര എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്?

A
പഞ്ചാബ്
B
ഹരിയാന
C
ഉത്തർപ്രദേശ്
D
ആന്ധ്രാപ്രദേശ്
Sponsored
Question 61 Cancelled (PSC)
ആറ്റത്തിന്റെ സൗരയൂഥ മാതൃക ആവിഷ്ക്കരിച്ച ശാസ്ത്രജ്ഞൻ :

Question deleted as per Kerala PSC final answer key.
A
നീൽസ്ബോർ
B
റൂഥർഫോർഡ്
C
ജോൺ ഡാൽട്ടൻ
D
ജയിംസ് ചാഡ്‌വിക്
Question 62
വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?

A
കാർബൺ
B
ടിൻ
C
ലെഡ്
D
ക്രോമിയം
Question 63
ചന്ദ്രന്റെ ഉപരിതലത്തിലെ പാറയിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം :

A
തോറിയം
B
യുറേനിയം
C
നെപ്റ്റ്യൂണിയം
D
ടൈറ്റാനിയം
Question 64
താഴെ പറയുന്നവയിൽ ഏതിനാണ് ആറ്റോമിക നമ്പറും ആറ്റോമിക ഭാരവും തുല്യമായിട്ടുള്ളത്?

A
ഹൈഡ്രജൻ
B
ഹീലിയം
C
ഓക്സിജൻ
D
നൈട്രജൻ
Question 65 Cancelled (PSC)
പല്ലുകൾക്ക് തിളക്കം വരാൻ ടൂത്ത്പേസ്റ്റിൽ ഉപയോഗിക്കുന്ന വസ്തു ഏത്?

Question deleted as per Kerala PSC final answer key.
A
കാത്സ്യം ക്ലോറൈഡ്
B
കാത്സ്യം കാർബണേറ്റ്
C
കാത്സ്യം ഓക്സൈഡ്
D
കാത്സ്യം ഹൈഡ്രോക്സൈഡ്
Question 66
പ്രവൃത്തിയുടെ നിരക്ക് സമയം കൂടുന്നതനുസരിച്ച് :

A
കൂടുന്നു
B
കുറയുന്നു
C
ഇരട്ടിയാകുന്നു
D
വ്യത്യാസപ്പെടുന്നില്ല
Question 67
ആപേക്ഷിക ആർദ്രത അളക്കുന്ന ഉപകരണം :

A
ബാരോമീറ്റർ
B
മാനോമീറ്റർ
C
ഹൈഗ്രോമീറ്റർ
D
ഹൈഡ്രോമീറ്റർ
Question 68
അദിശ അളവ് അല്ലാത്തത് ഏത്?

A
സമയം
B
സ്ഥാനാന്തരം
C
ദൂരം
D
പിണ്ഡം
Question 69
ദൃശ്യപ്രകാശം സഞ്ചരിക്കുന്നത് ഏത് തരംഗങ്ങളായിട്ടാണ്?

A
അനുപ്രസ്ഥ തരംഗം
B
ഹ്രസ്വതരംഗം
C
അനുദൈർഘ്യ തരംഗം
D
ദീർഘ തരംഗം
Question 70
ഏറ്റവും ദൈർഘ്യം കുറഞ്ഞ ദിനരാത്രങ്ങളുള്ള ഗ്രഹം ഏത്?

A
ബുധൻ
B
ശുക്രൻ
C
വ്യാഴം
D
നെപ്റ്റ്യൂൺ
Question 71
മനുഷ്യഹൃദയത്തിന്റെ അറകളുടെ എണ്ണം എത്ര?

A
4
B
3
C
2
D
1
Question 72
ചൂടാക്കിയാൽ നശിക്കുന്ന വിറ്റാമിൻ ഏത്?

A
വിറ്റാമിൻ ബി
B
വിറ്റാമിൻ എ
C
വിറ്റാമിൻ ഡി
D
വിറ്റാമിൻ സി
Question 73
കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നതെവിടെ?

A
ശ്രീകാര്യം
B
പട്ടാമ്പി
C
പന്നിയൂർ
D
മണ്ണുത്തി
Question 74
വായു വഴി പകരുന്ന ഒരു അസുഖം :

A
എലിപ്പനി
B
പന്നിപ്പനി
C
ഡെങ്കിപ്പനി
D
മലമ്പനി
Question 75
വനഭൂമി ഏറ്റവും കുറഞ്ഞ ഇന്ത്യൻ സംസ്ഥാനം ഏത്?

A
കേരളം
B
ഹരിയാന
C
ആസ്സാം
D
തമിഴ്‌നാട്
Sponsored
Question 76
ശ്രീവിശാഖ്, ശ്രീസന്ധ്യ, ശ്രീജയ എന്നിവ എന്താണ്?

A
സങ്കരയിനം മുളക്
B
സങ്കരയിനം നെല്ല്
C
സങ്കരയിനം മത്തൻ
D
സങ്കരയിനം മരച്ചീനി
Question 77
രക്തം കട്ട പിടിക്കാൻ ആവശ്യമായ വിറ്റാമിൻ ഏത്?

A
വിറ്റാമിൻ കെ
B
വിറ്റാമിൻ ഇ
C
വിറ്റാമിൻ എ
D
വിറ്റാമിൻ ബി
Question 78
മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി ഏത്?

A
ഉമിനീർ ഗ്രന്ഥി
B
കരൾ
C
കണ്ണുനീർ ഗ്രന്ഥി
D
പാൻക്രിയാസ്
Question 79
ബാക്ടീരിയ മൂലം ഉണ്ടാകുന്ന പനിയേത്?

A
ഡെങ്കിപ്പനി
B
പന്നിപ്പനി
C
എലിപ്പനി
D
പക്ഷിപ്പനി
Question 80
മനുഷ്യന്റെ പാൽപ്പല്ലുകളുടെ എണ്ണം എത്ര?

A
32
B
28
C
20
D
18
Question 81
5.236/0.05236 ന്റെ വില:

A
10
B
100
C
1000
D
0.01
Question 82
ഒരു സംഖ്യ 21 ആയാൽ രണ്ടാമത്തെ സംഖ്യ ഏത്?

A
25
B
18
C
15
D
12
Question 83
13 ന്റെ വർഗ്ഗം 169 ആണെങ്കിൽ 1.69 ന്റെ വർഗ്ഗമൂലം എത്രയാണ്?

A
1.3
B
1.03
C
0.13
D
0.013
Question 84
ഒരു പ്രത്യേക സ്ഥലത്ത് ഒരാഴ്‌ചയിലെ ആദ്യ അഞ്ച് ദിവസങ്ങളിൽ രേഖപ്പെടുത്തിയ ചൂട് ഇപ്രകാരമാണ്. തിങ്കൾ 32°C, ചൊവ്വ 35°C, ബുധൻ 33°C, വ്യാഴം 36°C, വെള്ളി 30°C. എങ്കിൽ ആ സ്ഥലത്തെ അഞ്ച് ദിവസങ്ങളിലെ ശരാശരി ചൂട് എത്ര?

A
30.5°C
B
31.6°C
C
32.1°C
D
33.2°C
Question 85
ഒരു സംഖ്യയുടെ അഞ്ചിലൊന്ന് ഭാഗത്തിന്റെ മുന്നിലൊന്ന് 15 ആയാൽ സംഖ്യ ഏത്?

A
45
B
75
C
225
D
343
Question 86
ഒരു സാധനം 500 രൂപയ്ക്ക് വിറ്റപ്പോൾ 20% നഷ്ടം ഉണ്ടായെങ്കിൽ സാധനത്തിന്റെ വാങ്ങിയ വില എത്രയാണ് ?

A
480
B
525
C
580
D
625
Question 87
മണിക്കൂറിൽ 20 കി.മീ. വേഗതയിൽ സഞ്ചരിക്കുന്ന ഒരു തീവണ്ടിയുടെ നീളം 300 മീറ്റർ ആണ്. 700 മീറ്റർ നീളമുള്ള ഒരു പാലം കടക്കുവാൻ ആ തീവണ്ടി എത്ര മിനിട്ടെടുക്കും?

A
2
B
3
C
4
D
5
Question 88
ഒരു സംഖ്യയുടെ പകുതി 80 ന്റെ പത്തിലൊന്ന് ആയാൽ സംഖ്യ ഏത്?

A
16
B
8
C
10
D
4
Question 89
6 x 0.6 x 0.06 ന്റെ വില :

A
21.6
B
0.216
C
2.16
D
6.66
Question 90
1/13 + 1/78 - 1/39 =

A
2/13
B
4/39
C
5/78
D
7/139
Sponsored
Question 91
56 x 8 ÷ 8 - 9 + 4 =

A
51
B
63
C
75
D
86
Question 92
3 x 4 = 25, 4 x 5 = 41, ആയാൽ 5 x 6 എത്രയാണ് ?

A
51
B
54
C
59
D
61
Question 93
1, 8, 27, 64, 125, ---- എന്ന ശ്രേണിയുടെ അടുത്ത പദം ഏത്?

A
250
B
246
C
216
D
196
Question 94
രാജന് മനോജിനേക്കാൾ 5 വയസ്സ് കൂടുതലും സുരേഷിനേക്കാൾ 4 വയസ്സ് കുറവുമാണ്. അവരുടെ വയസ്സിന്റെ തുക 38 ആയാൽ രാജന്റെ വയസ്സ് എത്ര?

A
10
B
13
C
16
D
18
Question 95 Cancelled (PSC)
ഒറ്റയാനെ കണ്ടെത്തുക :

Question deleted as per Kerala PSC final answer key.
A
51
B
34
C
65
D
41
Question 96
ഒരു പട്ടികയിൽ സീതയുടെ സ്ഥാനം മുകളിൽ നിന്ന് 8-ാമതും താഴെ നിന്ന് 18-ാമതും ആണെങ്കിൽ ആ പട്ടികയിൽ ആകെ എത്ര പേരുണ്ട്?

A
20
B
21
C
23
D
19
Question 97
തന്നിട്ടുള്ള ബന്ധത്തിന് സമാനമായ ബന്ധം കണ്ടെത്തി പൂരിപ്പിക്കുക :

ലിറ്റർ : വ്യാപ്തം : ചതുരശ്രമീറ്റർ : --------

A
ഭാരം
B
ദൂരം
C
വിസ്തീർണ്ണം
D
നീളം
Question 98
9 [6 - {4 - (8 - 3) + 2} - 5 ] =

A
-9
B
0
C
9
D
18
Question 99 Cancelled (PSC)
വിട്ടുപോയ പദം പൂരിപ്പിക്കുക :

4 : 32 : 6 : ----

Question deleted as per Kerala PSC final answer key.
A
72
B
86
C
94
D
108
Question 100 Cancelled (PSC)
EF = 15 ആയാൽ JK എത്രയാണ്?

Question deleted as per Kerala PSC final answer key.
A
55
B
63
C
92
D
110